"എസ് കെ വി യു പി എസ് ഏവൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=വി സോമൻനായർ | |പി.ടി.എ. പ്രസിഡണ്ട്=വി സോമൻനായർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത | |എം.പി.ടി.എ. പ്രസിഡണ്ട്=അജിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=35445-school photo.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 62: | ||
കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചമൂട്ടിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത് | കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചമൂട്ടിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത് | ||
== ചരിത്രം == | == ചരിത്രം == | ||
1954 ജൂൺ മാസo ഏഴാം തീയതി ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്സസ് ജില്ലയിൽ മുട്ടത്തിന് സമീപം പനച്ചമൂട്ടിൽ എസ് കെ വി യൂപീ സ്കൂൾ സ്ഥാപിതമായി | 1954 ജൂൺ മാസo ഏഴാം തീയതി ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്സസ് ജില്ലയിൽ മുട്ടത്തിന് സമീപം പനച്ചമൂട്ടിൽ എസ് കെ വി യൂപീ സ്കൂൾ സ്ഥാപിതമായി സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരും എന്നാൽ വളരെയധികം പിന്നോക്കം നിൽക്കുന്നവരും ജാതിഭേദമെദ്യ എല്ലാ മതസ്ഥരും ഈ ഏരിയയിൽ വീച്ചിരുന്ന .പണക്കാരായ ആളുകൾ അവരുടെ കുട്ടികളെ തങ്ങളുടെ കഴിവിനനുസരിച്ച് ദൂരസ്ഥലങ്ങളിൽ വിട്ടുവീപ്പിക്കുമ്പോേൾ പാങ്ങപ്പട്ടവരും ഹരിജ തങ്ങളുമായ ആളുകൾ യാതൊരു വിദ്യാഭ്യാസവുമില്ലാതെ കഴിഞ്ഞു വന്നു.ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കി സമൂഹത്തിൽ ഉന്നതന്മാരായ വ്യക്തികളുടെ ആലോചനപ്രകാരം നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോട് കൂടി ഈ സ്കൂൾ നിലവിൽ വന്നു. ആയിരത്തി ഇരുന്നൂറ്റി അമ്പത്തഞ്ചാം നമ്പർ എൻ.എസ്.എസ്.കരയോഗം നേതൃത്വം നൽകി. ഇതിന്റെ സ്ഥാപകർ ബഹുമാന്യനായ ശ്രീ കല്ലൂരേത്ത് ശ്രീധരൻപിള്ള, ശ്രീവയറ്റ്നിയിൽ വേലായുധൻ പിള്ള എന്നിവരാണ് ഉന്നതകുലജാതർ മുതൽ ഹരിജനങ്ങൾ വരെസ്കൂളിന്റെ തുടക്കം മുതൽ ഇന്നുവരെയും ഈ സ്കൂളിൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. ഹരിജനങ്ങളായ ധാരാളം കുട്ടികൾ പഠിക്കുന്നുണ്ട്. | ||
ഇതിന്റെ സ്ഥാപകർ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 93: | വരി 89: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * ഹരിപ്പാട് നിന്നും ഹൈവേയിലൂടെ നങ്യാർകുളങ്ങര കവലയിൽ എത്തി മാവേലിക്കര റോഡിലേക്ക് പ്രവേശിക്കുക | ||
* | * മൂന്ന് കിലോമീറ്റർ സഞ്ചരിച്ചു ചൂണ്ടുപലക ജംക്ഷനിൽ എത്തുക | ||
* വലത്തേക്ക് തിരിഞ്ഞു മുക്കാൽ കിലോമീറ്റർ സഞ്ചരിക്കുക | |||
---- | ---- | ||
{{ | {{Slippymap|lat=9.244930935478331|lon= 76.48610393420564|zoom=20|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
| വരി 103: | വരി 100: | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||
20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് കെ വി യു പി എസ് ഏവൂർ നോർത്ത് | |
|---|---|
| വിലാസം | |
ഏവൂർ വടക്ക് ഏവൂർ വടക്ക് പി.ഒ. , 690507 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഇമെയിൽ | 35445haripad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35445 (സമേതം) |
| യുഡൈസ് കോഡ് | 32110500606 |
| വിക്കിഡാറ്റ | Q87478499 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 38 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഇന്ദുലേഖ എസ് |
| പി.ടി.എ. പ്രസിഡണ്ട് | വി സോമൻനായർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചമൂട്ടിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്
ചരിത്രം
1954 ജൂൺ മാസo ഏഴാം തീയതി ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്സസ് ജില്ലയിൽ മുട്ടത്തിന് സമീപം പനച്ചമൂട്ടിൽ എസ് കെ വി യൂപീ സ്കൂൾ സ്ഥാപിതമായി സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരും എന്നാൽ വളരെയധികം പിന്നോക്കം നിൽക്കുന്നവരും ജാതിഭേദമെദ്യ എല്ലാ മതസ്ഥരും ഈ ഏരിയയിൽ വീച്ചിരുന്ന .പണക്കാരായ ആളുകൾ അവരുടെ കുട്ടികളെ തങ്ങളുടെ കഴിവിനനുസരിച്ച് ദൂരസ്ഥലങ്ങളിൽ വിട്ടുവീപ്പിക്കുമ്പോേൾ പാങ്ങപ്പട്ടവരും ഹരിജ തങ്ങളുമായ ആളുകൾ യാതൊരു വിദ്യാഭ്യാസവുമില്ലാതെ കഴിഞ്ഞു വന്നു.ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കി സമൂഹത്തിൽ ഉന്നതന്മാരായ വ്യക്തികളുടെ ആലോചനപ്രകാരം നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോട് കൂടി ഈ സ്കൂൾ നിലവിൽ വന്നു. ആയിരത്തി ഇരുന്നൂറ്റി അമ്പത്തഞ്ചാം നമ്പർ എൻ.എസ്.എസ്.കരയോഗം നേതൃത്വം നൽകി. ഇതിന്റെ സ്ഥാപകർ ബഹുമാന്യനായ ശ്രീ കല്ലൂരേത്ത് ശ്രീധരൻപിള്ള, ശ്രീവയറ്റ്നിയിൽ വേലായുധൻ പിള്ള എന്നിവരാണ് ഉന്നതകുലജാതർ മുതൽ ഹരിജനങ്ങൾ വരെസ്കൂളിന്റെ തുടക്കം മുതൽ ഇന്നുവരെയും ഈ സ്കൂളിൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. ഹരിജനങ്ങളായ ധാരാളം കുട്ടികൾ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഹരിപ്പാട് നിന്നും ഹൈവേയിലൂടെ നങ്യാർകുളങ്ങര കവലയിൽ എത്തി മാവേലിക്കര റോഡിലേക്ക് പ്രവേശിക്കുക
- മൂന്ന് കിലോമീറ്റർ സഞ്ചരിച്ചു ചൂണ്ടുപലക ജംക്ഷനിൽ എത്തുക
- വലത്തേക്ക് തിരിഞ്ഞു മുക്കാൽ കിലോമീറ്റർ സഞ്ചരിക്കുക
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35445
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹരിപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
