"എം.റ്റി. എൽ. പി. എസ്. പുല്ലംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
|box_width=350px | |box_width=350px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി. എൽ. പി. എസ്. പുല്ലംപള്ളി | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 110: | വരി 110: | ||
റാന്നി നഗരത്തിൽ നിന്നും 3 km മാറി വലിയപള്ളി ജംക്ഷൻ(പുളിമുക്ക്) നിന്നും 1 km ഔട്ടോയിൽ | റാന്നി നഗരത്തിൽ നിന്നും 3 km മാറി വലിയപള്ളി ജംക്ഷൻ(പുളിമുക്ക്) നിന്നും 1 km ഔട്ടോയിൽ | ||
സഞ്ചരിച്ച് സ്കൂളിൽ എത്തി ചേരാവുന്നതാണ്.{{ | സഞ്ചരിച്ച് സ്കൂളിൽ എത്തി ചേരാവുന്നതാണ്.{{Slippymap|lat=9.390202535050426|lon= 76.77070562343258|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി. എൽ. പി. എസ്. പുല്ലംപള്ളി | |
---|---|
വിലാസം | |
ഉന്നക്കാവ് ഉന്നക്കാവ് . പി ഒ പി.ഒ. , 689674 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഇമെയിൽ | pullampallymtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38528 (സമേതം) |
യുഡൈസ് കോഡ് | 32120801201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി ജി േജാൺ |
പി.ടി.എ. പ്രസിഡണ്ട് | അനു വറുഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി. എൽ. പി. എസ്. പുല്ലംപള്ളി
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നിഉപജില്ല യിലെ പുല്ലമ്പള്ളി
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് MTLPS.
പുല്ലമ്പള്ളി നമ്പൂരിയേത്ത് കുടുംബം വക 1912 ൽ വർക്കി വർഗീസ് സ്ഥാപിച്ചു. തുടക്കം വെട്ടുകല്ലിലും
ഓലയിലും തീർത്ത കെട്ടിടം 1999 ലെ വെള്ളപ്പൊക്കത്തിൽ പൊളിഞ്ഞു പോകുകയും ശേഷം പുതുക്കി
പണിയുകയും ചെയ്തു .
പുളിമുക്ക് , പറക്കുളം, ഉന്നക്കാവ്, അരുവിക്കൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിച്ചു വരുന്ന ഈ കലാലയം
നിലവിൽ മാർത്തോമ മാനേജ്‌മെന്റിന്റെ കീഴിലാണ്.
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദമായ ക്ലാസ്സ്മുറികളും ഓഫീസ് മുറികളും കൂടാതെ പ്രത്യേകം ടോയ്ലറ്റ്‌സ് ഉം കിണറും , പ്രത്യേക
അടുക്കള സംവിധാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാർത്തോമ മാനേജ്‌മെന്റ് ന്റെ കീഴിൽ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ കുറേ വിദ്യാർത്ഥികളെ സ് കൂ ളിന് നൽകാനായി അതിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി ആണ്
Dr. PA Thomas - തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രൊഫെസ
ർ . ( കേരളത്തിലെ ആദ്യ പ്ലാസ് റ്റിക്
സർജൻ )
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
റാന്നി നഗരത്തിൽ നിന്നും 3 km മാറി വലിയപള്ളി ജംക്ഷൻ(പുളിമുക്ക്) നിന്നും 1 km ഔട്ടോയിൽ
സഞ്ചരിച്ച് സ്കൂളിൽ എത്തി ചേരാവുന്നതാണ്.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38528
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ