"എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=കച്ചേരിപ്പറമ്പ്
 
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|സ്ഥലപ്പേര്=KACHERIPARAMBU
|റവന്യൂ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=MANNARKKAD
|റവന്യൂ ജില്ല=PALAKKAD
|സ്കൂൾ കോഡ്=21874
|സ്കൂൾ കോഡ്=21874
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64689404
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060700404
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=JUNE
|സ്ഥാപിതവർഷം=1917
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം= കച്ചേരിപ്പറമ്പ്
|സ്കൂൾ വിലാസം=KACHERIPARAMBU  PO  ALANALLURE
|പോസ്റ്റോഫീസ്=കച്ചേരിപ്പറമ്പ്
|പോസ്റ്റോഫീസ്=KACHERIPARAMBU
|പിൻ കോഡ്=678601
|പിൻ കോഡ്=678601
|സ്കൂൾ ഫോൺ=04924 263118
|സ്കൂൾ ഫോൺ=04924263118
|സ്കൂൾ ഇമെയിൽ=amlpstvkunnu@gmail.com
|സ്കൂൾ ഇമെയിൽ=amlpstvkunnu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മണ്ണാർക്കാട്
|ഉപജില്ല=MANNARKKAD
|തദ്ദേശസ്വയംഭരണസ്ഥാപനം = കോട്ടോപ്പാടം പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =KOTTOPADAM
|വാർഡ്=4
|വാർഡ്=KACHERIPARAMBU
|ലോകസഭാമണ്ഡലം=പാലക്കാട്
|ലോകസഭാമണ്ഡലം=PALAKKAD
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
|നിയമസഭാമണ്ഡലം=MANNARKKAD
|താലൂക്ക്=മണ്ണാർക്കാട്
|താലൂക്ക്=MANNARKKAD
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=MANNARKKAD
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=AIDED
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=PRIMARY
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=177
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=326
|വിദ്യാർത്ഥികളുടെ എണ്ണം 1-10=337
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 42: വരി 43:
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=168
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=158
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാസ്മിൻ കബീർ
|പ്രധാന അദ്ധ്യാപിക=JASMIN KABEER
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ സിദ്ധീഖ്
|പി.ടി.എ. പ്രസിഡണ്ട്=N.K. HAMZA
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമിനി
|എം.പി.ടി.എ. പ്രസിഡണ്ട്=syamini
|സ്കൂൾ ചിത്രം=21874 profile1.jpg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
}}  
}}പാലക്കാട്   ജില്ലയിലെ  മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കച്ചേരിപ്പറമ്പ്സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്
ശാന്തസുന്ദരമായ സൈലൻറ് വാലി മലനിരകളോട് ചേർന്നുകിടക്കുന്ന കച്ചേരിപ്പറമ്പ് എന്ന പ്രദേശത്തെ ഏക വിദ്യാലയമാണ് എ എം എൽ പി സ്കൂൾ. ബ്രിട്ടീഷുകാരുടെ കാലം തൊട്ടേ അറിയപ്പെടുന്ന പ്രദേശമായിരുന്നു ഇത്. രാജ ഭരണകാലത്തും ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലും  വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളെ  വിചാരണ ചെയ്തിരുന്ന വിശാലമായ മൈതാനം ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് കച്ചേരിപ്പറമ്പ് എന്ന പേര് വന്നത്.
 
ഐതിഹ്യങ്ങളുമായി ഈ പ്രദേശത്തിന് വളരെയധികം ബന്ധമാണുള്ളത്. വിദ്യാലയത്തിന് വടക്കേ അതിർത്തിയിലുള്ള   പൊരുതൽ മല മഹാഭാരത കാലത്ത് ഭീമസേനനും ഭകനും തമ്മിൽ പൊരുതിയ മലയായിരുന്നു എന്നും അന്ന് ഭീമസേനൻ ഭകനെ എറിഞ്ഞ മരം  ഇന്നും ഇവിടെയുള്ള പലേകുളത്തിന്റെ അടിയിൽ കിടക്കുന്നുണ്ട് എന്നുമാണ് ഐതിഹ്യം. പൊരുതൽ മലയിലേക്ക് പോകുന്ന വഴിയിൽ കാണുന്ന എഴുത്തച്ഛൻ പാറ  പണ്ടുകാലം മുതലേ ഈ പ്രദേശം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
----
----
== ചരിത്രം ==
== ചരിത്രം ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം  തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ഇവിടെ ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
1917 ൽ ശ്രീ എടപ്പയിൽ അപ്പു എഴുത്തച്ഛൻ കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം 1933 ൽ താളിയിൽ കുടുംബം ഏറ്റെടുക്കുകയും  ശ്രീ താളിയിൽ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു.1938 ൽ അഞ്ചാംതരം കൂട്ടിച്ചേർക്കുകയും ഇപ്പോഴും അഞ്ചാംതരം ഉള്ള പ്രൈമറി വിദ്യാലയമായി നിലനിൽക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ മരണശേഷം ഏകമകൻ സൈനുദ്ദീൻ ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും തുടർന്ന് അദ്ദേഹത്തിൻറെ മകൻ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു. 2018 മുതൽ താളിയിൽ അബ്ബാസ് ഹാജി മാനേജർ സ്ഥാനം നടത്തിക്കൊണ്ടു പോകുന്നു.
ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ്
ആധുനിക രീതിയിലുള്ള  16 ക്ലാസ് മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഇന്ന് ഈ വിദ്യാലയം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  മൂത്രപ്പുരകളും ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകശാലയും ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായി സ്വന്തമായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|സയൻസ് ക്ലബ്ബ്]]
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ അലിഫ് അറബിക് ക്ലബ്ബ്|അലിഫ് അറബിക് ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ മാനേജർമാർ'''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
! colspan="2" |വർഷം
|-
|1.
|അപ്പു എഴുത്തച്ഛൻ
|1917
|1933
|-
|2.
|താളിയിൽ മൊയ്തുപ്പുഹാജി
|1933
|1950.
|-
|3.
|താളിയിൽ സൈനുദ്ദീൻ ഹാജി
|1950
|1995
|-
|4.
|താളിയിൽ മൊയ്തുപ്പുഹാജി
|1995
|2018
|-
|5.
|താളിയിൽ അബ്ബാസ് ഹാജി
|2018
|cont..
|}

== മുൻ സാരഥികൾ ==
[[പ്രമാണം:21874 profile1.jpg|ലഘുചിത്രം|289x289ബിന്ദു|AMLP SCHOOL THIRUVIZHAMKUNNU]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  : '''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
! colspan="2" |വർഷം
|-
|1.
|അപ്പു എഴുത്തച്ഛൻ
|1917
|1935
|-
|2.
|പി പി നാരായണൻ
|1935
|1954
|-
|3.
|കാഞ്ഞിരങ്ങാട്ടിൽ ഗോപാലൻ
|1954
|1957
|-
|4.
|കെ കുട്ടിശങ്കരൻ
|1957
|1980
|-
|5.
|ചക്രപാണി പൊതുവാൾ
|1980
|1985
|-
|6.
|കെ. സ്വാമിനാഥൻ
|1985
|1999
|-
|7.
|എം കേശവൻ
|1993
|2013
|-
|8.
|പാർവതി കുട്ടി എ പി 
|2013
|2015
|-
|9.
|സി കെ മുഹമ്മദാലി
|2015
|2020
|-
|10.
|ജാസ്മിൻ കബീർ
|2020
|cont..
|}
'''വിദ്യാലയത്തിലെ നിലവിലുള്ള അധ്യാപകർ''' :
{| class="wikitable"
{| class="wikitable"
|+
|+
!ക്രമനമ്പർ
!SL.NO
!പേര്
!NAME
! colspan="2" |വർഷം
!DESIGNATION
|-
|1
|JASMIN KABEER
|HEAD MISTRESS
|-
|2
|JOLLY PAUL
|LPST
|-
|3
|RADHA.K
|LPST
|-
|4
|SHARAFUNNEESA.K
|LPST
|-
|5
|MUNEER.T
|ARABIC
|-
|6
|ABDUL NOUFAL.T
|LPST
|-
|7
|VINODKUMAR.K
|LPST
|-
|8
|RAMLA.VP
|LPST
|-
|9
|RASMI.VK
|LPST
|-
|10
|JYOTHI.P
|LPST
|-
|11
|RISANA.M
|ARABIC
|-
|-
|
|12
|
|FATHIYA.PPK
|
|LPST
|
|-
|-
|
|13
|
|MUHAMMED HABEEB.N
|
|LPST
|
|-
|-
|
|14
|
|THASHREEFA
|
|LPST
|
|}
|}
== എന്റോവ്മെന്റ്കൾ ==
==== 1.ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് ====
മുൻ ഹെഡ്മാസ്റ്ററായിരുന്ന കാഞ്ഞിരങ്ങാട്ടൽ ഗോപാലൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ ഭാര്യ ആച്ചക്കുട്ടി ഏർപ്പെടുത്തിയതാണ് ഇത്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ വിദ്യാർഥികൾക്കും  ഗോപാലൻ മാസ്റ്റർ  നീണ്ടകാലം പഠിപ്പിച്ചിരുന്ന രണ്ടാം ക്ലാസിലെ  ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡുകൾ നൽകി വരുന്നു. ഗോപാലൻ മാസ്റ്ററുടെ മൂത്തമകനും ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന സ്വാമിനാഥൻ മാസ്റ്ററാണ് ഇപ്പോൾ  ട്രസ്റ്റ് ചെയർമാൻ
==== 2.പ്രഭാകര പൊതുവാൾ സ്മാരക എന്റോവ്മെന്റ് ====
[[പ്രമാണം:21874-SS-11.jpeg|ലഘുചിത്രം|174x174ബിന്ദു]]
വിദ്യാലയത്തിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീ എപി പാർവ്വതി കുട്ടിയുടെ ഭർത്താവായ  ശ്രീ പ്രഭാകര പൊതുവാളിന്റെ സ്മരണാർത്ഥം അവരുടെ മൂത്ത മകൻ പ്രദീപ് പൊതുവാൾ ഏർപ്പെടുത്തിയതാണ് ആണ് ഇത്. അഞ്ചാം ക്ലാസ്സിൽ കണക്ക് സയൻസ് വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നു.
===== 3.അബൂബക്കർ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ് =====
വിദ്യാലയത്തിലെ മുൻ അറബിക് അധ്യാപകനായ ശ്രീ അബൂബക്കർ മാസ്റ്റർ അഞ്ചാം ക്ലാസിൽ അറബിക്കിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്കും ഇംഗ്ലീഷ്,ഹിന്ദി,മലയാളം,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കും ക്യാഷ് അവാർഡുകൾ നൽകി വരുന്നു.
====== 4.ഫാത്തിമ മെമ്മോറിയൽ എൽ എസ് എസ് എൻഡോവ്മെൻറ് ======
മുൻ ഹെഡ്മാസ്റ്റർ സർ ശ്രീ സി കെ മുഹമ്മദാലി മാസ്റ്റർ അദ്ദേഹത്തിൻറെ മാതാവ് ഫാത്തിമ എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയതാണ് ഇത്. എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും എല്ലാവർഷവും ക്യാഷ് അവാർഡ് നൽകുന്നു
==== 5.നാണി കുട്ടിയമ്മ സ്മാരക അവാർഡ് ====
വിദ്യാലയത്തിലെ മുൻ അധ്യാപിക ശ്രീമതി ഇന്ദിരാ ദേവി ടീച്ചർ അവരുടെ അമ്മ നാണി കുട്ടിയുടെ നാമധേയത്തിൽ രണ്ടാം ക്ലാസിലെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു.
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സ്കൂളിൻറെ നേട്ടങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ്
വിവിധ  സബ്ജില്ലാ കലോത്സവങ്ങളിൽ വ്യക്തിഗത വിജയങ്ങളും സബ്ജില്ലാ കായിക മേളയിൽ വിവിധ വർഷങ്ങളിൽ വിദ്യാലയത്തിന് ഒന്നും രണ്ടും സ്ഥാനങ്ങളും ലഭിച്ചു
 
== ഫോട്ടോ ഗ്യാലറി  ==
[[പ്രമാണം:21874 group.jpeg|ലഘുചിത്രം|staff group photo|പകരം=|ഇടത്ത്‌]]
 
[[പ്രമാണം:21874ph.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ അസംബ്[[പ്രമാണം:21874.jpg|ലഘുചിത്രം|ഫുട്ബോൾ മത്സരത്തിൽ വിജയിച്ച ടീമിന് വാർഡ് മെമ്പർ കെ ടി അബ്ദുല്ല സമ്മാനവിതരണം നടത്തുന്നു.]]]]
 
== ഫോട്ടോ ഗ്യാലറി ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ഇവിടെ ചേർക്കുക
പെരിന്തൽമണ്ണയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ജനാർദ്ദനൻ, ഡോക്ടർ സുമതി, ഡോക്ടർ മുകുന്ദൻ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ സ്വാമിനാഥൻ മാസ്റ്റർ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ താളിയിൽ സൈനുദ്ദീൻ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിൽ ഷിപ്പ്മാനേജ്മെൻറ് ചീഫ് എൻജിനീയർ ചേരിയത്ത് അലി,മണ്ണാർക്കാട് പ്രശസ്തനായ ജനറൽ മെഡിസിൻ ഡോക്ടർ കെ.സുരേഷ്,ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്റർ  സി കെ മുഹമ്മദാലി മാസ്റ്റർ
#
ഈ വിദ്യാലയത്തിലെ അധ്യാപകരായ അബ്ദുൽ നൗഫൽ , മുനീർ കോഴിക്കോട് മിംസ് ആശുപത്രിയിലെ ഫാമിലി മെഡിസിൻ വിഭാഗം ഡോക്ടർ ഫാത്തിമ മുബീന ഫോറസ്റ്റ് റൈഞ്ചർ ഓഫീസർ ആയി വിരമിച്ച കെ.സുരേന്ദ്രൻ ഡോക്ടർ മുഹമ്മദ് ബാസിം, ഡോക്ടർ സ്വരൂപ്
#
 
#
==വഴികാട്ടി==
==വഴികാട്ടി==
   
{{#multimaps:11.035509896921843, 76.38097662472799|zoom=18}}
{{Slippymap|lat=11.055283972150175|lon= 76.38838686692343|zoom=18|width=full|height=400|marker=yes}}

|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും മണ്ണാർക്കാട് മേലാറ്റൂർ റോഡിലെ കോട്ടോപ്പാടത്തുനിന്നും നാല് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.

* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
* കോട്ടോപ്പാടം തിരുവിഴാംകുന്ന് റൂട്ടിൽ പാറപ്പുറത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരം
|----
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം
|----
|----
*  
*  

22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്
വിലാസം
KACHERIPARAMBU

KACHERIPARAMBU PO ALANALLURE
,
KACHERIPARAMBU പി.ഒ.
,
678601
,
PALAKKAD ജില്ല
സ്ഥാപിതം01 - JUNE - 1917
വിവരങ്ങൾ
ഫോൺ04924263118
ഇമെയിൽamlpstvkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്21874 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലPALAKKAD
വിദ്യാഭ്യാസ ജില്ല MANNARKKAD
ഉപജില്ല MANNARKKAD
ഭരണസംവിധാനം
ലോകസഭാമണ്ഡലംPALAKKAD
നിയമസഭാമണ്ഡലംMANNARKKAD
താലൂക്ക്MANNARKKAD
ബ്ലോക്ക് പഞ്ചായത്ത്MANNARKKAD
തദ്ദേശസ്വയംഭരണസ്ഥാപനംKOTTOPADAM
വാർഡ്KACHERIPARAMBU
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംAIDED
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ337
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJASMIN KABEER
പി.ടി.എ. പ്രസിഡണ്ട്N.K. HAMZA
എം.പി.ടി.എ. പ്രസിഡണ്ട്syamini
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ശാന്തസുന്ദരമായ സൈലൻറ് വാലി മലനിരകളോട് ചേർന്നുകിടക്കുന്ന കച്ചേരിപ്പറമ്പ് എന്ന പ്രദേശത്തെ ഏക വിദ്യാലയമാണ് എ എം എൽ പി സ്കൂൾ. ബ്രിട്ടീഷുകാരുടെ കാലം തൊട്ടേ അറിയപ്പെടുന്ന പ്രദേശമായിരുന്നു ഇത്. രാജ ഭരണകാലത്തും ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലും  വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളെ  വിചാരണ ചെയ്തിരുന്ന വിശാലമായ മൈതാനം ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് കച്ചേരിപ്പറമ്പ് എന്ന പേര് വന്നത്.

ഐതിഹ്യങ്ങളുമായി ഈ പ്രദേശത്തിന് വളരെയധികം ബന്ധമാണുള്ളത്. വിദ്യാലയത്തിന് വടക്കേ അതിർത്തിയിലുള്ള പൊരുതൽ മല മഹാഭാരത കാലത്ത് ഭീമസേനനും ഭകനും തമ്മിൽ പൊരുതിയ മലയായിരുന്നു എന്നും അന്ന് ഭീമസേനൻ ഭകനെ എറിഞ്ഞ മരം  ഇന്നും ഇവിടെയുള്ള പലേകുളത്തിന്റെ അടിയിൽ കിടക്കുന്നുണ്ട് എന്നുമാണ് ഐതിഹ്യം. പൊരുതൽ മലയിലേക്ക് പോകുന്ന വഴിയിൽ കാണുന്ന എഴുത്തച്ഛൻ പാറ  പണ്ടുകാലം മുതലേ ഈ പ്രദേശം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

ചരിത്രം

1917 ൽ ശ്രീ എടപ്പയിൽ അപ്പു എഴുത്തച്ഛൻ കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം 1933 ൽ താളിയിൽ കുടുംബം ഏറ്റെടുക്കുകയും  ശ്രീ താളിയിൽ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു.1938 ൽ അഞ്ചാംതരം കൂട്ടിച്ചേർക്കുകയും ഇപ്പോഴും അഞ്ചാംതരം ഉള്ള പ്രൈമറി വിദ്യാലയമായി നിലനിൽക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ മരണശേഷം ഏകമകൻ സൈനുദ്ദീൻ ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും തുടർന്ന് അദ്ദേഹത്തിൻറെ മകൻ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു. 2018 മുതൽ താളിയിൽ അബ്ബാസ് ഹാജി മാനേജർ സ്ഥാനം നടത്തിക്കൊണ്ടു പോകുന്നു.

ഭൗതികസൗകര്യങ്ങൾ

ആധുനിക രീതിയിലുള്ള 16 ക്ലാസ് മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഇന്ന് ഈ വിദ്യാലയം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  മൂത്രപ്പുരകളും ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകശാലയും ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായി സ്വന്തമായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ മാനേജർമാർ

ക്രമനമ്പർ പേര് വർഷം
1. അപ്പു എഴുത്തച്ഛൻ 1917 1933
2. താളിയിൽ മൊയ്തുപ്പുഹാജി 1933 1950.
3. താളിയിൽ സൈനുദ്ദീൻ ഹാജി 1950 1995
4. താളിയിൽ മൊയ്തുപ്പുഹാജി 1995 2018
5. താളിയിൽ അബ്ബാസ് ഹാജി 2018 cont..
AMLP SCHOOL THIRUVIZHAMKUNNU

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

ക്രമനമ്പർ പേര് വർഷം
1. അപ്പു എഴുത്തച്ഛൻ 1917 1935
2. പി പി നാരായണൻ 1935 1954
3. കാഞ്ഞിരങ്ങാട്ടിൽ ഗോപാലൻ 1954 1957
4. കെ കുട്ടിശങ്കരൻ 1957 1980
5. ചക്രപാണി പൊതുവാൾ 1980 1985
6. കെ. സ്വാമിനാഥൻ 1985 1999
7. എം കേശവൻ 1993 2013
8. പാർവതി കുട്ടി എ പി  2013 2015
9. സി കെ മുഹമ്മദാലി 2015 2020
10. ജാസ്മിൻ കബീർ 2020 cont..

വിദ്യാലയത്തിലെ നിലവിലുള്ള അധ്യാപകർ :

SL.NO NAME DESIGNATION
1 JASMIN KABEER HEAD MISTRESS
2 JOLLY PAUL LPST
3 RADHA.K LPST
4 SHARAFUNNEESA.K LPST
5 MUNEER.T ARABIC
6 ABDUL NOUFAL.T LPST
7 VINODKUMAR.K LPST
8 RAMLA.VP LPST
9 RASMI.VK LPST
10 JYOTHI.P LPST
11 RISANA.M ARABIC
12 FATHIYA.PPK LPST
13 MUHAMMED HABEEB.N LPST
14 THASHREEFA LPST

എന്റോവ്മെന്റ്കൾ

1.ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ്

മുൻ ഹെഡ്മാസ്റ്ററായിരുന്ന കാഞ്ഞിരങ്ങാട്ടൽ ഗോപാലൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ ഭാര്യ ആച്ചക്കുട്ടി ഏർപ്പെടുത്തിയതാണ് ഇത്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ വിദ്യാർഥികൾക്കും ഗോപാലൻ മാസ്റ്റർ  നീണ്ടകാലം പഠിപ്പിച്ചിരുന്ന രണ്ടാം ക്ലാസിലെ ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡുകൾ നൽകി വരുന്നു. ഗോപാലൻ മാസ്റ്ററുടെ മൂത്തമകനും ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന സ്വാമിനാഥൻ മാസ്റ്ററാണ് ഇപ്പോൾ  ട്രസ്റ്റ് ചെയർമാൻ

2.പ്രഭാകര പൊതുവാൾ സ്മാരക എന്റോവ്മെന്റ്

വിദ്യാലയത്തിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീ എപി പാർവ്വതി കുട്ടിയുടെ ഭർത്താവായ ശ്രീ പ്രഭാകര പൊതുവാളിന്റെ സ്മരണാർത്ഥം അവരുടെ മൂത്ത മകൻ പ്രദീപ് പൊതുവാൾ ഏർപ്പെടുത്തിയതാണ് ആണ് ഇത്. അഞ്ചാം ക്ലാസ്സിൽ കണക്ക് സയൻസ് വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നു.

3.അബൂബക്കർ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ്

വിദ്യാലയത്തിലെ മുൻ അറബിക് അധ്യാപകനായ ശ്രീ അബൂബക്കർ മാസ്റ്റർ അഞ്ചാം ക്ലാസിൽ അറബിക്കിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്കും ഇംഗ്ലീഷ്,ഹിന്ദി,മലയാളം,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കും ക്യാഷ് അവാർഡുകൾ നൽകി വരുന്നു.

4.ഫാത്തിമ മെമ്മോറിയൽ എൽ എസ് എസ് എൻഡോവ്മെൻറ്

മുൻ ഹെഡ്മാസ്റ്റർ സർ ശ്രീ സി കെ മുഹമ്മദാലി മാസ്റ്റർ അദ്ദേഹത്തിൻറെ മാതാവ് ഫാത്തിമ എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയതാണ് ഇത്. എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും എല്ലാവർഷവും ക്യാഷ് അവാർഡ് നൽകുന്നു

5.നാണി കുട്ടിയമ്മ സ്മാരക അവാർഡ്

വിദ്യാലയത്തിലെ മുൻ അധ്യാപിക ശ്രീമതി ഇന്ദിരാ ദേവി ടീച്ചർ അവരുടെ അമ്മ നാണി കുട്ടിയുടെ നാമധേയത്തിൽ രണ്ടാം ക്ലാസിലെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു.

നേട്ടങ്ങൾ

വിവിധ  സബ്ജില്ലാ കലോത്സവങ്ങളിൽ വ്യക്തിഗത വിജയങ്ങളും സബ്ജില്ലാ കായിക മേളയിൽ വിവിധ വർഷങ്ങളിൽ വിദ്യാലയത്തിന് ഒന്നും രണ്ടും സ്ഥാനങ്ങളും ലഭിച്ചു

ഫോട്ടോ ഗ്യാലറി

staff group photo
സ്കൂൾ അസംബ്
ഫുട്ബോൾ മത്സരത്തിൽ വിജയിച്ച ടീമിന് വാർഡ് മെമ്പർ കെ ടി അബ്ദുല്ല സമ്മാനവിതരണം നടത്തുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പെരിന്തൽമണ്ണയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ജനാർദ്ദനൻ, ഡോക്ടർ സുമതി, ഡോക്ടർ മുകുന്ദൻ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ സ്വാമിനാഥൻ മാസ്റ്റർ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ താളിയിൽ സൈനുദ്ദീൻ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിൽ ഷിപ്പ്മാനേജ്മെൻറ് ചീഫ് എൻജിനീയർ ചേരിയത്ത് അലി,മണ്ണാർക്കാട് പ്രശസ്തനായ ജനറൽ മെഡിസിൻ ഡോക്ടർ കെ.സുരേഷ്,ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്റർ  സി കെ മുഹമ്മദാലി മാസ്റ്റർ ഈ വിദ്യാലയത്തിലെ അധ്യാപകരായ അബ്ദുൽ നൗഫൽ , മുനീർ കോഴിക്കോട് മിംസ് ആശുപത്രിയിലെ ഫാമിലി മെഡിസിൻ വിഭാഗം ഡോക്ടർ ഫാത്തിമ മുബീന ഫോറസ്റ്റ് റൈഞ്ചർ ഓഫീസർ ആയി വിരമിച്ച കെ.സുരേന്ദ്രൻ ഡോക്ടർ മുഹമ്മദ് ബാസിം, ഡോക്ടർ സ്വരൂപ്

വഴികാട്ടി

Map

|----

  • മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും മണ്ണാർക്കാട് മേലാറ്റൂർ റോഡിലെ കോട്ടോപ്പാടത്തുനിന്നും നാല് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
  • കോട്ടോപ്പാടം തിരുവിഴാംകുന്ന് റൂട്ടിൽ പാറപ്പുറത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരം

|----

|} |}