"കെ. എ. യു.പി.എസ്. മേലാർകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21266 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
| സ്കൂൾ ചിത്രം = 21266a.jpg
| സ്കൂൾ ചിത്രം = 21266a.jpg
}}
}}
== ചരിത്രം ==                                                                                  
== ചരിത്രം ==
കെ. എ. യു. പി. എസ്. മേലാർകോട്
കെ. എ. യു. പി. എസ്. മേലാർകോട്
        '''ആലത്തുർ ഉപജില്ലയിൽ മേലാർകോട് പഞ്ചായത്തിലെ കല്ലമ്പാട്ടിൽ  1885 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുറന്നുവെച്ച പുസ്തകവും, ജ്വലിക്കുന്ന നിലവിശക്കുമാണ് ഈ വിദ്യാലയത്തിന്റെ ചിഹ്നം. 73 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാഠശാലയിൽ ഇ. എസ്. എസ് എൽ. സി വരെയായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. 1958 ൽ ഇ.എസ്. എസ്.എൽ.സി നിർത്തുകയും 7ഉം 8ഉം ക്ലാസ്സുകൾ ഒന്നാക്കി 7ാം തരം വരെയുള്ള അപ്പർ പ്രൈമറി സ്കുളായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. 2003- 2004 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിച്ചു.   
'''ആലത്തുർ ഉപജില്ലയിൽ മേലാർകോട് പഞ്ചായത്തിലെ കല്ലമ്പാട്ടിൽ  1885 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുറന്നുവെച്ച പുസ്തകവും, ജ്വലിക്കുന്ന നിലവിശക്കുമാണ് ഈ വിദ്യാലയത്തിന്റെ ചിഹ്നം. 73 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാഠശാലയിൽ ഇ. എസ്. എസ് എൽ. സി വരെയായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. 1958 ൽ ഇ.എസ്. എസ്.എൽ.സി നിർത്തുകയും 7ഉം 8ഉം ക്ലാസ്സുകൾ ഒന്നാക്കി 7ാം തരം വരെയുള്ള അപ്പർ പ്രൈമറി സ്കുളായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. 2003- 2004 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിച്ചു.  '''


        '''വി. എച്ച്. സുന്ദരയ്യരുടെ കുടുംബവകയായിരുന്ന ഈ വിദ്യാലയം 2005 ജൂൺ 30 ന് ഇപ്പോഴത്തെ രക്ഷാധികാരി പി. ടി. രാജശേഖരൻ അവർകൾ ഏറ്റെടുത്തു. അതിനു മുന്പും സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ട പ്രവർത്തനങ്ങൾ അദ്ദേഹം നിർലോഭം നൽകിയിരുന്നു. തുടർന്ന് മാനേജരായി എം. കെ. അശോക് കുമാർ ചുമതല ഏൽക്കുകയും, വിദ്യാലയത്തിൻെറ സർവ്വതോന്മുഖമായ വളർച്ചക്കും, ഉന്നമനത്തിനും വേണ്ടി ചുക്കാൻ പിടിച്ച് പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
'''വി. എച്ച്. സുന്ദരയ്യരുടെ കുടുംബവകയായിരുന്ന ഈ വിദ്യാലയം 2005 ജൂൺ 30 ന് ഇപ്പോഴത്തെ രക്ഷാധികാരി പി. ടി. രാജശേഖരൻ അവർകൾ ഏറ്റെടുത്തു. അതിനു മുന്പും സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ട പ്രവർത്തനങ്ങൾ അദ്ദേഹം നിർലോഭം നൽകിയിരുന്നു. തുടർന്ന് മാനേജരായി എം. കെ. അശോക് കുമാർ ചുമതല ഏൽക്കുകയും, വിദ്യാലയത്തിൻെറ സർവ്വതോന്മുഖമായ വളർച്ചക്കും, ഉന്നമനത്തിനും വേണ്ടി ചുക്കാൻ പിടിച്ച് പ്രവർത്തിച്ചു വരികയും ചെയ്യുന്നു.'''
    '''130 വർഷം പിന്നിട്ട ഈ വിദ്യാലയത്തിൻെറ പേര് 2010 ൽ കല്ലന്പാട് എ. യു. പി. സ്കൂൾ എന്നാക്കി മാറ്റി. അധ്യാപകരുടെയും മാനേജ്മെൻെറിൻെറയും പി.ടി.എ യുടേയും നാട്ടുകാരുടെയും ആത്മാർഥമായ പ്രവർത്തനം കൊണ്ട് ആലത്തൂർ ഉപജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയ ഈ സ്ഥാപനം മേലാർകോട് പഞ്ചായത്തിലെ ക്ലസ്റ്റർ സെൻററായി പ്രവർത്തിച്ചു വരുന്നു.'''
[[കെ. എ. യു.പി.എസ്. മേലാർകോട്/|കുടുതൽ]]
'''
 
'''
== ഭൗതികസൗകര്യങ്ങൾ ==
'''== ഭൗതികസൗകര്യങ്ങൾ == മികച്ച ക്ലാസ് മുറികൾ,  കംപ്യൂട്ടർ ലാബ്, ഡിജിറ്റൽ ക്ലാസ് മുറികൾ, ...........'''
'''മികച്ച ക്ലാസ് മുറികൾ,  കംപ്യൂട്ടർ ലാബ്, ഡിജിറ്റൽ ക്ലാസ് മുറികൾ, ...........'''
* മികച്ച ലൈബ്രറി
* മികച്ച ലൈബ്രറി
* അത്യാധുനിക കമ്പ്യൂട്ടർ ലാബ്
* അത്യാധുനിക കമ്പ്യൂട്ടർ ലാബ്
വരി 109: വരി 109:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==kaups.png
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.65542, 76.510549|zoom=12}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
{{Slippymap|lat= 10.608007593465176|lon= 76.5696201831191|width=800px|zoom=18|width=full|height=400|marker=yes}}
|
 
|}
{{#multimaps:76.4020,10.4539|width=600px|zoom=12}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/കെ._എ._യു.പി.എസ്._മേലാർകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്