"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇൻഫോബോക്സ് മാറ്റി
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 12: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1940
|സ്ഥാപിതവർഷം=1940
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=എടച്ചാക്കൈ പി.ഒ, തൃക്കരിപ്പ‍ൂർ വഴി, കാസർഗോഡ് ജില്ല
|പോസ്റ്റോഫീസ്=എടച്ചാക്കൈ
|പോസ്റ്റോഫീസ്=എടച്ചാക്കൈ
|പിൻ കോഡ്=671310
|പിൻ കോഡ്=671310
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ  
|സ്കൂൾ തലം=1 മുതൽ 7 വരെ  
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്   
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്   
|ആൺകുട്ടികളുടെ എണ്ണം 1-10=173
|ആൺകുട്ടികളുടെ എണ്ണം 1-10=200
|പെൺകുട്ടികളുടെ എണ്ണം 1-10=187
|പെൺകുട്ടികളുടെ എണ്ണം 1-10=178
|വിദ്യാർത്ഥികളുടെ എണ്ണം 1-10=360
|വിദ്യാർത്ഥികളുടെ എണ്ണം 1-10=360
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപകൻ=വത്സരാജൻ ഇ.പി  
|പ്രധാന അദ്ധ്യാപകൻ=വത്സരാജൻ ഇ.പി  
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നൂർജഹാൻ ടി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ.എം.എസ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=12556.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Kgd-12556-15.jpg
|logo_size=50px
|logo_size=50px
}}
}}<gallery>
</gallery><gallery>
</gallery>
 
== ചരിത്രം ==
== ചരിത്രം ==
   1940 കളിൽ എൽ.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. റംസാൻ ഹാജിയായിരുന്നു.എടച്ചാക്കൈ അൽ അമീൻ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉദിനൂർ കിനാത്തിൽ, മാച്ചിക്കാട്, മുതിരക്കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂർത്തിയായവർക്ക് തുടർ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തിൽ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയർത്തിയത്. ഇപ്പോൾ യത്തീംഖാന പ്രവർത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 350 ലധികം കു്ട്ടികൾ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എൽ. പി. സ്കൂളുകളിൽ നിന്ന് യു.പി. സ്കൂൾ പഠനത്തിനായി ഈ വിദ്യാലയത്തെയാണ ആശ്രയിക്കുന്നത്.
   1940 കളിൽ എൽ.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. റംസാൻ ഹാജിയായിരുന്നു.എടച്ചാക്കൈ അൽ അമീൻ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉദിനൂർ കിനാത്തിൽ, മാച്ചിക്കാട്, മുതിരക്കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂർത്തിയായവർക്ക് തുടർ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തിൽ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയർത്തിയത്. ഇപ്പോൾ യത്തീംഖാന പ്രവർത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 350 ലധികം കു്ട്ടികൾ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എൽ. പി. സ്കൂളുകളിൽ നിന്ന് യു.പി. സ്കൂൾ പഠനത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   ഉദിനൂർ- പടന്ന പാതയോരത്ത് എടച്ചാക്കൈയിൽ മൂന്ന് ഏക്കർ  ഭൂമിയിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ ഏഴു വരെ 13 ക്ലാസ്സുകളാണ് ഇവി്ടെ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായ് 14 ക്ലാസ്സു മുറികൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം , നല്ല ശുദ്ധജലം ലഭിക്കുന്ന കിണർ, കുടിവെള്ള സൗകര്യം , പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ അസംബ്ലി ഹാൾ, പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടം , വിദ്യാഭ്യാസ വകുപ്പിൻറെ സഹായത്തോടെ നിർമ്മിച്ച പാചക ശാല, അഞ്ചു ക്ംപ്യൂട്ടറുകളും  ലാപ് ടോപ്പും ഉൾപ്പെട്ട കംപ്യൂട്ടർ ലാബ് , ബ്രോഡ്ബാൻറ് സൗകര്യം എന്നിവയും  സ്കൂളിൽ ഉണ്ട്.സ്കൂളിന് സ്വന്തമായി രണ്ടു വാഹനങ്ങളും ഉണ്ട്.
   ഉദിനൂർ- പടന്ന പാതയോരത്ത് എടച്ചാക്കൈയിൽ മൂന്ന് ഏക്കർ  ഭൂമിയിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ ഏഴു വരെ 14 ക്ലാസ്സുകളാണ് ഇവി്ടെ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സു മുറികൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി വിദ്യാലയം, വിശാലമായ കളിസ്ഥലം , നല്ല ശുദ്ധജലം ലഭിക്കുന്ന കിണർ, കുടിവെള്ള സൗകര്യം , പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ അസംബ്ലി ഹാൾ, പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടം , വിദ്യാഭ്യാസ വകുപ്പിൻറെ സഹായത്തോടെ നിർമ്മിച്ച പാചക ശാല, അഞ്ചു ക്ംപ്യൂട്ടറുകളും  ലാപ് ടോപ്പും ഉൾപ്പെട്ട കംപ്യൂട്ടർ ലാബ് , ബ്രോഡ്ബാൻറ് സൗകര്യം എന്നിവയും  സ്കൂളിൽ ഉണ്ട്.സ്കൂളിന് സ്വന്തമായി രണ്ടു വാഹനങ്ങളും ഉണ്ട്. 2020 മ‍‍ുതൽ ഇഗ്ലീഷ് മീഡിയം ക്ലാസ‍ൂകളും ആരംഭിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവൃത്തി പരിചയ മേളകളിൽ മികച്ച പരിശീലനം
 
ഉപജില്ലാ കലോൽസവത്തിൽ  മികച്ച വിജയം
* കലാകായിക പ്രവൃത്തി പരിചയ മേളകളിൽ മികച്ച പരിശീലനം
വിദ്യാരംഗം കലാ സാഹിത്യ വേദി
* ഉപജില്ലാ കലോൽസവത്തിൽ  മികച്ച വിജയം
കുട്ടികൾക്ക് സൗജന്യയാത്രാ സൗകര്യം
* വിദ്യാരംഗം കലാ സാഹിത്യ വേദി
തൈക്കോണ്ട പരിശീലനം
* കുട്ടികൾക്ക് യാത്രാ സൗകര്യം
അബാക്കസ് പരിശീലനം
* തൈക്കോണ്ടോ പരിശീലനം
ജൈവ കൃഷി പോഷണം
* അബാക്കസ് പരിശീലനം
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
* ജൈവ കൃഷി പോഷണം
പ്ലാസ്റ്റിക് രഹിത കാമ്പസ്
* പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ
* പ്ലാസ്റ്റിക് രഹിത കാമ്പസ്
ശുചിത്വ സേന
* മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ
എക്കോ ക്ലബ്ബ്
* ശുചിത്വ സേന
കൗൺസിലിംഗ് സെൻറർ
* എക്കോ ക്ലബ്ബ്
* കൗൺസിലിംഗ് സെൻറർ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
എടച്ചാക്കൈയിലെ  സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനും വ്യവസായിയുമായിരുന്ന ടി. റംസാൻ ഹാജി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  ഇപ്പോൾ അദ്ദേഹത്തിൻറെ ഭാര്യ എൻ. ബി. സുഹറയാണ് മാനേജർ
എടച്ചാക്കൈയിലെ  സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനും വ്യവസായിയുമായിരുന്ന ടി. റംസാൻ ഹാജി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  അദ്ദേഹത്തിൻറെ ഭാര്യ എൻ. ബി. സുഹറ ഹജ്ജ‍ുമ്മയ‍ുടെ മരണശേഷം മകൻ എൻ. ബഷീർ അഹമ്മദ് ആണ് ഇപ്പോഴത്തെ മാനേജർ.


== മുൻസാരഥികൾ ==
== മ‍ുൻ പ്രധാന അധ്യാപകർ ==
സ്കൂളിൻറെ മുൻ പ്രധാന അധ്യാപകർ
 
ശ്രീധരൻ നമ്പൂതിരി
* ശ്രീധരൻ നമ്പൂതിരി
വി.വി. നാരായണൻ നായർ
* വി.വി. നാരായണൻ നായർ
പി. രാമചന്ദ്രൻ
* പി. രാമചന്ദ്രൻ
എ.നാരായണൻ,
* എ.നാരായണൻ
സി.പി. തങ്കമണി,
* സി.പി. തങ്കമണി
കെ. മുരളി
* കെ. മുരളി
ഇ. രാഘവൻ
* ഇ. രാഘവൻ
* കെ. വിലാസിനി
* പി.വി. ഭാസ്‍കരൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  ഡോക്ടർമാരായ ജി.എസ് അബ്ദുൾ ഖാദർ, പി.കെ. മുഹമ്മദ്, എൻ.ബി. മിദ്ലജ്, പി.കെ. മുനീർ,ജില്ലാ പഞ്ചായത്ത്അംഗം പി.സി. സുബൈദ, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുബൈദ, മുസ്ലീ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ,501 പേരെ  പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പന കളിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം പിടിച്ച ഒപ്പന പരിശിലകൻ എം.ടി.പി. ജുനൈദ്
  ഡോക്ടർമാരായ ജി.എസ് അബ്ദുൾ ഖാദർ, പി.കെ. മുഹമ്മദ്, എൻ.ബി. മിദ്‍ലജ്, പി.കെ. മുനീർ, മ‍ുൻ ജില്ലാ പഞ്ചായത്ത് അംഗം പി.സി. സുബൈദ, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുബൈദ, മ‍ുൻ എം.എൽ.എ എം.സി. ഖമറുദ്ദീൻ, പടന്ന മ‍ുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജഗദീശൻ, കാസർഗോഡ് ജില്ല ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസൽ, കാസർഗോഡ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.ഷ‍ുഹൈബ്, 501 പേരെ  പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പന കളിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഒപ്പന പരിശിലകൻ എം.ടി.പി. ജുനൈദ്
== ചിത്രശാല ==
 
=== <u>ഓണാഘോഷം 2022-23</u> ===
 
 
 
 
[[പ്രമാണം:12556-onam-celebration-1.jpg|ലഘുചിത്രം|ഓണാഘോഷം 2022-23]]
 
[[പ്രമാണം:12556-onam-celebration-3.jpg|ലഘുചിത്രം|ഓണാഘോഷം 2022-23|പകരം=|ഇടത്ത്‌]]
 
[[പ്രമാണം:12556-onam-celebration-4.jpg|ലഘുചിത്രം|ഓണാഘോഷച്ചടങ്ങിൽ മ‍‍ുഖ്യാതിഥിയായി എത്തിയ പ്രശസ്ത സിനിമാ താരം പി പി ക‍ുഞ്ഞികൃഷ്‍ണൻ മാസ്‍റ്റർക്ക് പ‍ൂർവ്വ വിദ്യാർഥിയായ എൻ സി ഷാഹ‍ുൽ ഹമീദ് ഉപഹാരം സമർപ്പിക്ക‍ുന്ന‍ു.]]
[[പ്രമാണം:12556-onam-celebration-2.jpg|ലഘുചിത്രം|ഓണാഘോഷം 2022-23|പകരം=|ഇടത്ത്‌]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
=== <u>സ്‍ക‍ൂൾ സ്‍പോർട്സ് 2022-23</u> ===
[[പ്രമാണം:12556-school-sports-1.jpg|ഇടത്ത്‌|ലഘുചിത്രം|School sports 2022-23]]
[[പ്രമാണം:12556-school-sports-2.jpg|ലഘുചിത്രം|School sports 2022-23]]
[[പ്രമാണം:12556-school-sports-4.jpg|നടുവിൽ|ലഘുചിത്രം|School sports 2022-23]]
 
 
 
 
 
 
 
=== <u>വയലാർ അന‍ുസ്മരണ പരിപാടി "ചന്ദ്രകളഭം" 2022-23</u> ===
 
 
[[പ്രമാണം:12556-vayalar-dinam-1.jpg|ഇടത്ത്‌|ലഘുചിത്രം|2022-23 വർഷത്തെ വയലാർ അന‍ുസ്മരണ പരിപാടി "ചന്ദ്രകളഭം".]]
[[പ്രമാണം:12556-vayalar-dinam-2.jpg|ലഘുചിത്രം|2022-23 വർഷത്തെ വയലാർ അന‍ുസ്മരണ പരിപാടി "ചന്ദ്രകളഭം".]]
[[പ്രമാണം:12556-vayalar-dinam-3.jpg|നടുവിൽ|ലഘുചിത്രം|2022-23 വർഷത്തെ വയലാർ അന‍ുസ്മരണ പരിപാടി "ചന്ദ്രകളഭം".]]
 
 
 
'''<u>ശുചിമുറി സമുച്ചയം ഉദ്ഘാടനം</u>'''
 
[[പ്രമാണം:12556-kgd-toilet-inaug-1.jpg|ഇടത്ത്‌|ലഘുചിത്രം|ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂളിലെ ശുചിമുറി സമുച്ചയം എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:12556-kgd-toilet-inaug-2.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 


==വഴികാട്ടി==
= വഴികാട്ടി =
പയ്യന്നൂർ -തൃക്കരിപ്പൂർ- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ നടക്കാവ് കവലയിൽ നിന്നും നടക്കാവ് -പടന്ന പാതയിൽ  2 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. ചെറുവത്തൂർ- പടന്ന- ഇയിലക്കാട് ടൂറിസം പാതയിൽ എടച്ചാക്കൈ പാലം സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ കിഴക്ക്.
{{Slippymap|lat=12.167771|lon=75.159703|zoom=16|width=full|height=400|marker=yes}}


== ചിത്രശേഖരം ==
* പയ്യന്നൂർ -തൃക്കരിപ്പൂർ- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ നടക്കാവ് കവലയിൽ നിന്നും നടക്കാവ് -പടന്ന പാതയിൽ  2 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.  
<gallery>
* ചെറുവത്തൂർ- പടന്ന- ഇയിലക്കാട് ടൂറിസം പാതയിൽ എടച്ചാക്കൈ പാലം സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ കിഴക്ക്.
പ്രമാണം:
പ്രമാണം:12556-2.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂൾ.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ജന പ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥി സംഘം, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. രാവിലെ 10 മണിക്ക് സ്‌കൂളിലെത്തിയ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്‌കൂൾ പറമ്പിലെയും പരിസരത്തെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പഞ്ചായത്ത് സഹകരണത്തോടെ വരും ദിവസങ്ങളിൽ  അവ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി.
11 മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടി പൂർവ്വ വിദ്യാർഥി സംഘം ചെയർമാൻ എം.സി. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. 100 ഓളം ആളുകൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് സംരക്ഷണ  പ്രതിജ്ഞ ചൊല്ലി. പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ടി.കെ. സുബൈദ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.സ്‌കൂൾ വിക്കിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ. ഉസ്സൈനാർ കുഞ്ഞി നിർവഹിച്ചു. പൂർവ്വ വിദ്യാർഥി എൻ..സി.  അഷറഫ് സംഭാവന ചെയത് ലാപ് ടോപ്പ് ജമാഅത്ത് പ്രസിഡന്റ് എൻ.സി. ഇസ്മയിൽ ഹാജി ഐ.എൻ. എൽ  നേതാവും  പൂർവ്വ വിദ്യാർഥി സംഘം ഖജാൻജിയുമായ വി.കെ. ഹനീഫ ഹാജിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി ഗോപാലൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എൻ.സി. റഹ്മത്ത്, പി.വി. ഭാസ്‌കരൻ, ഇ.പി. വൽസരാജൻ തുടങ്ങിയവർ സംസാരിച്ചു.  സ്‌കൂൾ പാഠ്യ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ സംഘടിപ്പിച്ച  പരിപാടി  12 മണിയോടെ സമാപിച്ചു.
12556-5.jpg|സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പടന്ന കൃഷിഭവൻ ഓഫീസർ കെ. അംബുജാക്ഷൻ നിർവ്വഹിക്കുന്നു.
12556-6.jpg|പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ.വനിതാ വിങ്ങ്.
12556-13.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്ഘാടനം പൂർവ്വവിദ്യാർഥി സംഘം ചെയർമാൻ ശ്രീ. എം.സി ഖമറുദ്ദീൻ നിർവ്വഹിക്കുന്നു.
12556-14.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതി‍ജ്‍ഞ പടന്ന പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ‍ശ്രീമതി ടി. കെ സുബൈദ ചൊല്ലിക്കൊടുക്കുന്നു.
12556-15.JPG|സ്കൂൾ വിക്കി ഉദ്ഘാടനം പടന്ന പ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. ഉസൈനാർ നിർവ്വഹിക്കുന്നു.
12556-17.JPG|ശ്രീ എൻ. സി അഷ്റഫ് മണൽ സംഭാവന ചെയ്ത ലാപ്ടോപ്പ് ശ്രീ എൻ. സി ഇസ്മയിൽ ഹാജി സ്കൂളിലേക്ക് കൈമാറുന്നു.
I12556-10.JPG|സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നീക്കം ചെയ്യുന്നു.
12556-11.JPG
12556-21.JPG
12556-19.JPG
12556-20.JPG
12556-18.JPG
12556-16.JPG
12556-12.JPG
12556-23.jpg|മലയാളത്തിളക്കം ട്രൈ ഔട്ട് ക്ലാസ്. പരിശീലകർ പി.ശ്രീമണി, ശോഭ മാട്ടുമ്മൽ.
12556-24.jpg
12556-25.jpg
"https://schoolwiki.in/എ._യു._പി._എസ്._ഉദിന‌ൂർ_എടച്ചാക്കൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്