"എ എം ഐ യു പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം/)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A M I U P S ERIYAD}}തൃശൂർ  ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എറിയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എ.എം.ഐ.യു.പി. സ്ക്കൂൾ .
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എറിയാട്
|സ്ഥലപ്പേര്=എറിയാട്
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=76
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മിനി ടി കെ
|പ്രധാന അദ്ധ്യാപകൻ=മിനി ടി കെ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബിലാൽ
|പി.ടി.എ. പ്രസിഡണ്ട്=സ്‌മൃതി സനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മാബി.
|എം.പി.ടി.എ. പ്രസിഡണ്ട്=നജുമുന്നിസ
|സ്കൂൾ ചിത്രം=23446 1641534253582.jpg
|സ്കൂൾ ചിത്രം=23446 1641534253582.jpg
|size=350px
|size=350px
|caption=
|caption=AMIUPS ERIYAD
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 64: വരി 65:


== ചരിത്രം ==
== ചരിത്രം ==
1929ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ.എം.ഐ.യു.പി.എസ്. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലുക്കിന്റെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന എറിയാട് പഞ്ചായത്തിലെ 8ാം വാർഡിൽ ഈ വിദ്യാലയം നിലകൊള്ളുന്നു.[[കൂടുതൽ വായിക്കുക]]
1929ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ.എം.ഐ.യു.പി.എസ്. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലുക്കിന്റെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന എറിയാട് പഞ്ചായത്തിലെ 8ാം വാർഡിൽ ഈ വിദ്യാലയം നിലകൊള്ളുന്നു.[[കൂടുതൽ വായിക്കുകഎ എം ഐ യു പി എസ് എറിയാട്/ചരിത്രംചരിത്രംചരിത്രംചരിത്രം|കൂടുതൽ വായിക്കുക]]
 
1920 കാലഘട്ടത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം മുസ്ലീം സമുദായത്തിലെ ചില പരിഷ്കരണവാദികൾ ചേർന്ന് ഐക്യസംഘം എന്ന പേരിൽ ഒരു സ്ഥാപനത്തിന് രൂപം നൽകുകയും പ്രസ്തുത സംഘത്തിന്റെ പ്രവർത്തന ഫലമായി സ്കൂൾ സ്ഥാപിതമായതെന്നാണ് ചരിത്രം. കടപ്പൂര് മഹല്ല് ജമാഅത്തിന്റെ ഖബർസ്ഥാനിന്റെ ഒരു ഭാഗമായിട്ടുള്ള സ്ഥലത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത്. അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലയ്ക്ക് എല്ലാവരുടെയുo പിന്തുണയോടെയും സഹകരണത്തോടെയും തുടങ്ങിയ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. തുടക്കത്തിൽ രണ്ട് ഡിവിഷനോടെ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം പിന്നീട് 31 ഡിവിഷൻ വരെ എത്തുകയും ചെയ്തു. .44 അധ്യാപകർ ജോലി ചെയ്യുകയും ചെയ്തു. കൊടുങ്ങല്ലൂർ ഉപജില്ലയിലെ UP സ്കൂൾ എന്ന നിലയിലേക്ക് എത്തിപ്പെടുകയും ചെയ്തു.
 
   
 
    എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പാരമ്പര്യത്തിനും പഴമയ്ക്കും ഏൽക്കേണ്ടി വന്ന ദാരുണ അന്ത്യം ഈ വിദ്യാലയത്തിനും സഹിക്കേണ്ടി വന്നു. പഴയ കാല പ്രൗഡിയും പ്രതാപവും കാലഹരണപ്പെട്ടു. ഇന്ന് ഊർജസ്വലമായ മാനേജ്മെന്റിന് കീഴിൽ അർപ്പണ ബോധമുള്ള അധ്യാപകരുടെയും സാംസ്കാരിക സമ്പന്നരായ നാടുകാരുടെയും സഹകരണത്തോടെ ഈ സ്കൂളിന് ജീവവായു നൽകി കൊണ്ടിരിക്കുന്നു. പൊതു വിദ്യാഭ്യാസ മേഖലയോട് അനുഭാവമുള്ള ഒരു സർക്കാർ കൂടി ഉണ്ടായതോടെ എല്ലാം വീണ്ടും പഴയപടിയിലെത്തുമെന്നു ഉത്തമ വിശ്വാസത്തിലായി. എല്ലാവരും അനുകൂല സാഹചര്യങ്ങളെ മുതലാക്കി പ്രതികൂല സാഹചര്യങ്ങളെ തട്ടി നീക്കി മുന്നോട്ടുള്ള പ്രയാണത്തിലാണ് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 96: വരി 91:


=== 1. കലാ കായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ ===
=== 1. കലാ കായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ ===
കലാകായിക പ്രവൃത്തിപരിചയ മേളകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതിനായുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകി വരുന്നു.


=== 2. ക്വിസ്സ് പരിപാടികൾ ===
=== 2. ക്വിസ്സ് പരിപാടികൾ ===
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരങ്ങൾ ക്ലാസ്സ് തലത്തിലും സ്ക്കൂൾ തലത്തിലും നടത്തുന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.


=== 3. കരാട്ടെ പരിശീലനം ===
=== 3. കരാട്ടെ പരിശീലനം ===
ആഴ്ചയിലൊരു ദിവസം കുട്ടികൾക്കായി കരാട്ടെ ക്ലാസ്സ് നടത്തുന്നുണ്ട്.


=== 4. ഗൃഹസന്ദർശനം ===
=== 4. ഗൃഹസന്ദർശനം ===
കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുന്നതിന് ഗൃഹസന്ദർശനം നടത്തുന്നു.


=== 5. ദിനാചരണങ്ങൾ ===
=== 5. ദിനാചരണങ്ങൾ ===
എല്ലാ ദിനാചരണങ്ങളും കാര്യക്ഷമമായി ആഘോഷിക്കുന്നുണ്ട്. കുട്ടികൾ എല്ലാവരും വളരെ സജീവമായി ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.


=== 6. പഠനോപകരണ നിർമ്മാണ ശില്പശാല ===
=== 6. പഠനോപകരണ നിർമ്മാണ ശില്പശാല ===
ഗണിതവുമായി ബന്ധപ്പെട്ട പഠനോപകരണ നിർമ്മാണ ശില്പശാല BRC അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.


=== 7. പഠനയാത്ര ===
=== 7. പഠനയാത്ര ===
എല്ലാവർഷവും കുട്ടികൾക്കായി പഠനയാത്ര നടത്തുന്നു


=== 8. കൃഷി ===
=== 8. കൃഷി ===
വളരെ കാര്യക്ഷമമായി നടക്കുന്ന മറ്റൊരു പ്രവർത്തനമാണ് കൃഷി. മുളക്, വഴുതന, കോവൽ, ചീര, വാഴ, വെണ്ട, തക്കാളി, കൊള്ളി, എന്നിങ്ങനെ വിവിധതരം പച്ചക്കറികൾ തോട്ടത്തിലുണ്ട്. അധ്യാപകരായ ജിത്ത്, അൻസ , നയന , റംലത്ത് , എന്നിവർ നേതൃത്വം നൽകി വരുന്നു.
'''9.  ഡാൻസ് ക്ലാസ്സ്'''
ഈ വർഷം മുതൽ ഡാൻസ് ക്ലാസ്സ് ആരംഭിച്ചു


== 9. ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== 9. ക്ലബ്ബ് പ്രവർത്തനങ്ങൾ ==


=== 1 . സയൻസ് ===
=== 1 . സയൻസ് ===
2021 - 22 അധ്യയന വർഷത്തെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂലൈ ആദ്യവാരം നടത്തി. ഉദ്ഘാടന കർമ്മം കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്ക്കൂളിലെ ശാസ്ത്ര അധ്യാപകനായ പ്രശാന്ത് മാസ്റ്റർ നിർവ്വഹിച്ചു. LP,UP ക്ലാസ്സുകളിൽ നിന്ന് 30 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന് നേതൃത്വം നൽകുന്നതിന്  അധ്യാപകരായ സിനി, റീന എന്നിവരെ തെരഞ്ഞെടുത്തു.
2023- 24 അധ്യയന വർഷത്തെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂൺ അവസാനവാരം  നടത്തി. . LP,UP ക്ലാസ്സുകളിൽ നിന്ന് 30 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന് നേതൃത്വം നൽകുന്നതിന്  അധ്യാപകരായ സിനി, റീന എന്നിവരെ തെരഞ്ഞെടുത്തു.


    ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മഴമാപിനി നിർമ്മാണം, ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. കുട്ടികൾ ചെയ്ത ശാസ്ത്ര പരീക്ഷണങ്ങൾ കൂട്ടിച്ചേർത്ത് കുട്ടിശാസ്ത്രജ്ഞൻ എന്ന പരിപാടി സ്ക്കൂൾ തലത്തിൽ നടത്തി.
    ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മഴമാപിനി നിർമ്മാണം, ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്താൻ തീരുമാനിച്ചു


=== 2. സോഷ്യൽ ===
=== 2. സോഷ്യൽ ===
2021-22 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ് രൂപീകരണം ജൂലൈ മാസം ആദ്യ വാരത്തിൽ തന്നെ നടന്നു. പ്രധാനധ്യാപിക മിനി ടീച്ചർ ക്ലബ് തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സുനീറ, റംലത്ത് ടീച്ചർ എന്നിവരെ ചുമതലപ്പെടുത്തി. ക്ലബിലെ അംഗങ്ങളായ 25 ഓളം വരുന്ന കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് whatsapp group ആരംഭിക്കുകയും തുടർന്ന് സാമൂഹ്യശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്രസ്മാരകങ്ങളുടെ ചിത്ര ശേഖരണം , വിവരശേഖരണം , അറ്റ്ലസ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി
2023-24 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ് രൂപീകരണം ജൂൺ അവസാനവാരം തന്നെ നടന്നു. പ്രധാനധ്യാപിക മിനി ടീച്ചർ ക്ലബ് തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി നാദിയ ,സുനീറ എന്നിവരെ ചുമതലപ്പെടുത്തി. ക്ലബിലെ അംഗങ്ങളായ 25 ഓളം വരുന്ന കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് whatsapp group ആരംഭിക്കുകയും തുടർന്ന് സാമൂഹ്യശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്രസ്മാരകങ്ങളുടെ ചിത്ര ശേഖരണം , വിവരശേഖരണം , അറ്റ്ലസ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു


=== 3. ഗണിതം ===
=== 3. ഗണിതം ===
2021..2022 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് രൂപീകരണം ജൂലൈ 16ന് നടന്നു. ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട HM ശ്രീമതി മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നതിനുമായി മിനി ടീച്ചർ, സാബിറ ടീച്ചർ, സുമയ്യ ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു. LP, UP ക്ലാസ്സുകളിൽ നിന്നും 30ഓളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്.
2023..2024 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് രൂപീകരണം നടത്താൻ  നടന്നു. ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട HM ശ്രീമതി മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നതിനുമായി മിനി ടീച്ചർ, നസീമ, സുമയ്യ ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു. LP, UP ക്ലാസ്സുകളിൽ നിന്നും 30ഓളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്.


          Maths club നെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും അബാക്കസ്, ആൾജിബ്ര, Geometry എന്നിങ്ങനെ പേരുകൾ നൽകി.
          Maths club നെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും അബാക്കസ്, ആൾജിബ്ര, Geometry എന്നിങ്ങനെ പേരുകൾ നൽകി.
വരി 129: വരി 136:


=== 4. വിദ്യാരംഗം ===
=== 4. വിദ്യാരംഗം ===
2021 - 22 അധ്യയന വർഷത്തിലെ നവംബർ മാസത്തിൽ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലബ് രൂപീകരണവും ഉദ്ഘാടനവും നടന്നു. കൺവീനറായി സാബിറ ടീച്ചറെ ചുമതലപ്പെടുത്തി.
2023 - 2024 സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലബ് രൂപീകരണവും ഉദ്ഘാടനവും നടന്നു. നാദിയ ടീച്ചറെ ചുമതലപ്പെടുത്തി.


ഓരോ ക്ലാസിൽ നിന്നും കഴിവുറ്റ കുട്ടികളെ തിരഞ്ഞെടുത്തു LP,UP ക്ലാസുകളിൽ കഥ, കവിത രചനാമത്സരങ്ങളും ചിത്രരചന മത്സരങ്ങളും ക്ലാസ് തലത്തിൽ നടത്തി. UP ക്ലാസുകളിൽ നാടൻപാട്ട് മത്സരവും നടത്തി. അവരിൽ നിന്നും മികവുറ്റവരെ സ്കൂൾ തലത്തിലേക്ക് തിരഞ്ഞെടുത്തു. സ്ക്കൂൾ തലത്തിലേക്ക് തിരഞ്ഞെടുത്ത കുട്ടികൾക്ക് ഓരോ മേഖലയിലും വിഷയങ്ങൾ നൽകി സ്കൂൾ തല മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി ഉപജില്ല തലത്തിലേക്ക് തിരഞ്ഞെടുത്തു.
ഓരോ ക്ലാസിൽ നിന്നും കഴിവുറ്റ കുട്ടികളെ തിരഞ്ഞെടുത്തു LP,UP ക്ലാസുകളിൽ കഥ, കവിത രചനാമത്സരങ്ങളും ചിത്രരചന മത്സരങ്ങളും ക്ലാസ് തലത്തിൽ നടത്താൻ തീരുമാനിച്ചു . UP ക്ലാസുകളിൽ നാടൻപാട്ട് മത്സരവും നടത്താൻ തീരുമാനിച്ചു.  




വരി 151: വരി 158:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പ്രശസ്തരായ  ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ക്കൂളിന്റെ വലിയൊരു നേട്ടമാണ്. അവരിൽ ചിലരാണ് ഡോ. നസീം, ഡോ. ജലീൽ, ഡോ. ഷഫീർ , ഡോ. നസീർ , ഡോ. ചിപ്പി മോൾ , ഡോ. സുഹറ, ഡോ. അബ്ദുൾ സലാം , ഡോ. അസ്മാബി, ഡോ. താഹിറ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ക്ലാസ്സ് ലൈബ്രറിക്ക് എറിയാട് പഞ്ചായത്തിൽ  രണ്ടാം സ്ഥാനത്തിനർഹരായി.


==വഴികാട്ടി==
==വഴികാട്ടി==
കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിന്നും പടിഞ്ഞാറ് അഴീക്കോട് റൂട്ടിൽ ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ചാൽ എറിയാട് ജംഗ്ഷൻ. ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ തെക്കു മാറി യാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.


== അവലംബം ==
== അവലംബം ==
{{#multimaps:10.2221° N, 76.1584° E|zoom=8|width=500}}
{{Slippymap|lat=10.2221° N|lon= 76.1584° E|zoom=16|width=800|height=400|marker=yes}}

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ  ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എറിയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എ.എം.ഐ.യു.പി. സ്ക്കൂൾ .

എ എം ഐ യു പി എസ് എറിയാട്
AMIUPS ERIYAD
വിലാസം
എറിയാട്

എറിയാട്
,
എറിയാട്. പി.ഒ.
,
680666
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0480 2815166
ഇമെയിൽamiupseriyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23446 (സമേതം)
യുഡൈസ് കോഡ്32070601001
വിക്കിഡാറ്റQ64091273
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി ടി കെ
പി.ടി.എ. പ്രസിഡണ്ട്സ്‌മൃതി സനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്നജുമുന്നിസ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1929ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ.എം.ഐ.യു.പി.എസ്. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലുക്കിന്റെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന എറിയാട് പഞ്ചായത്തിലെ 8ാം വാർഡിൽ ഈ വിദ്യാലയം നിലകൊള്ളുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1. വിശാലമായ ക്ലാസ് മുറികൾ

2. കംപ്യൂട്ടർ ലാബ്

3. വായനശാല

4. വിശാലമായ അടുക്കള

5. ആവശ്യത്തിന് ടോയ് ലറ്റുകൾ

6. ലാബ് സൗകര്യം

7. കളിസ്ഥലം

8. പാർക്ക്

9. പൂന്തോട്ടം

10. സ്റ്റേജ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

1. കലാ കായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തിപരിചയ മേളകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതിനായുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകി വരുന്നു.

2. ക്വിസ്സ് പരിപാടികൾ

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരങ്ങൾ ക്ലാസ്സ് തലത്തിലും സ്ക്കൂൾ തലത്തിലും നടത്തുന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.

3. കരാട്ടെ പരിശീലനം

ആഴ്ചയിലൊരു ദിവസം കുട്ടികൾക്കായി കരാട്ടെ ക്ലാസ്സ് നടത്തുന്നുണ്ട്.

4. ഗൃഹസന്ദർശനം

കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുന്നതിന് ഗൃഹസന്ദർശനം നടത്തുന്നു.

5. ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും കാര്യക്ഷമമായി ആഘോഷിക്കുന്നുണ്ട്. കുട്ടികൾ എല്ലാവരും വളരെ സജീവമായി ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

6. പഠനോപകരണ നിർമ്മാണ ശില്പശാല

ഗണിതവുമായി ബന്ധപ്പെട്ട പഠനോപകരണ നിർമ്മാണ ശില്പശാല BRC അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.

7. പഠനയാത്ര

എല്ലാവർഷവും കുട്ടികൾക്കായി പഠനയാത്ര നടത്തുന്നു

8. കൃഷി

വളരെ കാര്യക്ഷമമായി നടക്കുന്ന മറ്റൊരു പ്രവർത്തനമാണ് കൃഷി. മുളക്, വഴുതന, കോവൽ, ചീര, വാഴ, വെണ്ട, തക്കാളി, കൊള്ളി, എന്നിങ്ങനെ വിവിധതരം പച്ചക്കറികൾ തോട്ടത്തിലുണ്ട്. അധ്യാപകരായ ജിത്ത്, അൻസ , നയന , റംലത്ത് , എന്നിവർ നേതൃത്വം നൽകി വരുന്നു.

9. ഡാൻസ് ക്ലാസ്സ്

ഈ വർഷം മുതൽ ഡാൻസ് ക്ലാസ്സ് ആരംഭിച്ചു

9. ക്ലബ്ബ് പ്രവർത്തനങ്ങൾ

1 . സയൻസ്

2023- 24 അധ്യയന വർഷത്തെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂൺ അവസാനവാരം നടത്തി. . LP,UP ക്ലാസ്സുകളിൽ നിന്ന് 30 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന് നേതൃത്വം നൽകുന്നതിന്  അധ്യാപകരായ സിനി, റീന എന്നിവരെ തെരഞ്ഞെടുത്തു.

    ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മഴമാപിനി നിർമ്മാണം, ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്താൻ തീരുമാനിച്ചു

2. സോഷ്യൽ

2023-24 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ് രൂപീകരണം ജൂൺ അവസാനവാരം തന്നെ നടന്നു. പ്രധാനധ്യാപിക മിനി ടീച്ചർ ക്ലബ് തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി നാദിയ ,സുനീറ എന്നിവരെ ചുമതലപ്പെടുത്തി. ക്ലബിലെ അംഗങ്ങളായ 25 ഓളം വരുന്ന കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് whatsapp group ആരംഭിക്കുകയും തുടർന്ന് സാമൂഹ്യശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്രസ്മാരകങ്ങളുടെ ചിത്ര ശേഖരണം , വിവരശേഖരണം , അറ്റ്ലസ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു

3. ഗണിതം

2023..2024 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് രൂപീകരണം നടത്താൻ നടന്നു. ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട HM ശ്രീമതി മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നതിനുമായി മിനി ടീച്ചർ, നസീമ, സുമയ്യ ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു. LP, UP ക്ലാസ്സുകളിൽ നിന്നും 30ഓളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്.

          Maths club നെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും അബാക്കസ്, ആൾജിബ്ര, Geometry എന്നിങ്ങനെ പേരുകൾ നൽകി.

        ഗണിതവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളും ഉത്തരങ്ങളും  നൽകി, അതുകൂടാതെ ഗണിത ക്വിസ് മത്സരം നടത്തുമെന്നും അറിയിച്ചു. ഗണിത പാറ്റേൺ, പൂക്കളം, Geometry, ഭിന്നസംഖ്യ, ഇംഗ്ലീഷ് അക്ഷര മാലയിലെ കോണുകൾ കണ്ടെത്തൽ  എന്നിങ്ങനെയുള്ള പ്രവർത്തങ്ങൾ കൊടുത്തു

4. വിദ്യാരംഗം

2023 - 2024 സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലബ് രൂപീകരണവും ഉദ്ഘാടനവും നടന്നു. നാദിയ ടീച്ചറെ ചുമതലപ്പെടുത്തി.

ഓരോ ക്ലാസിൽ നിന്നും കഴിവുറ്റ കുട്ടികളെ തിരഞ്ഞെടുത്തു LP,UP ക്ലാസുകളിൽ കഥ, കവിത രചനാമത്സരങ്ങളും ചിത്രരചന മത്സരങ്ങളും ക്ലാസ് തലത്തിൽ നടത്താൻ തീരുമാനിച്ചു . UP ക്ലാസുകളിൽ നാടൻപാട്ട് മത്സരവും നടത്താൻ തീരുമാനിച്ചു.


മുൻ സാരഥികൾ

ഒ.ടി.രാമൻ മേനോൻ
പി. ദേവകിയമ്മ
സെയ്തുമുഹമ്മദ്
കെ.രാജേശ്വരി
കെ.കെ. മീന
എ.കെ. സൈനാബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ക്കൂളിന്റെ വലിയൊരു നേട്ടമാണ്. അവരിൽ ചിലരാണ് ഡോ. നസീം, ഡോ. ജലീൽ, ഡോ. ഷഫീർ , ഡോ. നസീർ , ഡോ. ചിപ്പി മോൾ , ഡോ. സുഹറ, ഡോ. അബ്ദുൾ സലാം , ഡോ. അസ്മാബി, ഡോ. താഹിറ

നേട്ടങ്ങൾ .അവാർഡുകൾ.

ക്ലാസ്സ് ലൈബ്രറിക്ക് എറിയാട് പഞ്ചായത്തിൽ  രണ്ടാം സ്ഥാനത്തിനർഹരായി.

വഴികാട്ടി

കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിന്നും പടിഞ്ഞാറ് അഴീക്കോട് റൂട്ടിൽ ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ചാൽ എറിയാട് ജംഗ്ഷൻ. ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ തെക്കു മാറി യാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

അവലംബം

Map
"https://schoolwiki.in/index.php?title=എ_എം_ഐ_യു_പി_എസ്_എറിയാട്&oldid=2536854" എന്ന താളിൽനിന്ന് ശേഖരിച്ചത്