എസ് കെ വി യു പി എസ് ഏവൂർ നോർത്ത്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ കവിതാലാപനം, രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ്,  സ്വദേശ് ക്വിസ് എന്നിവയ്ക്ക് ഇവിടെ നിന്നുള്ള കുട്ടികൾ സബ്ജില്ലയിൽ ഒന്നാം  സ്ഥാനത്തെത്തുകയും ജില്ലയിൽ മത്സരിക്കുകയും ചെയ്തു.