"ജി.എൽ.പി.എസ്. ചാലിങ്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12205 (സംവാദം | സംഭാവനകൾ)
ചരിത്രം
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത കെ വി
|പ്രധാന അദ്ധ്യാപിക=സുചേത പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി കെ വിജയൻ
|പി.ടി.എ. പ്രസിഡണ്ട്=സി കെ വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജലജ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത കെ
|സ്കൂൾ ചിത്രം=12205_01.jpg
|സ്കൂൾ ചിത്രം=12205_01.jpg
|size=350px
|size=350px
വരി 60: വരി 60:
}}പൂല്ലുർ പെരിയ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂൾ .

===  <big>ചരിത്രം</big> ===
ചരിത്രം
 
വർഷങ്ങൾക്കു മുമ്പ്  ചാലിങ്കാൽ,കേളോത്ത്,കാരിക്കൊച്ചി,ചെക്യാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ നാലക്ഷരം  പഠിപ്പിക്കണമെന്ന ആഗ്രഹം  സഫലീകരിക്കാൻ അകലെകിടക്കുന്ന പുല്ലൂർ ബോർഡ് സ്കുളിനെയോ പെരിയ ബോർഡ് സ്കൂളിനെയോ അഭയം പ്രാപിക്കണമായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ റോഡോ,യാത്രാസൗകര്യങ്ങളോ അന്നില്ലായിരുന്നു.പുല്ലും കാടും നിറഞ്ഞ പ്രദേശം.അത്തരം ഒരു സാഹചര്യത്തിൽ മക്കളുടെ പഠനം ഒരു സ്വപ്നമായി അവശേഷിച്ചു.[[ജി.എൽ.പി.എസ്. ചാലിങ്കാൽ/ചരിത്രം|കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക്]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2.5 ഏക്ക൪ സ്ഥലമാണ് സ്കൂളിനുള്ളത്. മൂന്ന് കെട്ടിടങ്ങളിൽ ഒന്ന് ഓടിട്ടതാണ്.പ്രത്യേക പാചകപ്പുരയും സ്കൂളിനുണ്ട്.2003ൽ പഞ്ചായത്തിന്റെ സഹായത്തോടെ  പാറയിൽ മണ്ണിട്ട്  നിരപ്പാക്കിയ കളിസ്ഥലവും കംപ്യൂട്ട൪ ലാബും ആവശ്യത്തിന്  ടോയ്ലറ്റും സ്കൂളിനുണ്ട്. ഒരു സ്റ്റേജും മു൯ ഇന്ത്യ൯ പ്രസിഡ൯റ് എ പി ജെ അബ്ദുൾകലാമി൯റെ പേരിലുള്ള  അസംബ്ലി ഹാളും  ഉണ്ട്.

[https://kite.kerala.gov.in കൈറ്റ്ലാബ്]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*മാഗസിൻ.
*മാഗസിൻ.
വരി 95: വരി 96:
*രവീന്ദ്രൻ എം കെ
*രവീന്ദ്രൻ എം കെ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സാമൂഹിക  സാംസ്കാരിക  രം‌ഗത്തും  വിവിധ സ൪ക്കാ൪ അ൪ധസ൪ക്കാ൪ സ്ഥാപനങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചവരും സ്കൂളിന്റെ പൂർവവിദ്യാർത്ഥികളായുണ്ട്.

== '''ചിത്രശാല''' ==
== ചിത്രശാല==

==വഴികാട്ടി==
==വഴികാട്ടി==
കാ‍ഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും 8കി.മീ. അകലെ ദേശീയപാതയുടെ കിഴക്കു ഭാഗത്ത്  വിദ്യാലയം സ്ഥിതി ചെയ്യുന്നു

{{Slippymap|lat=12.37900|lon=75.10172|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്._ചാലിങ്കാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്