എം.റ്റി. എൽ. പി. എസ്. പുല്ലംപള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(M.T.L.P.S. PULLAMPALLI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.റ്റി. എൽ. പി. എസ്. പുല്ലംപള്ളി
വിലാസം
ഉന്നക്കാവ്

ഉന്നക്കാവ് . പി ഒ പി.ഒ.
,
689674
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽpullampallymtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38528 (സമേതം)
യുഡൈസ് കോഡ്32120801201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി ജി േജാൺ
പി.ടി.എ. പ്രസിഡണ്ട്അനു വറുഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി. എൽ. പി. എസ്. പുല്ലംപള്ളി


ചരിത്രം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നിഉപജില്ല യിലെ പുല്ലമ്പള്ളി

സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് MTLPS.

പുല്ലമ്പള്ളി നമ്പൂരിയേത്ത് കുടുംബം വക 1912 ൽ വർക്കി വർഗീസ് സ്ഥാപിച്ചു. തുടക്കം വെട്ടുകല്ലിലും

ഓലയിലും തീർത്ത കെട്ടിടം 1999 ലെ വെള്ളപ്പൊക്കത്തിൽ പൊളിഞ്ഞു പോകുകയും ശേഷം പുതുക്കി

പണിയുകയും ചെയ്തു .

പുളിമുക്ക് , പറക്കുളം, ഉന്നക്കാവ്, അരുവിക്കൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിച്ചു വരുന്ന ഈ കലാലയം

നിലവിൽ മാർത്തോമ മാനേജ്‌മെന്റിന്റെ കീഴിലാണ്.


ഭൗതികസൗകര്യങ്ങൾ

സൗകര്യപ്രദമായ ക്ലാസ്സ്മുറികളും ഓഫീസ് മുറികളും കൂടാതെ പ്രത്യേകം ടോയ്ലറ്റ്‌സ് ഉം കിണറും , പ്രത്യേക

അടുക്കള സംവിധാനവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാർത്തോമ മാനേജ്‌മെന്റ് ന്റെ കീഴിൽ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ കുറേ വിദ്യാർത്ഥികളെ സ് കൂ ളിന് നൽകാനായി അതിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി ആണ്

Dr. PA Thomas - തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രൊഫെസ

ർ . ( കേരളത്തിലെ ആദ്യ പ്ലാസ് റ്റിക്

സർജൻ )

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

റാന്നി നഗരത്തിൽ നിന്നും 3 km മാറി വലിയപള്ളി ജംക്ഷൻ(പുളിമുക്ക്) നിന്നും 1 km ഔട്ടോയിൽ

സഞ്ചരിച്ച് സ്കൂളിൽ എത്തി ചേരാവുന്നതാണ്.

Map