"ജി.യു.പി.എസ് രണ്ടത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
ജി യു പി | മലപ്പുറം ജില്ലയിലെ തീരുർ വിദ്യഭ്യാസജില്ലയിലെ കുറ്റിപ്പുറം സബ്‌ജില്ലയിൽ ഉൾപ്പെട്ട രണ്ടത്താണിയിലാണ് ജി യു പി സ്കൂള് രണ്ടത്താണി സ്ഥിതി ചെയ്യുന്നത്{{prettyurl|G. U. P. S. Randathani}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=രണ്ടത്താണി | |സ്ഥലപ്പേര്=രണ്ടത്താണി | ||
| വരി 59: | വരി 58: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=logo19365.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
| വരി 66: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
രണ്ടത്താണി യിലെയും പരിസരപ്രദേശങ്ങളിലെയും ബഹുജനങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകിയ സ്ഥാപനമാണ് രണ്ടത്താണി യു പി സ്കൂൾ.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന നിരവധി വ്യക്തികളെ വാർത്തെടുത്ത ഈ ഗവൺമെന്റ് യുപി സ്കൂളിന്റെ പൂർവ്വകാല സ്മരണകൾ വളരെ ആവേശകരമാണ്. | |||
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നോക്കമാണ് പ്രദേശങ്ങളായിരുന്നു രണ്ടത്താണിയും പരിസര പ്രദേശങ്ങളും. | |||
അക്കാലത്ത് ജീവിച്ചിരുന്ന ദീർഘദൃഷ്ടികളായ മഹത്‌വ്യക്തികളുടെ ശ്രമഫലമായാണ് ഈ വിദ്യാലയത്തിന് തുടക്കമായത്.[[ജി.യു.പി.എസ് രണ്ടത്താണി/ചരിത്രം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== മുൻസാരഥികൾ == | മസ്ജിദുറഹ്മാനി കമ്മിറ്റിയുടെ കീഴിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് രണ്ടത്താണി ജി യു പി സ്കൂൾ. പരിമിതമായ സൗകര്യങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ല. | ||
== മുൻസാരഥികൾ == | |||
{| class="wikitable sortable" | |||
|+ | |||
|ക്രമനമ്പർ | |||
|പ്രധാനാധ്യാപകന്റെ പേര് | |||
|കാലഘട്ടം | |||
|- | |||
|1 | |||
|T P ഹുസൈൻ മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|കാലടി കുഞ്ഞഹമ്മദ് | |||
| | |||
|- | |||
|3 | |||
|K കമ്മു | |||
| | |||
|- | |||
|4 | |||
|കഴുങ്ങിൽ മൂസ | |||
| | |||
|- | |||
|5 | |||
|സുബ്രഹ്മണ്യൻ | |||
| | |||
|- | |||
|6 | |||
|പി. മാധവൻ | |||
| | |||
|} | |||
== ചിത്രശാല == | == ചിത്രശാല == | ||
[[ജി.യു.പി.എസ് രണ്ടത്താണി/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ദിനാചരണ പ്രവർത്തനങ്ങൾ | |||
സ്കൗട്ട് & ഗൈഡ് | |||
കലാ കായിക മേളകൾ | |||
ശാസ്ത്രമേളകൾ | |||
പ്രവർത്തിപരിചയ പരിശീലനം | |||
കരാട്ടെ പരിശീലനം | |||
പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം | |||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
| വരി 83: | വരി 135: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും കോട്ടക്കൽ / മലപ്പുറം ബസിൽ കയറി ചങ്കുവട്ടി ഇറങ്ങുക. | |||
തുടർന്ന് വളാഞ്ചേരി/കാടാമ്പുഴ ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
or | |||
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും വളാഞ്ചേരി/കുറ്റിപ്പുറം ബസിൽ കയറി പുത്തനത്താണി സ്റ്റാൻ്റിൽ ഇറങ്ങുക. തുടർന്ന് കോട്ടക്കൽ / കോഴിക്കോട് ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=10.963223|lon=76.00742|zoom=18|width=full|height=400|marker=yes}} | |||