"എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19413 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 168 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A. M. L. P. S. Kaliyattumukku}}
{{prettyurl| A. M. L. P. S. Kaliyattamukku}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കളിയാട്ടമുക്ക്  
|സ്ഥലപ്പേര്=കളിയാട്ടമുക്ക്  
വരി 10: വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=Q64567859
|വിക്കിഡാറ്റ ക്യു ഐഡി=Q64567859
|യുഡൈസ് കോഡ്=32051200508
|യുഡൈസ് കോഡ്=32051200508
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=നവംബർ
|സ്ഥാപിതവർഷം=1923
|സ്ഥാപിതവർഷം=1923
|സ്കൂൾ വിലാസം=എ എം ൽ  പി  എസ്സ്‌  കളിയാട്ടമുക്ക്  
|സ്കൂൾ വിലാസം=എ എം ൽ  പി  എസ്സ്‌  കളിയാട്ടമുക്ക്  
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=200
|ആൺകുട്ടികളുടെ എണ്ണം 1-4=184
|പെൺകുട്ടികളുടെ എണ്ണം 1-10=273
|പെൺകുട്ടികളുടെ എണ്ണം 1-4=200
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-4=475
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസമ്മ ജോൺ
|പ്രധാന അദ്ധ്യാപിക=മഞ്ജുള നായർ ഐ സ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ധീൻ
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ
|എം.പി.ടി.എ. പ്രസിഡണ്ട്=ജമീല  
|എം.പി.ടി.എ. പ്രസിഡണ്ട്=ജമീല  
|സ്കൂൾ ചിത്രം=19413P.jpg‎ ‎|
|സ്കൂൾ ചിത്രം=19413 SCHOOL NEEEEEEEEW.jpeg||size=350px
|size=350px
|caption=
|caption=
|ലോഗോ=19413 logo.jpeg
|ലോഗോ=19413 logo.jpeg
വരി 61: വരി 61:
}}
}}


  <font color="black"><font style='''Bold'''><big><big>പിന്നിട്ട വർഷങ്ങളിൽ അദ്യാക്ഷരങ്ങൾ പകർന്ന്‌ നല്കി നിരവധി വ്യക്തിത്വങ്ങൾക്ക്‌ ജന്മം നല്കിയ കളിയട്ടമുക്ക്‌ എ എം എൽ പി സ്കൂൾ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ജൈത്രയാത്ര തുടരുന്നു.  
'''[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ലയിൽ] [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തീരൂരങ്ങാടി] വിദ്യാഭ്യാസ ജില്ലയിലെ [https://en-m-wikipedia-org.translate.goog/wiki/Parappanangadi?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc പരപ്പനങ്ങാടി] ഉപ ജില്ലയിൽ [https://www-wikidata-org.translate.goog/wiki/Q6907913?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc മൂന്നിയൂർ പഞ്ചായത്തിലെ] 18 ആം വാർഡിൽ ആണ് കളിയാട്ടമുക്ക് എ എം എൽ പി സ്കൂൾ. സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. ഇന്ന് ഈ വിദ്യാലയം 101 ആം വർഷത്തിന്റെ നിറവിൽ ആണ്.'''


== ചരിത്രം ==
==ചരിത്രം==
<big></big>
1923 നവംബർ ഒന്നിനു കളിയാട്ടമുക്ക്‌ മദ്രസ്സ കെട്ടിടത്തിൽ ആയിരുന്നു ആരംഭം കുറിച്ചത്.പരേതനായ ആലിമാസ്റ്ററുടെ  പിതാവ് പി.പി.മമ്മുട്ടിയയിരുന്നു.  [[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ചരിത്രം|കൂടുതൽ അറിയാൻ]]
<big><font color="black">കളിയാട്ടമുക്ക്‌ എ എം എൽ പി സ്കൂൾ 1923 നവംബർ ഒന്നിനു കളിയാട്ടമുക്ക്‌ മദ്രസ്സ കെട്ടിടത്തിൽ ആയിരുന്നു ആരംഭം കുറിച്ചത്.പരേതനായ ആലിമാസ്റ്ററുടെ  പിതാവ് പി.പി.മമ്മുട്ടിയയിരുന്നു സ്ഥാപകൻ.മദ്രസ്സ(ഓത്തുപള്ളിക്കൂടം)എന്ന സങ്കല്പത്തിൽ തുടങ്ങിയതിനാൽ അധ്യാപകർ  മൊല്ലക്കമാർ ആയിരുന്നു.മദ്രസ്സയിൽ വച്ചു മതപoനവും സ്കൂൾ പ്രവർത്തനവും ഒരുമിച്ച് പോകുന്നതിനുള്ള അസൗകര്യം കാരണം സ്കൂൽളിൽ പ്രത്യേകം കെട്ടിടം ആവശ്യമാണെന്ന പൊതുജനാഭിപ്രായത്തിന്റെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരനങ്ങളുടെയും അടിസ്ഥാനത്തിൽ എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക് എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.


==ഭൗതികസൗകര്യങ്ങൾ==
വിദ്യാർത്ഥികൾക്ക് ധാരാളം സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്


[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
<font color="black">* ശിശുസൗഹൃദക്യാമ്പസ് 
[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
* ലൈബ്രറി-റീഡിംഗ്കോർണർ
* ലാബ്(സയൻസ്&ഗണിതം)
* കമ്പ്യൂട്ടർ ലാബ്
* ഡിജിറ്റൽ ക്ലാസ്സ്റൂം 


==ക്ലബ്ബുകൾ==
[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]


  == ഓണാഘോഷം 2K19 ==
==അംഗീകാരങ്ങൾ==
[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
   
   
<gallery>
19413 ഓണം 1.jpg|
19413 ഓണം 2.jpg|
19413 ഓണം 3.jpg|
19413 ഓണം 4.jpg|
19413 ഓണം 5.jpg|
19413 ഓണം 6.jpg|
19413 ഓണം 7.jpg|
19413 ഓണം 8.jpg|
19413 ഓണം 9.jpg|
19413 ഓണം 10.jpg|
</gallery>
 
                                                 
== പ്രളയബാതിതർക്ക്  സ്നേഹസ്പർശവുമായി അധ്യാപകരും വിധ്യാർത്ഥികളും പി ടി എ ഉം ==
[[പ്രമാണം:19413 പ്രളയം 1.jpg|ചട്ടം|നടുവിൽ]]
<gallery>
19413 പ്രളയം 2.jpg
19413 പ്രളയം 3.jpg
19413 പ്രളയം 4.jpg
</gallery>


==[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ഞങ്ങളുടെ പ്രത്യേകതകൾ|ഞങ്ങളുടെ പ്രത്യേകതകൾ]]==
[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ഞങ്ങളുടെ പ്രത്യേകതകൾ|കൂടുതൽ അറിയാൻ]]


==[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/മാനേജ്‍മെന്റ്|മാനേജ്‍മെന്റ്]]==
[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/മാനേജ്‍മെന്റ്|കൂടുതൽ അറിയാൻ]]


==[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/മുൻ സാരഥികൾ|മുൻ സാരഥികൾ]]==
[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/മുൻ സാരഥികൾ|കൂടുതൽ അറിയാൻ]]


 
==[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]==
 
[[.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ അറിയാൻ]]
 
 
 
  <big><big><font color="red"><font style="'Bold"'>മികവിന്റെ കേന്ദ്രമായ നമ്മുടെ സ്കൂളിന് മറ്റൊരു പൊൻ കിരീടം കൂടി.......
                       
                        ഇത് ചരിത്രവിജയം......
          LSS ന്റെ വിജയമധുരം നുകർന്ന പൊൻതാരകങ്ങൾക്ക്
       
                      ഒരായിരം  അഭിനന്ദനങ്ങൾ...........
 
[[പ്രമാണം:19413 LSS 2K19.jpg|ചട്ടം|നടുവിൽ|ഇത് ചരിത്ര വിജയം......]]
 
<font color='blue'>LSS പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് കളിയാട്ടമുക്ക് എ.എം.എൽ.പി.സ്കൂളിന്റെ അഭിമാനമായ
വിദ്യാർത്ഥികളുടെ വീടുകളിൽ അധ്യാപകർ മധുരവുമായി എത്തിയപ്പോൾ .........
 
<gallery>
19413LSS1.jpg
19413LSS2.jpg
19413LSS3.jpg
19413LSS4.jpg
</gallery>
 
== പ്രവേശനോത്സവം 2KI9 ==
<gallery>
19413പ്രവേശനോത്സവം2KI9 1.jpg |
19413പ്രവേശനോത്സവം2KI9 2.jpg |
19413പ്രവേശനോത്സവം2KI9 3.jpg
19413പ്രവേശനോത്സവം2KI9 4.jpg
19413പ്രവേശനോത്സവം2KI9 5.jpg
19413പ്രവേശനോത്സവം2KI9 6.jpg
19413പ്രവേശനോത്സവം2KI9 7.jpg
19413പ്രവേശനോത്സവം2KI9 8.jpg
19413പ്രവേശനോത്സവം2KI9 9.jpg
19413പ്രവേശനോത്സവം2KI9 10.jpg
</gallery>
 
== പഠനോൽസവം 2K20 ==
 
                              <gallery>
                          19413p1.jpeg
                          19413p2.jpeg
                              19413p3.jpeg
                                </gallery>
 
                          === കളിയാട്ടമുക്ക് എ എം എൽ പി സ്കൂൾ പഠനോത്സവം
                        കാഴ്ച്ചകളുടെ കൗതുകവും അറിവുകളുടെ വിസ്മയവുമായി ===
 
05-03-2020
കളിയാട്ടമുക്ക്: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം കളിയാട്ടമുക്ക്എ എം എൽ പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശരീഫ് കുട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ഫഹ്മി ഹസ്സൻ റസാൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ റസ്മിയ കൈതകത്ത് സ്വാഗതം പറഞ്ഞു. മരീഹഫർസാന, അസ്ന മറിയം, ഏബൽ സണ്ണി, എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് സൂസമ്മ ജോൺ, പിടിഎ പ്രസിഡണ്ട് ഷംസു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അൻവർ സാദത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിപി സുബൈദ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ അസീസ്, വാർഡ് മെമ്പർമാരായ വാസു കരി പറമ്പത്ത്, പി പി മുനീറ, സ്കൂൾ മാനേജർ പി പി മുഹമ്മദ് ഹാജി, എന്നിവർ പഠനോത്സവത്തിൻറെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട് സംസാരിച്ചു.
 
ഈ അധ്യയന വർഷത്തിലെ വിവിധ വിഷയങ്ങളിലെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങളുടെയും മികവുകളുടെ പ്രദർശനം സ്കൂളിൽ നടന്നു. ഇംഗ്ലീഷ് മലയാളം സ്കിറ്റുകൾ, മൈമിങ് , ഗണിത കേളികൾ , കവിയെ പരിചയപ്പെടുത്തൽ,  കഥാപ്രസംഗം,  കഥാകഥനം,  പരീക്ഷണങ്ങൾ , വീഡിയോ പ്രദർശനങ്ങൾ,  അറബിക് ഡ്രാമ,  അറബിക് സോങ്ങ്....  തുടങ്ങി വ്യത്യസ്തമായ പ്രദർശനങ്ങൾ സംഘടിപ്പിച്ച്  പഠനോത്സവം ആകർഷകമായി.
 
== ഞങ്ങളുടെ പ്രത്യേകതകൾ ==
# സഹപാഠിക്കൊരു കൈത്താങ്ങ്.
# [[{{PAGENAME}}/കലാ-കായിക മേഖലകളിൽ പ്രത്യേക പരിശീലനം]]
# കബ്ബ്സ്-(ഭാരത് സ്കൗട്ട്&ഗൈഡ്സ്)
# [[{{PAGENAME}}/ശുചിത്വക്ലബ്]]
# വിദ്യാരംഗം
# ഇംഗ്ലീഷ് ക്ലിനിക്ക്
# ഗണിത ക്ലബ്
# പരിസ്ഥിതി ക്ലബ്ബ്
# [[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ്]]
# [[{{PAGENAME}}/മികവുത്സവം]]
 
 
== മാനേജ്മെന്റ് ==
പി.പി.മുഹമ്മദ് ഹാജി
== അധ്യാപകർ ==
[[പ്രമാണം:19413 TEAM AMLPS KALIYATTAMUKKU.jpg|ചട്ടം|നടുവിൽ|TEAM AMLPS KALIYATTAMUKKU]]
 
== മുൻ സാരഥികൾ ==
  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
* പി.പി.ആലിമാസ്റ്റർ(1971-1976)
* പി.പരീദ് കൂട്ടി മാസ്റ്റർ(1976-1987)
* എൻ.രഘുനാഥൻ മാസ്റ്റർ(1987-1989)
* സി.എൻ.പുരുഷോത്തമൻ മാസ്റ്റർ(1989-2002)
* കെ.കെ.കാർത്ത്യായനി ടീച്ചർ(2002-2003)
* ആർ.വിജയകുമാരിഅമ്മ ടീച്ചർ(2003-2010)
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ;മൈമൂനത്ത്
* ഡോ;മുസ്തഫ(മെട്രൊ-ഹോസ്പിറ്റൽ കോഴിക്കോട്)
* പി അബ്ദുൾ ഹമീദ്(റിട്ടേർഡ് ഡി വൈ എസ് പി)
 


==ചിത്രശാല==
[[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ചിത്രശാല|ചിത്രങ്ങൾ കാണാൻ]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തലപ്പാറയിൽ നിന്നും 3 കി.മി  അകലം
   
|----


|}
=== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ===
|}
*കോഴിക്കോട് നിന്ന് ബസ്മാർഗ്ഗം തലപ്പാറ സ്റ്റോപ്പിൽ ഇറങ്ങുക.തലപ്പാറ നിന്ന് മുട്ടിയറ വഴി ബസ് മാർഗ്ഗം സ്കൂളിൽ എത്താവുന്നതാണ്.
{{#multimaps: 11.0699698,75.8835487 | width=800px | zoom=16 }}
*മലപ്പുറത്തുനിന്ന് വരുമ്പോൾ രാമനാട്ടുകര വഴി തലപ്പാറ ബസ് ഇറങ്ങി മുട്ടിയറ വഴി ബസ്മാർഗ്ഗംസ്കൂളിലേക്ക് എത്താം.
<!--visbot  verified-chils->-->
*തലപ്പാറയിൽ നിന്നും 3 കി.മി  അകലം
*ചെമ്മാട് നിന്നും കളിയാട്ടമുക്കിലേക്ക് ബസ്സ് മാർഗം 6 കി.മി
{{Slippymap|lat=11.0702224009087|lon= 75.88561799946875|zoom=14|width=full|height=400|marker=yes}}
"https://schoolwiki.in/എ.എം.എൽ.പി.എസ്_കളിയാട്ടമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്