ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ചരിത്രം: വിശദീകരണം ഉൾപ്പെടുത്തി
15367 (സംവാദം | സംഭാവനകൾ)
നേട്ടങ്ങൾ: ഹരിതസഭ സ്കോളർഷിപ്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
JISHA GEORGE{{PSchoolFrame/Header}}{{Schoolwiki award applicant}}{{Prettyurl}}
{{Prettyurl|St. Sebastians A U P S Padichira}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാടിച്ചിറ
|സ്ഥലപ്പേര്=പാടിച്ചിറ
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=183
|ആൺകുട്ടികളുടെ എണ്ണം 1-10=148
|പെൺകുട്ടികളുടെ എണ്ണം 1-10=217
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=400
|വിദ്യാർത്ഥികളുടെ എണ്ണം 1-10=288
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സാബു പി ജോൺ
|പ്രധാന അദ്ധ്യാപകൻ=ബിജുമോൻ വി. എം
|പ്രധാന അദ്ധ്യാപകൻ=സാബു പി ജോൺ
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് പച്ചിക്കര
|പി.ടി.എ. പ്രസിഡണ്ട്=ബിനോജ് പി ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന കുളത്തിങ്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=റില്ല ബിനോയ്
|സ്കൂൾ ചിത്രം=15367 1.jpeg
|സ്കൂൾ ചിത്രം=15367 1.jpeg
|size=350px
|size=350px
വരി 61: വരി 60:
}}
}}


[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി| ഉപജില്ലയിൽ]] ''പാടിച്ചിറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ'''. ഇവിടെ 211 ആൺ കുട്ടികളും 190 പെൺകുട്ടികളും അടക്കം 401 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി| ഉപജില്ലയിൽ]] ''പാടിച്ചിറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ'''. ഇവിടെ 148 ആൺ കുട്ടികളും 140 പെൺകുട്ടികളും അടക്കം 288 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.


.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ '''ആമുഖ ഭാഗം വേണം'''.)
== ചരിത്രം ==
== ചരിത്രം ==
കൊഴിഞ്ഞ കാലത്തിൻറെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തിൽ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 39 വർഷങ്ങൾക്കു മുൻപ് റവ.ഫാ.ജോസ് മുണ്ടയ്ക്കൽ തെളിയിച്ച സെന്റ്‌ സെബാസ്റ്യൻസ് സ്കൂൾ എന്ന വിജ്ഞാന ദീപത്തിൽ നിന്നും സ്പുരിക്കുന്നത്.കാലത്തിൻറെ മുന്നേറ്റത്തിൽ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. അറിവിൻറെ ശ്രീകോവിലിലേക്കുള്ള കുരുന്നുകളുടെ കടന്നു വരവ് നാടിൻറെ വികസനത്തിന് നാന്ദികുറിച്ചു. വിജ്ഞാന പടവുകൾ താണ്ടി മുന്നേറാനുള്ള പരിമതി മനസ്സിലാക്കിയ റവ.ഫാ.സെബാസ്റ്റ്യൻ കണ്ടേത്തിന്റെയും ഈ നാട്ടിലെ ജനങ്ങളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ൽ നമ്മുടെ സ്കൂൾ യൂ.പി.സ്കൂളായി ഉയർത്തപ്പെട്ടു.1991 ൽ '''മാനന്തവാടികോർപ്പറേറ്റിൻറെ  ''' കീഴിൽ ലയിപ്പിക്കുകയുണ്ടായി. ഈ സരസ്വതീ ക്ഷേത്രത്തിലേക്ക് അറിവിൻറെ മണിമുത്തുകൾ ശേഖരിക്കാൻ കടന്നുവരുന്ന കുരുന്നുകൾക്ക് സ്നേഹത്തിൻറെയും അറിവിൻറെയും പാഠങ്ങൾ നൽകുന്ന  അധ്യാപകരുടെ ആശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രകീര്ത്തിക്കപ്പെടുന്ന ഒരു സ്കൂളായി മാറ്റുവാൻ ഇന്ന് നമുക്ക് കഴിഞ്ഞിരിക്കുന്നു. ബഹു.മാനേജർമാരുടേയും,പ്രധാനാധ്യാപകരുടേയും, സഹാധ്യാപകരുടേയും, രക്ഷാകർത്തൃസമിതിയുടേയും, നല്ലവരായ നാട്ടുകാരുടേയും കഠിനപ്രയത്നത്തിലൂടെയാണ് വിജയഭേരി മുഴക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. 38 വർഷങ്ങൾ പിന്നിടുമ്പോഴും വിജയത്തിൻറെ ശംഖനാദം മുഴക്കി നന്മയുടെ പ്രകാശഗോപുരമായി, അറിവിൻറെ നെയ്ത്തിരിയായി ഞങ്ങളുടെ സ്കൂൾ ഇന്നും മുന്നേറുന്നു .
കൊഴിഞ്ഞ കാലത്തിൻറെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തിൽ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 39 വർഷങ്ങൾക്കു മുൻപ് റവ.ഫാ.ജോസ് മുണ്ടയ്ക്കൽ തെളിയിച്ച സെന്റ്‌ സെബാസ്റ്യൻസ് സ്കൂൾ എന്ന വിജ്ഞാന ദീപത്തിൽ നിന്നും സ്പുരിക്കുന്നത്.കാലത്തിൻറെ മുന്നേറ്റത്തിൽ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയർത്തിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. ഇത് കൂടാതെ വിദ്യാർത്ഥികൾക്കായി പെൺകുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ആൺ കുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ഉണ്ട് . കൂടാതെ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും 3വീതം ടോയിലെറ്റുകളും ഉണ്ട്. സ്മാർട്ട് ക്ലാസിനായി പ്രത്യേക റൂം മാറ്റി വെച്ചിരിക്കുന്നു . എല്ലാ വിദ്യാർഥികൾകൾക്കും കമ്പ്യൂട്ടർ പഠനത്തിനായി കമ്പ്യൂട്ടർ ലാബും സജ്ജമാണ് .  വിദ്യാർഥികൾക്ക്  ശാസ്ത്ര പരീക്ഷണത്തിനായി  സയൻസ് ലാബും ഉണ്ട്.കൂടാതെ കായിക പരിശീലനത്തിനും കളി സൗകര്യങ്ങൾക്കുമായി വിശാലമായ ഗ്രൌണ്ടും ഉണ്ട്.
രണ്ട് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയർത്തിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യപ്രവർത്തനം ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി രക്ഷിതാക്കളും അദ്ധ്യാപകരും കൈകോർത്തുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൊറോണക്കാലമായിരിന്നിട്ടു കൂടി രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ പരിശ്രമവും കൊണ്ട്  കുട്ടികൾ വിദ്യാലയത്തിലെ പാഠ്യപ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. സമയബന്ധിതമായി പാഠങ്ങൾ തീർക്കാനും പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമായ വിധം ചെയ്യാനും കുട്ടികളിലെ അടിസ്ഥാന അറിവുകളും നൈപുണികളും വികസിപ്പിക്കാനും വിദ്യാലയത്തിലെ അദ്ധ്യാപകർ പ്രതിജ്ഞാബന്ധരാണ്. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
പാഠ്യപദ്ധതിക്ക് അതീതമായി വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും വ്യക്തി വ്യത്യാസങ്ങളും പരിപോഷിപ്പിക്കാൻ  സ്കൂളിൽ വിവിധതരം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
 
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച‍‍]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ജെ.ആർ.സി.ക്ലബ് |ജെ.ആർ.സി.ക്ലബ്.]]
* [[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച‍‍]]
== മുൻ സാരഥികൾ==
== മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
വരി 134: വരി 129:
|-
|-
| എമ്മാനുവൽ .സി.എം  || 1981 || 2016
| എമ്മാനുവൽ .സി.എം  || 1981 || 2016
|-
|ഏലി എം എം
|1985
|2017
|-
|ലൗലി ജോസ്
|1983
|2017
|-
|ശോഭനദേവി
|1983
|2019
|-
|ലൈല ജോർജ്ജ്
|1985
|2019
|-
|സെലിൻ തോമസ്
|
|2020
|-
|ലാലി എൻ എസ്
|
|2020
|-
|ജമീല കെ
|
|2020
|-
|മേരിക്കുട്ടി ടി ജെ
|
|2021
|}
|}


== നിലവിലെ  സാരഥികൾ ==
== നിലവിലെ  സാരഥികൾ ==
'''സ്കൂളിലെ നിലവിലെ അധ്യാപകർ ''' :  
2021-2022 '''അധ്യാപകർ''' 
 
[[പ്രമാണം:15367 Bijumon.jpeg|ഇടത്ത്‌|ലഘുചിത്രം|124x124ബിന്ദു|BIJUMON VM(HEADMASTER)]] 
 
<gallery>
പ്രമാണം:15367 Jaicy.jpeg
പ്രമാണം:15367 janty.jpeg
പ്രമാണം:15367 AMALDA.jpeg
പ്രമാണം:15367 seena1.jpeg
പ്രമാണം:15367 Sonie.jpeg
പ്രമാണം:15367 Sherin.jpeg
പ്രമാണം:15367 santy.jpeg
പ്രമാണം:15367 melby.jpeg
പ്രമാണം:15367 manjutr.jpeg
പ്രമാണം:15367 Anisha.jpeg
പ്രമാണം:15367 jisha.jpeg
പ്രമാണം:15367 Biju.jpeg
</gallery> 
 
'''2020-2021  അധ്യാപകർ ''' : <gallery mode="packed" caption="'''നിലവിലെ അധ്യാപകർ'''">
പ്രമാണം:15367 Bijumon.jpeg|'''BIJUMON V M            ( HEADMASTER)'''
പ്രമാണം:15367 Jaicy.jpeg|'''SR.JAISY AUGUSTIN  (U.P.S.T)'''
പ്രമാണം:15367 Sonie.jpeg|'''SONIE ELIZEBETH  ( U.P.S.T)'''
പ്രമാണം:15367 Sherin.jpeg|'''SHERIN FRANCIS  ( U.P.S.T)'''
പ്രമാണം:15367 santy.jpeg|'''SANTY A J    ( U.P.S.T)'''
പ്രമാണം:15367 melby.jpeg|'''MELBY C SAMSON  (L.P.S.T)'''
പ്രമാണം:15367 manjutr.jpeg|'''MANJU GEORGE  (L.P.S.T)'''
പ്രമാണം:15367 manju.jpeg|'''SR. MANJU JOHN  (L.P.S.T)'''
പ്രമാണം:15367 Joshy.jpeg|'''JOSHY N J              ( L.P.S.T)'''
പ്രമാണം:15367 jisha.jpeg|'''JISHA GEORGE    (L.P.S.T)'''
പ്രമാണം:15367 janty.jpeg|'''SR. JANTY K MATHEW                ( L.P.S.T)'''
പ്രമാണം:15367 Biju.jpeg|'''BIJU V V (OFFICE STAFF)'''
പ്രമാണം:15367 Anu.jpeg|'''ANU V JOY            ( L.P.S.T)'''
പ്രമാണം:15367 Anisha.jpeg|'''ANISHA ANTONY  (J.L.T HINDI)'''
പ്രമാണം:15367 amal.jpeg|'''AMALJITH SEBASTIAN  (J.L.T URDU)'''
പ്രമാണം:15367 seena1.jpeg|'''SR.SIJI JOSEPH    (U.P.S.T)'''
പ്രമാണം:15367 AMALDA.jpeg|'''AMALDA EMMANUEL              ( L.P.S.T)'''
</gallery>
{| class="wikitable"
{| class="wikitable"
|-
|-
! '''അധ്യാപകർ'''  !! '''തസ്തിക'''  !! '''പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം'''  
! '''അധ്യാപകർ'''  !! '''തസ്തിക'''  !! '''പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം''' !!
|-
|-
| JOHNSON K G || HEADMASTER || 2014
| BIJUMON V M || HEADMASTER || 2021
|-
|-
| SR.MARYKUTTY T J. || U.P.S.A || 1985
| SR.JAICY AUGUSTINE || U.P.S.A || 2015
|-
| SR.JAICY AUGUSTINE || U.P.S.A || 1983
|-
| LALY N S  || L.P.S.A || 2005
|-
|-
| JESTEENA PETER  || U.P.S.A SANSKRIT || 2019
| JESTEENA PETER  || U.P.S.A SANSKRIT || 2019
|-
|-
| JAMEELA K  || U.P.S.A ARABIC  || 1988
| ANISHA ANTONY || U.P.S.A HINDHI || 2021
|-
| CELINE THOMAS  || U.P.S.A HINDHI || 2000
|-
|-
| SANTY A J  || U.P.S.A  || 2019
| SANTY A J  || U.P.S.A  || 2019
വരി 171: വരി 229:
|-
|-
| AMALDA EMMANUEL  || L.P.S.A  || 2016
| AMALDA EMMANUEL  || L.P.S.A  || 2016
|-
| BIJU V V || OFFICE ATTENDANT || 2019
|-
|-
| ANU V JOY || L.P.S.A  || 2019
| ANU V JOY || L.P.S.A  || 2019
|-
|-
| BIJU V V  || OFFICE ATTENDANT || 2019
|MELBY C SAMSON
|L.P.S.A
|2021
|-
|SONIE ELIZEBETH
|U.P.S.A
|2021
|-
|DONAMOL K J
|L.P.S.A
|2021
|-
|MANJU GEORGE
|L.P.S.A
|2021
|}
#'''2025-26''' '''അധ്യാപകർ'''
{| class="wikitable"
|+
|'''അധ്യാപകർ'''
|'''തസ്തിക'''
|'''പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം'''
|-
|SABU P JOHN
|HEAD MASTER
|2023
|-
|SR.JAICY AUGUSTINE
|UPST
|2015
|-
|SANTY A J
|UPST
|2018
|-
|SHIMIL AUGUSTINE
|UPST
|2025
|-
|ANISHA ANTONY
|UPST HINDI
|2021
|-
|SONIE ELEZEBATH
|UPST
|2021
|-
|SR.SMITHA T J
|UPST
|2024
|-
|JASMIN
|UPST URUDU
|2025
|-
|SR.JESSY MJ
|LPST
|2024
|-
|SR.BIJI PAUL
|LPST
|2025
|-
|JISHA GEORGE
|LPST
|2015
|-
|MANJU
|LPST
|2021
|-
|SR SHEEJA MICHEAL
|LPST
|2022
|-
|AMALDA EMMANUEL
|LPST
|2016
|-
|DONA MOL K J
|LPST
|2021
|-
|MELBY SAMSON
|LPST
|2021
|-
|-
| RINCYMOL || L.P.S.A  || 2018
|HIBA
|UPST ARABIC
|2025
|-
|-
|EMAL MARIYA || L.P.S.A  || 2017
|REJI
|MENTER
|2025
|}
|}
#
[[പ്രമാണം:2025-26 സ്റ്റാഫ് & പി. ടി. എ..jpg|നടുവിൽ|ലഘുചിത്രം|2025-26 സ്റ്റാഫ് & പി. ടി. എ]]
#
 
 
 
 
 
 
 
 
 
 


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


നാല് പതിറ്റാണ്ടുകൾ പിന്നിട്ട് പാടിച്ചിറയിലെ വിദ്യാഭ്യാസ ഭൂമികയിൽ വെള്ളി നക്ഷത്രമായി ശോഭിക്കുന്ന ഈ വിദ്യാലയം, ഇന്ന് അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിച മേളകളിലും ഒട്ടേറെ നേട്ടങ്ങൾ കൈ വരിച്ചു കഴിഞ്ഞു.  [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
'''2025-26'''
[[പ്രമാണം:യു എസ് എസ് താരങ്ങൾ....jpg|പകരം=യു എസ് എസ് താരങ്ങൾ...|ലഘുചിത്രം|യു എസ് എസ് താരങ്ങൾ...]]
പാടിച്ചിറ സെന്റ്  സെബാസ്റ്റ്യൻസ്  യുപിഎസ് സ്കൂളിന്  2025 വർഷത്തിൽ 10 യു.എസ്എസ് കരസ്ഥമാക്കാൻ സാധിച്ചു. 17 വിദ്യാർത്ഥികൾ യു .എസ് .എസ്. പരീക്ഷ എഴുതിയതിൽ 10 പേർ യു എസ് എസ് കരസ്ഥമാക്കുകയും ദേവ് കൃഷ്ണ ലെനീഷ്, വേദിക ഷിനോജ് എന്നിവർ ഗിഫ്റ്റ്  സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു. പ്രധാന അധ്യാപകൻ സാബു പി ജോൺ പി ടി എ ഭാരവാഹികൾ എന്നിവർ ആശംസകൾ നേരുകയും കുട്ടികൾക്ക് മെമന്റോ  നൽകുകയും ചെയ്തു. അഭിമാനത്തിന്റെ നിറവിൽ പാടിച്ചിറ കുടുംബം.
'''നല്ല പാഠം പുരസ്കാരം''' 
[[പ്രമാണം:പാഠം പുരസ്കാരം...jpg|ലഘുചിത്രം|പാഠം പുരസ്കാരം]]
ഈ വർഷവും നല്ല പാഠം പുരസ്കാരം പാടിച്ചിറ സ്കൂളിനെ തേടിയെത്തി. 2025 അധ്യാന വർഷത്തെ മലയാള മനോരമ നൽകുന്ന നല്ല പാഠം പുരസ്കാരം ഈ വർഷത്തെ നല്ല പാഠം കോഡിനേറ്റർ സാന്റി എ. ജെ  ഏറ്റു വാങ്ങുന്നു.. നല്ലപാഠത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി അക്ഷീണം  പരിശ്രമിച്ച സിസ്റ്റർ ഷീജ മൈക്കിൾ ശ്രീമതി ജിഷാ ജോർജ് എന്നിവർക്ക് അഭിനന്ദനങ്ങൾ...
'''വിദ്യാരംഗംകലാസാഹിത്യവേദി മികച്ച പ്രവർത്തനം'''
വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ്
വിദ്യാരംഗം മികച്ച പ്രവർത്തനത്തിനുള്ള അവാർഡ്  അവാർഡ് 2025 ൽ SSUPS പാടിച്ചിറയെ തേടിയെത്തി.     
[[പ്രമാണം:വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ് .jpg|ലഘുചിത്രം|വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ്|നടുവിൽ]]
'''നിറവ്-2025'''
[[പ്രമാണം:മേളകളിൽ വിജയികളായവരെ എം.എൽ.എ ആദരിക്കുന്നു.jpg|ലഘുചിത്രം|എംഎൽഎയുടെ ആദരവ് പാടിച്ചിറ സ്കൂളിന് ]]
2025 പ്രവൃത്തി പരിചയ ശാസ്ത്രമേള പ്രതിഭകളെ പി ടി എ യുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ്  സ്കൂൾ ആദരിച്ചു. പ്രവർത്തിപരിചയമേളയിൽ എൽ.പി തലത്തിൽ ഓവറോളും, യു.പി. തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. '''ഐ ടി''' മേളയിൽ യുപി തലത്തിൽ '''ഓവറോൾ''' നേടുവാൻ സ്കൂളിന് സാധിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന ഇത്തരം മേളകൾക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ വളരെ വലുതായിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ. ബിനോജിന്റെ നേതൃത്വത്തിൽ '''നിറവ് 2025''' എന്ന പേരിൽ ആദരിക്കൽ ചടങ്ങ് ഒക്ടോബർ 17 നു നടത്തപ്പെട്ടു.സയൻസ്, സോഷ്യൽ, ഗണിതം തുടങ്ങിയ ശാസ്ത്രമേളകളിലും മികവ് പ്രകടിപ്പിക്കുവാൻ പാടിച്ചിറയിലെ കുട്ടികൾക്ക് സാധിച്ചു. പ്രസ്തുത യോഗം ബത്തേരി നിയോജകമണ്ഡലം എം എൽ എ ശ്രീ.ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് പ്രതിഭകളെ ആദരിച്ച് സംസാരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.വിജയൻ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സമാനദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മോളി ആകാന്തരി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷൈജു പന്നിത്തോപ്പിൽ തുടങ്ങിയവർ കുട്ടികളെയും അധ്യാപകരെ ആദരിച്ച് സംസാരിച്ചു. സ്കൂൾ മാനേജർ ഫാദർ സജി ഇളയിടം, ഹെഡ്മാസ്റ്റർ ശ്രീ സാബു പി.ജോൺ,സ്കൂൾ ലീഡർ കുമാരി മിഷേൽ റോബിൻ സ്റ്റാഫ് പ്രതിനിധി സിസ്റ്റർബിജി പോൾ സിഎംസി. എന്നിവർ സമ്മേളനത്തിൽ ആശംസകൾ അറിയിച്ചു. പിടി എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ കുട്ടികളെയും അധ്യാപകരെയും ആദരിച്ചുകൊണ്ടുള്ള ഈ അനുമോദനയോഗം പാടിച്ചിറ സ്കൂളിന്റെ ജൂബിലി വർഷത്തിൽ ഒരു പൊൻതൂവൽ  ചേർത്തുവെച്ചു.https://photos.app.goo.gl/Kq5QbLZ7SKEGaAx29
'''ഹരിത സഭ  സ്കോളർഷിപ്  2026'''
ഹരിത സഭയുടെ നേതൃത്വത്തിലുള്ള ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തലത്തിൽ സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. ഏഴാം ക്ലാസിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ഹരിത സഭയുടെ സ്കോളർഷിപ്പുകൾ ലഭ്യമായി. റോഷൻ രഞ്ജിത്ത്, ഡോൺ ടി ജോർജ്, ക്രിസ്റ്റി ജോൺ എന്നിവർ സർട്ടിഫിക്കറ്റും, 1500 രൂപ വീതമുള്ള സ്കോളർഷിപ്പ് കരസ്ഥമാക്കി.
[[പ്രമാണം:ഹരിതസഭ സ്കോളർഷിപ്.jpg|ഇടത്ത്‌|ലഘുചിത്രം|ഹരിതസഭ സ്കോളർഷിപ്]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 194: വരി 381:
*പാടിച്ചിറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സെന്റ്‌ സെബാസ്റ്റ്യൻ ചർച്ച് പാടിച്ചിറയുടെ എതിർവശത്ത് സ്ഥിതി ചെയ്യുന്നു.സ്കൂളിനു സമീപത്തായി ജനത വായനശാല   
*പാടിച്ചിറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സെന്റ്‌ സെബാസ്റ്റ്യൻ ചർച്ച് പാടിച്ചിറയുടെ എതിർവശത്ത് സ്ഥിതി ചെയ്യുന്നു.സ്കൂളിനു സമീപത്തായി ജനത വായനശാല   
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.83759,76.17676 |zoom=13}}
{{Slippymap|lat=11.83759|lon=76.17676 |zoom=16|width=full|height=400|marker=yes}}

11:44, 26 മാർച്ച് 2026-നു നിലവിലുള്ള രൂപം

JISHA GEORGE

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
വിലാസം
പാടിച്ചിറ

പാടിച്ചിറ പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04936 234577
ഇമെയിൽhmupspadichira@gmail.com
കോഡുകൾ
സ്കൂൾ കോഡ്15367 (സമേതം)
യുഡൈസ് കോഡ്32030200308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ288
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാബു പി ജോൺ
പ്രധാന അദ്ധ്യാപികസാബു പി ജോൺ
പി.ടി.എ. പ്രസിഡണ്ട്ബിനോജ് പി ജെ
എം.പി.ടി.എ. പ്രസിഡണ്ട്റില്ല ബിനോയ്
അവസാനം തിരുത്തിയത്
26-03-202615367


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ ഉപജില്ലയിൽ പാടിച്ചിറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ. ഇവിടെ 148 ആൺ കുട്ടികളും 140 പെൺകുട്ടികളും അടക്കം 288 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

കൊഴിഞ്ഞ കാലത്തിൻറെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തിൽ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 39 വർഷങ്ങൾക്കു മുൻപ് റവ.ഫാ.ജോസ് മുണ്ടയ്ക്കൽ തെളിയിച്ച സെന്റ്‌ സെബാസ്റ്യൻസ് സ്കൂൾ എന്ന വിജ്ഞാന ദീപത്തിൽ നിന്നും സ്പുരിക്കുന്നത്.കാലത്തിൻറെ മുന്നേറ്റത്തിൽ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയർത്തിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. കൂടുതൽ വായിക്കുക

പാഠ്യപ്രവർത്തനം

കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി രക്ഷിതാക്കളും അദ്ധ്യാപകരും കൈകോർത്തുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൊറോണക്കാലമായിരിന്നിട്ടു കൂടി രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ പരിശ്രമവും കൊണ്ട്  കുട്ടികൾ വിദ്യാലയത്തിലെ പാഠ്യപ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. സമയബന്ധിതമായി പാഠങ്ങൾ തീർക്കാനും പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമായ വിധം ചെയ്യാനും കുട്ടികളിലെ അടിസ്ഥാന അറിവുകളും നൈപുണികളും വികസിപ്പിക്കാനും വിദ്യാലയത്തിലെ അദ്ധ്യാപകർ പ്രതിജ്ഞാബന്ധരാണ്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപദ്ധതിക്ക് അതീതമായി വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും വ്യക്തി വ്യത്യാസങ്ങളും പരിപോഷിപ്പിക്കാൻ  സ്കൂളിൽ വിവിധതരം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടുതൽ വായിക്കുക


മുൻ സാരഥികൾ

പ്രധാനാധ്യാപകരുടെ പേര് പ്രധാനാധ്യാപകനായ വർഷം വിരമിച്ച വർഷം
സി.ത്രേസ്യ പി.യു 1876 1880
സി.മേരി തോമസ്‌ 1880 1888
സി.ഏലിയാമ്മ തോമസ്‌ 1888 1991
ജോസ് കൈതമറ്റം 1991 1992
കെ.കെ.കുര്യൻ 1992 1993
സി.പി.ത്രിവിക്രമൻനായർ 1993 1995
വി.എ.പത്രോസ് 1995 1999
എം.വി.ജോയ് 1999 2007
പി.സി.മേരി 2007 2011
സണ്ണി ജോസഫ് 2011 2014
ജോൺസൺ കെ.ജി 2014
അധ്യാപകരുടെ പേര് പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം വിരമിച്ച വർഷം
സി.ത്രേസ്സ്യാമ്മ എൻ.ജെ 1983 1985
ത്രേസ്സ്യ 1987 1998
മറിയം പി.സക്കറിയ 1982 2000
ഐസക് പി.ജെ 1983 2004
ത്രേസ്സ്യ പി.എ 1977 2005
സിസിലി കെ.ജെ 1984 2012
സക്കറിയ വി.എം 1979 2013
ത്രേസ്സ്യാമ്മ ജോസഫ് 1981 2013
കൊച്ചുത്രേസ്സ്യ ജോസഫ് 1981 2014
ബേബി ജോൺ .എ 1982 2015
എമ്മാനുവൽ .സി.എം 1981 2016
ഏലി എം എം 1985 2017
ലൗലി ജോസ് 1983 2017
ശോഭനദേവി 1983 2019
ലൈല ജോർജ്ജ് 1985 2019
സെലിൻ തോമസ് 2020
ലാലി എൻ എസ് 2020
ജമീല കെ 2020
മേരിക്കുട്ടി ടി ജെ 2021

നിലവിലെ സാരഥികൾ

2021-2022 അധ്യാപകർ

BIJUMON VM(HEADMASTER)

2020-2021 അധ്യാപകർ  :

അധ്യാപകർ തസ്തിക പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം
BIJUMON V M HEADMASTER 2021
SR.JAICY AUGUSTINE U.P.S.A 2015
JESTEENA PETER U.P.S.A SANSKRIT 2019
ANISHA ANTONY U.P.S.A HINDHI 2021
SANTY A J U.P.S.A 2019
SHERIN FRANCIS U.P.S.A 2014
JISHA GEORGE L.P.S.A 2015
SR.JANTY K MATHEW L.P.S.A 2015
AMALJITH SEBASTIAN U.P.S.A URDU 2015
JOSHY N J L.P.S.A 2018
SR.MANJU JOHN L.P.S.A 2017
AMALDA EMMANUEL L.P.S.A 2016
BIJU V V OFFICE ATTENDANT 2019
ANU V JOY L.P.S.A 2019
MELBY C SAMSON L.P.S.A 2021
SONIE ELIZEBETH U.P.S.A 2021
DONAMOL K J L.P.S.A 2021
MANJU GEORGE L.P.S.A 2021
  1. 2025-26 അധ്യാപകർ
അധ്യാപകർ തസ്തിക പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം
SABU P JOHN HEAD MASTER 2023
SR.JAICY AUGUSTINE UPST 2015
SANTY A J UPST 2018
SHIMIL AUGUSTINE UPST 2025
ANISHA ANTONY UPST HINDI 2021
SONIE ELEZEBATH UPST 2021
SR.SMITHA T J UPST 2024
JASMIN UPST URUDU 2025
SR.JESSY MJ LPST 2024
SR.BIJI PAUL LPST 2025
JISHA GEORGE LPST 2015
MANJU LPST 2021
SR SHEEJA MICHEAL LPST 2022
AMALDA EMMANUEL LPST 2016
DONA MOL K J LPST 2021
MELBY SAMSON LPST 2021
HIBA UPST ARABIC 2025
REJI MENTER 2025
2025-26 സ്റ്റാഫ് & പി. ടി. എ






നേട്ടങ്ങൾ

നാല് പതിറ്റാണ്ടുകൾ പിന്നിട്ട് പാടിച്ചിറയിലെ വിദ്യാഭ്യാസ ഭൂമികയിൽ വെള്ളി നക്ഷത്രമായി ശോഭിക്കുന്ന ഈ വിദ്യാലയം, ഇന്ന് അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിച മേളകളിലും ഒട്ടേറെ നേട്ടങ്ങൾ കൈ വരിച്ചു കഴിഞ്ഞു. കൂടുതൽ വായിക്കുക

2025-26

യു എസ് എസ് താരങ്ങൾ...
യു എസ് എസ് താരങ്ങൾ...

പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് സ്കൂളിന് 2025 വർഷത്തിൽ 10 യു.എസ്എസ് കരസ്ഥമാക്കാൻ സാധിച്ചു. 17 വിദ്യാർത്ഥികൾ യു .എസ് .എസ്. പരീക്ഷ എഴുതിയതിൽ 10 പേർ യു എസ് എസ് കരസ്ഥമാക്കുകയും ദേവ് കൃഷ്ണ ലെനീഷ്, വേദിക ഷിനോജ് എന്നിവർ ഗിഫ്റ്റ്  സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു. പ്രധാന അധ്യാപകൻ സാബു പി ജോൺ പി ടി എ ഭാരവാഹികൾ എന്നിവർ ആശംസകൾ നേരുകയും കുട്ടികൾക്ക് മെമന്റോ  നൽകുകയും ചെയ്തു. അഭിമാനത്തിന്റെ നിറവിൽ പാടിച്ചിറ കുടുംബം.

നല്ല പാഠം പുരസ്കാരം

പാഠം പുരസ്കാരം

ഈ വർഷവും നല്ല പാഠം പുരസ്കാരം പാടിച്ചിറ സ്കൂളിനെ തേടിയെത്തി. 2025 അധ്യാന വർഷത്തെ മലയാള മനോരമ നൽകുന്ന നല്ല പാഠം പുരസ്കാരം ഈ വർഷത്തെ നല്ല പാഠം കോഡിനേറ്റർ സാന്റി എ. ജെ  ഏറ്റു വാങ്ങുന്നു.. നല്ലപാഠത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി അക്ഷീണം  പരിശ്രമിച്ച സിസ്റ്റർ ഷീജ മൈക്കിൾ ശ്രീമതി ജിഷാ ജോർജ് എന്നിവർക്ക് അഭിനന്ദനങ്ങൾ...

വിദ്യാരംഗംകലാസാഹിത്യവേദി മികച്ച പ്രവർത്തനം

വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ്

വിദ്യാരംഗം മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് അവാർഡ് 2025 ൽ SSUPS പാടിച്ചിറയെ തേടിയെത്തി.

വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ്



നിറവ്-2025

എംഎൽഎയുടെ ആദരവ് പാടിച്ചിറ സ്കൂളിന്

2025 പ്രവൃത്തി പരിചയ ശാസ്ത്രമേള പ്രതിഭകളെ പി ടി എ യുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ്  സ്കൂൾ ആദരിച്ചു. പ്രവർത്തിപരിചയമേളയിൽ എൽ.പി തലത്തിൽ ഓവറോളും, യു.പി. തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐ ടി മേളയിൽ യുപി തലത്തിൽ ഓവറോൾ നേടുവാൻ സ്കൂളിന് സാധിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന ഇത്തരം മേളകൾക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ വളരെ വലുതായിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ. ബിനോജിന്റെ നേതൃത്വത്തിൽ നിറവ് 2025 എന്ന പേരിൽ ആദരിക്കൽ ചടങ്ങ് ഒക്ടോബർ 17 നു നടത്തപ്പെട്ടു.സയൻസ്, സോഷ്യൽ, ഗണിതം തുടങ്ങിയ ശാസ്ത്രമേളകളിലും മികവ് പ്രകടിപ്പിക്കുവാൻ പാടിച്ചിറയിലെ കുട്ടികൾക്ക് സാധിച്ചു. പ്രസ്തുത യോഗം ബത്തേരി നിയോജകമണ്ഡലം എം എൽ എ ശ്രീ.ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് പ്രതിഭകളെ ആദരിച്ച് സംസാരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.വിജയൻ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സമാനദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മോളി ആകാന്തരി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷൈജു പന്നിത്തോപ്പിൽ തുടങ്ങിയവർ കുട്ടികളെയും അധ്യാപകരെ ആദരിച്ച് സംസാരിച്ചു. സ്കൂൾ മാനേജർ ഫാദർ സജി ഇളയിടം, ഹെഡ്മാസ്റ്റർ ശ്രീ സാബു പി.ജോൺ,സ്കൂൾ ലീഡർ കുമാരി മിഷേൽ റോബിൻ സ്റ്റാഫ് പ്രതിനിധി സിസ്റ്റർബിജി പോൾ സിഎംസി. എന്നിവർ സമ്മേളനത്തിൽ ആശംസകൾ അറിയിച്ചു. പിടി എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ കുട്ടികളെയും അധ്യാപകരെയും ആദരിച്ചുകൊണ്ടുള്ള ഈ അനുമോദനയോഗം പാടിച്ചിറ സ്കൂളിന്റെ ജൂബിലി വർഷത്തിൽ ഒരു പൊൻതൂവൽ  ചേർത്തുവെച്ചു.https://photos.app.goo.gl/Kq5QbLZ7SKEGaAx29

ഹരിത സഭ സ്കോളർഷിപ് 2026

ഹരിത സഭയുടെ നേതൃത്വത്തിലുള്ള ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തലത്തിൽ സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. ഏഴാം ക്ലാസിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ഹരിത സഭയുടെ സ്കോളർഷിപ്പുകൾ ലഭ്യമായി. റോഷൻ രഞ്ജിത്ത്, ഡോൺ ടി ജോർജ്, ക്രിസ്റ്റി ജോൺ എന്നിവർ സർട്ടിഫിക്കറ്റും, 1500 രൂപ വീതമുള്ള സ്കോളർഷിപ്പ് കരസ്ഥമാക്കി.

ഹരിതസഭ സ്കോളർഷിപ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രമാണം:15367 5
jrc

വഴികാട്ടി

  • പാടിച്ചിറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സെന്റ്‌ സെബാസ്റ്റ്യൻ ചർച്ച് പാടിച്ചിറയുടെ എതിർവശത്ത് സ്ഥിതി ചെയ്യുന്നു.സ്കൂളിനു സമീപത്തായി ജനത വായനശാല
  • -- സ്ഥിതിചെയ്യുന്നു.
Map