ജി.എൽ.പി.എസ്. ചാലിങ്കാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(12205 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചാലിങ്കാൽ
വിലാസം
ചാലിങ്കാൽ

ഹരിപുരം പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0467 2232144
ഇമെയിൽhmglpschalingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12205 (സമേതം)
യുഡൈസ് കോഡ്32010400301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ-പെരിയ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ135
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുചേത പി
പി.ടി.എ. പ്രസിഡണ്ട്സി കെ വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്സരിത കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പൂല്ലുർ പെരിയ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂൾ .

ചരിത്രം

വർഷങ്ങൾക്കു മുമ്പ് ചാലിങ്കാൽ,കേളോത്ത്,കാരിക്കൊച്ചി,ചെക്യാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ നാലക്ഷരം പഠിപ്പിക്കണമെന്ന ആഗ്രഹം സഫലീകരിക്കാൻ അകലെകിടക്കുന്ന പുല്ലൂർ ബോർഡ് സ്കുളിനെയോ പെരിയ ബോർഡ് സ്കൂളിനെയോ അഭയം പ്രാപിക്കണമായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ റോഡോ,യാത്രാസൗകര്യങ്ങളോ അന്നില്ലായിരുന്നു.പുല്ലും കാടും നിറഞ്ഞ പ്രദേശം.അത്തരം ഒരു സാഹചര്യത്തിൽ മക്കളുടെ പഠനം ഒരു സ്വപ്നമായി അവശേഷിച്ചു.കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക്

ഭൗതികസൗകര്യങ്ങൾ

2.5 ഏക്ക൪ സ്ഥലമാണ് സ്കൂളിനുള്ളത്. മൂന്ന് കെട്ടിടങ്ങളിൽ ഒന്ന് ഓടിട്ടതാണ്.പ്രത്യേക പാചകപ്പുരയും സ്കൂളിനുണ്ട്.2003ൽ പഞ്ചായത്തിന്റെ സഹായത്തോടെ പാറയിൽ മണ്ണിട്ട് നിരപ്പാക്കിയ കളിസ്ഥലവും കംപ്യൂട്ട൪ ലാബും ആവശ്യത്തിന് ടോയ്ലറ്റും സ്കൂളിനുണ്ട്. ഒരു സ്റ്റേജും മു൯ ഇന്ത്യ൯ പ്രസിഡ൯റ് എ പി ജെ അബ്ദുൾകലാമി൯റെ പേരിലുള്ള അസംബ്ലി ഹാളും ഉണ്ട്.

കൈറ്റ്ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • മാഗസിൻ.
  • വിദ്യാരംഗം
  • പ്രവൃത്തിക്ളാസ് പരിചയം
  • യോഗ പരിശീലനം
  • നല്ല പാഠം
  • പരിസ്ഥിതി ക്ലബ്ബ്
  • ബാലസഭ
  • 2015-16 വ൪ഷത്തെ പഞ്ചായത്ത് തല മികവുൽസവത്തിൽ ഒന്നാം സ്ഥാനവും അതേ വ൪ഷത്തെ മികച്ച പി ടി എക്കുള്ള അവാ൪ഡും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ പുല്ലൂ൪ പെരിയ പഞ്ചായത്തി൯റെ അധികാര പരിധിയിലാണ് ഇപ്പോൾ ഈ വിദ്യാലയം.ശക്തമായ 15അംഗ പി ടി എ യും എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.

മുൻസാരഥികൾ

  • എം സി നാരായണൻ നംബ്യാർ
  • ടി പ്രഭാകരൻ
  • കെ ദാമോദരൻ
  • വി കണ്ണൻ
  • നാരായണമാരാർ
  • പി നാരായണൻ
  • പി കല്ല്യാണിക്കുട്ടി
  • ബി വി കണ്ണൻ
  • പി എം ചന്ദ്റശേഖരൻ ഉണ്ണിത്താൻ
  • എസ് കെ നാരായണി
  • രാമൻ കേളോത്ത്
  • പി പത്മിനി
  • എ നാരായണി
  • ഫിലോമിന എൻ എസ്
  • രവീന്ദ്രൻ എം കെ

സാമൂഹിക സാംസ്കാരിക രം‌ഗത്തും വിവിധ സ൪ക്കാ൪ അ൪ധസ൪ക്കാ൪ സ്ഥാപനങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചവരും സ്കൂളിന്റെ പൂർവവിദ്യാർത്ഥികളായുണ്ട്.

ചിത്രശാല

വഴികാട്ടി

കാ‍ഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും 8കി.മീ. അകലെ ദേശീയപാതയുടെ കിഴക്കു ഭാഗത്ത് വിദ്യാലയം സ്ഥിതി ചെയ്യുന്നു

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചാലിങ്കാൽ&oldid=2531042" എന്ന താളിൽനിന്ന് ശേഖരിച്ചത്