സഹായം Reading Problems? Click here


എസ് കെ വി യു പി എസ് എവൂർ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(35445 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ് കെ വി യു പി എസ് എവൂർ നോർത്ത്
സ്കൂൾ ചിത്രം
സ്ഥാപിതം 1954
സ്കൂൾ കോഡ് 35445
സ്ഥലം എവൂർ
സ്കൂൾ വിലാസം SKVUPS evoor north,evoor p o
പിൻ കോഡ് 690507
സ്കൂൾ ഫോൺ 8547444590
സ്കൂൾ ഇമെയിൽ 35445haripad@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ഹരിപ്പാട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 32
പെൺ കുട്ടികളുടെ എണ്ണം 24
വിദ്യാർത്ഥികളുടെ എണ്ണം 56
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ ശാന്തമ്മ ഒ
പി.ടി.ഏ. പ്രസിഡണ്ട് അജിത
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
13/ 08/ 2018 ന് Ambalapuzha2018
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചമൂട്ടിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്

ചരിത്രം

1954 ജൂൺ മാസo ഏഴാം തീയതി ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്സസ് ജില്ലയിൽ മുട്ടത്തിന് സമീപം പനച്ചമൂട്ടിൽ എസ് കെ വി യൂപീ സ്കൂൾ സ്ഥാപിതമായി.

             സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരും എന്നാൽ വളരെയധികം പിന്നോക്കം നിൽക്കുന്നവരും ജാതിഭേദമെദ്യ എല്ലാ മതസ്ഥരും ഈ ഏരിയയിൽ വീച്ചിരുന്ന .പണക്കാരായ ആളുകൾ അവരുടെ കുട്ടികളെ തങ്ങളുടെ കഴിവിനനുസരിച്ച് ദൂരസ്ഥലങ്ങളിൽ വിട്ടുവീപ്പിക്കുമ്പോേൾ പാങ്ങപ്പട്ടവരും ഹരിജ തങ്ങളുമായ ആളുകൾ യാതൊരു വിദ്യാഭ്യാസവുമില്ലാതെ കഴിഞ്ഞു വന്നു.ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കി സമൂഹത്തിൽ ഉന്നതന്മാരായ വ്യക്തികളുടെ ആലോചനപ്രകാരം നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോട് കൂടി ഈ സ്കൂൾ നിലവിൽ വന്നു. ആയിരത്തി ഇരുന്നൂറ്റി അമ്പത്തഞ്ചാം നമ്പർ എൻ.എസ്.എസ്.കരയോഗം നേതൃത്വം നൽകി.

ഇതിന്റെ സ്ഥാപകർ:

          ബഹുമാന്യനായ ശ്രീ കല്ലൂരേത്ത് ശ്രീധരൻപിള്ള, ശ്രീവയറ്റ്നിയിൽ വേലായുധൻ പിള്ള എന്നിവരാണ് -
       ഉന്നതകുലജാതർ മുതൽ ഹരിജനങ്ങൾ വരെസ്കൂളിന്റെ തുടക്കം മുതൽ ഇന്നുവരെയും ഈ സ്കൂളിൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. ഹരിജനങ്ങളായ ധാരാളം കുട്ടികൾ പഠിക്കുന്നുണ്ട്-

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...