"എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Pages}} {{Infobox School | {{PHSSchoolFrame/Pages}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കൊരട്ടി | |സ്ഥലപ്പേര്=കൊരട്ടി | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
വരി 8: | വരി 9: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64090055 | ||
|യുഡൈസ് കോഡ്=32070202402 | |യുഡൈസ് കോഡ്=32070202402 | ||
|സ്ഥാപിതദിവസം=21 | |സ്ഥാപിതദിവസം=21 | ||
വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് വർഗീസ് ഐനിക്കൽ | |പി.ടി.എ. പ്രസിഡണ്ട്=ജോർജ് വർഗീസ് ഐനിക്കൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്സി. ജയൻ | |എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്സി. ജയൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=23044-LFCHSS.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}{{SSKSchool}} | ||
== ആമുഖം == | |||
കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദർ ആൻസി മാപ്പിളപ്പറമ്പിലും പ്രിൻസിപ്പലായി റവ. സി. മോളി പി.ജെ. യും സേവനമനുഷ്ഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
* പാചകപ്പുര | * പാചകപ്പുര | ||
* ലൈബ്രറി റൂം | * ലൈബ്രറി റൂം | ||
* സയൻസ് ലാബ്. | * സയൻസ് ലാബ്. | ||
* ഫാഷൻ ടെക്‌നോളജി ലാബ്. | * ഫാഷൻ ടെക്‌നോളജി ലാബ്. | ||
വരി 86: | വരി 86: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ജൂണിയർ റെഡ് ക്രോസ് | * ജൂണിയർ റെഡ് ക്രോസ് | ||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
Littlle Kites | Littlle Kites | ||
== സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം == | |||
[[പ്രമാണം:23044 02.jpg|ലഘുചിത്രം|ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത]] | |||
[[പ്രമാണം:23044 01.jpg|ലഘുചിത്രം|സ്വാതന്ത്ര്യസമര സേനാനികൾ]] | |||
ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ നടത്തുകയുണ്ടായി. 10-08-2022 ബുധനാഴ്ച അധ്യാപകരും വിദ്യാർത്ഥികളും പഞ്ചായത്ത് പ്രതിനിധികളും പി ടി എ പ്രതിനിധികളും "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്" രേഖപ്പെടുത്തി. അതോടൊപ്പം കുട്ടികൾക്ക് ചിത്ര രചനാമത്സരവും നടത്തി. 11-08-2൦22 വ്യാഴാഴ്ച 'ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത' എന്നസ്വാതന്ത്ര്യദിന സന്ദേശം വിളിച്ചോതിക്കൊണ്ട് ഇന്ത്യയുടെ ഭൂപടം ഏകദേശം ഇരുന്നൂറോളം കുട്ടികൾ അണിനിരന്നു കൊണ്ട് നിർമ്മിച്ചു. അന്നേദിവസം ഉച്ചകഴിഞ്ഞ് സ്ക്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ് , അധ്യാപകർ വിദ്യാർത്ഥികൾ പി ടി എ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ 'ഗാന്ധി മരം' നട്ടു. 12-08-2൦22 വെള്ളിയാഴ്ച ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി സ്ക്കുൾ ഓഡിറ്റോറിയത്തിൽ ചിത്രങ്ങൾ, ചാർട്ടുകൾ, ടാബ്ലോ എന്നിവ ഒരുക്കി പ്രദർശനം നടത്തുകയുണ്ടായി. 15-08-2022 തിങ്കളാഴ്ച കൃത്യം 8.30 am ന് പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ് ദേശീയപതാക ഉയർത്തുകയും എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ പരേഡിൽ സംബന്ധിച്ച് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ദേശസ്നേഹമുണർത്തുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. അതിനു ശേഷം കൊരട്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി കെ അരുൺസാർ സ്വതന്ത്ര്യദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു.[[:പ്രമാണം:23044 02.jpg|പ്രമാണം:23044 02.jpg]] [[:പ്രമാണം:23044 01.jpg|പ്രമാണം:23044 01.jpg]] | |||
== സൗരോർജ്ജപ്ലാന്റ് ഉദ്ഘാടനം == | |||
[[പ്രമാണം:23044 04.jpg|ലഘുചിത്രം]] | |||
[[പ്രമാണം:23044 03.jpg|ലഘുചിത്രം]] | |||
അമിതമായ വൈദ്യതി ബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു. ഗ്രിഡ് സമ്പ്രദായത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ പ്ലാന്റിൽ നിന്ന് 24 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഏകദേശം പതിമൂന്നര ലക്ഷം രൂപ ചെലവിൽ നിർമ്മിക്കപ്പെട്ട ഈ പ്ലാന്റിന്റെ ഉദ്ഘാടനം 2022 ആഗസ്റ്റ് 16 ന് ആരാധനാസഭാ തിരുഹൃദയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറും സ്ക്കൂൾ മാനേജറുമായ റവ. മദർ ലീ റോസ് പ്ലാക്കൽ എസ് എ ബി എസ് പ്രധാന അധ്യാപിക സി. എൽസ ജോസ്, പി ടി എ പ്രസിഡന്റ് ശ്രീ എം കെ സുനിൽ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. [[:പ്രമാണം:23044 03.jpg|പ്രമാണം:23044 03.jpg]] | |||
[[പ്രമാണം:23044 03.jpg|ലഘുചിത്രം]] | |||
[[:പ്രമാണം:23044 04.jpg|പ്രമാണം:23044 04.jpg]] | |||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* വിവിധ ക്ലബ്ബ് യൂണിറ്റുകൾ | * വിവിധ ക്ലബ്ബ് യൂണിറ്റുകൾ | ||
== location == | |||
{{Slippymap|lat=10.263202|lon=76.349257|zoom=18|width=full|height=400|marker=yes}} | |||
* ലേഖനം | * ലേഖനം | ||
* സംവാദം | * സംവാദം | ||
വരി 147: | വരി 181: | ||
* Schoolwiki സംരംഭത്തെക്കുറിച്ച് | * Schoolwiki സംരംഭത്തെക്കുറിച്ച് | ||
* നിരാകരണങ്ങൾ | * നിരാകരണങ്ങൾ | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി | |
---|---|
വിലാസം | |
കൊരട്ടി കൊരട്ടി , കൊരട്ടി .പി.ഒ. പി.ഒ. , 680308 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 21 - 10 - 1948 |
വിവരങ്ങൾ | |
ഫോൺ | 0480 2733441 |
ഇമെയിൽ | lfchsskoratty@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23044 (സമേതം) |
യുഡൈസ് കോഡ് | 32070202402 |
വിക്കിഡാറ്റ | Q64090055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1790 |
അദ്ധ്യാപകർ | 47 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ . ഷൈബി.എം |
പി.ടി.എ. പ്രസിഡണ്ട് | ജോർജ് വർഗീസ് ഐനിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മേഴ്സി. ജയൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദർ ആൻസി മാപ്പിളപ്പറമ്പിലും പ്രിൻസിപ്പലായി റവ. സി. മോളി പി.ജെ. യും സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* പാചകപ്പുര * ലൈബ്രറി റൂം * സയൻസ് ലാബ്. * ഫാഷൻ ടെക്‌നോളജി ലാബ്. * കമ്പ്യൂട്ടർ ലാബ്. * മൾട്ടീമീഡിയ തിയ്യറ്റർ. * എഡ്യുസാറ്റ് കണക്ഷൻ. * എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
[തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ
* ഭാരത് സ്‌കൗട്ട് &ഗൈഡ്സ് യൂണിറ്റ്. * ബാന്റ് ട്രൂപ്പ്. * സ്റ്റുഡന്റ് പോലീസ് കേഡറ്റ് * വിദ്യാരംഗം കലാ സാഹിത്യ വേദി. * ജൂണിയർ റെഡ് ക്രോസ്
മുൻ സാരഥികൾ
Littlle Kites
സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം
ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ നടത്തുകയുണ്ടായി. 10-08-2022 ബുധനാഴ്ച അധ്യാപകരും വിദ്യാർത്ഥികളും പഞ്ചായത്ത് പ്രതിനിധികളും പി ടി എ പ്രതിനിധികളും "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്" രേഖപ്പെടുത്തി. അതോടൊപ്പം കുട്ടികൾക്ക് ചിത്ര രചനാമത്സരവും നടത്തി. 11-08-2൦22 വ്യാഴാഴ്ച 'ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത' എന്നസ്വാതന്ത്ര്യദിന സന്ദേശം വിളിച്ചോതിക്കൊണ്ട് ഇന്ത്യയുടെ ഭൂപടം ഏകദേശം ഇരുന്നൂറോളം കുട്ടികൾ അണിനിരന്നു കൊണ്ട് നിർമ്മിച്ചു. അന്നേദിവസം ഉച്ചകഴിഞ്ഞ് സ്ക്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ് , അധ്യാപകർ വിദ്യാർത്ഥികൾ പി ടി എ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ 'ഗാന്ധി മരം' നട്ടു. 12-08-2൦22 വെള്ളിയാഴ്ച ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി സ്ക്കുൾ ഓഡിറ്റോറിയത്തിൽ ചിത്രങ്ങൾ, ചാർട്ടുകൾ, ടാബ്ലോ എന്നിവ ഒരുക്കി പ്രദർശനം നടത്തുകയുണ്ടായി. 15-08-2022 തിങ്കളാഴ്ച കൃത്യം 8.30 am ന് പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ് ദേശീയപതാക ഉയർത്തുകയും എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ പരേഡിൽ സംബന്ധിച്ച് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ദേശസ്നേഹമുണർത്തുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. അതിനു ശേഷം കൊരട്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി കെ അരുൺസാർ സ്വതന്ത്ര്യദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു.പ്രമാണം:23044 02.jpg പ്രമാണം:23044 01.jpg
സൗരോർജ്ജപ്ലാന്റ് ഉദ്ഘാടനം
അമിതമായ വൈദ്യതി ബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു. ഗ്രിഡ് സമ്പ്രദായത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ പ്ലാന്റിൽ നിന്ന് 24 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഏകദേശം പതിമൂന്നര ലക്ഷം രൂപ ചെലവിൽ നിർമ്മിക്കപ്പെട്ട ഈ പ്ലാന്റിന്റെ ഉദ്ഘാടനം 2022 ആഗസ്റ്റ് 16 ന് ആരാധനാസഭാ തിരുഹൃദയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറും സ്ക്കൂൾ മാനേജറുമായ റവ. മദർ ലീ റോസ് പ്ലാക്കൽ എസ് എ ബി എസ് പ്രധാന അധ്യാപിക സി. എൽസ ജോസ്, പി ടി എ പ്രസിഡന്റ് ശ്രീ എം കെ സുനിൽ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. പ്രമാണം:23044 03.jpg
* പരിസ്ഥിതി ക്ലബ്ബ് * വിവിധ ക്ലബ്ബ് യൂണിറ്റുകൾ
location
* ലേഖനം * സംവാദം * മാറ്റിയെഴുതുക * നാൾവഴി * തലക്കെട്ടു് മാറ്റുക * മാറ്റങ്ങൾ ശ്രദ്ധിക്കുക
സ്വകാര്യതാളുകൾ
* Lfchsskoratty * എന്റെ സംവാദവേദി * എന്റെ ക്രമീകരണങ്ങൾ * ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക * എന്റെ സംഭാവനകൾ * ലോഗൗട്ട്
ഉള്ളടക്കം
* പ്രധാന താൾ * പ്രവേശിക്കുക * സാമൂഹ്യകവാടം * സഹായം * വിദ്യാലയങ്ങൾ * സംശയങ്ങൾ
തിരയൂ
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം
* നിരീക്ഷണശേഖരം * സമകാലികം * പുതിയ മാറ്റങ്ങൾ * ഏതെങ്കിലും താൾ
പണിസഞ്ചി
* അനുബന്ധകണ്ണികൾ * അനുബന്ധ മാറ്റങ്ങൾ * അപ്‌ലോഡ് * പ്രത്യേക താളുകൾ * അച്ചടിരൂപം * സ്ഥിരംകണ്ണി
Powered by MediaWiki GNU Free Documentation License 1.3
* ഈ താൾ അവസാനം തിരുത്തപ്പെട്ടത് 15:12, 23 നവംബർ 2009. * ഈ താൾ 264 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്. * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. * സ്വകാര്യതാനയം * Schoolwiki സംരംഭത്തെക്കുറിച്ച് * നിരാകരണങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23044
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ