സഹായം Reading Problems? Click here


കെ. എ. യു.പി.എസ്. മേലാർകോട്

Schoolwiki സംരംഭത്തിൽ നിന്ന്
(21266 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. എ. യു.പി.എസ്. മേലാർകോട്
സ്കൂൾ ചിത്രം
സ്ഥാപിതം 1885
സ്കൂൾ കോഡ് 21266
സ്ഥലം മേലാർകോട്
സ്കൂൾ വിലാസം മേലാർകോട്
പിൻ കോഡ് 678703
സ്കൂൾ ഫോൺ 243850
സ്കൂൾ ഇമെയിൽ aupsmelarcode@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ആലത്തൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 293
പെൺ കുട്ടികളുടെ എണ്ണം 264
വിദ്യാർത്ഥികളുടെ എണ്ണം 557
അദ്ധ്യാപകരുടെ എണ്ണം 22
പ്രധാന അദ്ധ്യാപകൻ ജ്യോതി വി എസ്
പി.ടി.ഏ. പ്രസിഡണ്ട് വിജയൻ ആർ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

== ചരിത്രം == കെ. എ. യു. പി. എസ്. മേലാർകോട്

    ആലത്തുർ ഉപജില്ലയിൽ മേലാർകോട് പഞ്ചായത്തിലെ കല്ലമ്പാട്ടിൽ 1885 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുറന്നുവെച്ച പുസ്തകവും, ജ്വലിക്കുന്ന നിലവിശക്കുമാണ് ഈ വിദ്യാലയത്തിന്റെ ചിഹ്നം. 73 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാഠശാലയിൽ ഇ. എസ്. എസ് എൽ. സി വരെയായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. 1958 ൽ ഇ.എസ്. എസ്.എൽ.സി നിർത്തുകയും 7ഉം 8ഉം ക്ലാസ്സുകൾ ഒന്നാക്കി 7ാം തരം വരെയുള്ള അപ്പർ പ്രൈമറി സ്കുളായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. 2003- 2004 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിച്ചു. 
    വി. എച്ച്. സുന്ദരയ്യരുടെ കുടുംബവകയായിരുന്ന ഈ വിദ്യാലയം 2005 ജൂൺ 30 ന് ഇപ്പോഴത്തെ രക്ഷാധികാരി പി. ടി. രാജശേഖരൻ അവർകൾ ഏറ്റെടുത്തു. അതിനു മുന്പും സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ട പ്രവർത്തനങ്ങൾ അദ്ദേഹം നിർലോഭം നൽകിയിരുന്നു. തുടർന്ന് മാനേജരായി എം. കെ. അശോക് കുമാർ ചുമതല ഏൽക്കുകയും, വിദ്യാലയത്തിൻെറ സർവ്വതോന്മുഖമായ വളർച്ചക്കും, ഉന്നമനത്തിനും വേണ്ടി ചുക്കാൻ പിടിച്ച് പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
  130 വർഷം പിന്നിട്ട ഈ വിദ്യാലയത്തിൻെറ പേര് 2010 ൽ കല്ലന്പാട് എ. യു. പി. സ്കൂൾ എന്നാക്കി മാറ്റി. അധ്യാപകരുടെയും മാനേജ്മെൻെറിൻെറയും പി.ടി.എ യുടേയും നാട്ടുകാരുടെയും ആത്മാർഥമായ പ്രവർത്തനം കൊണ്ട് ആലത്തൂർ ഉപജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയ ഈ സ്ഥാപനം മേലാർകോട് പഞ്ചായത്തിലെ ക്ലസ്റ്റർ സെൻററായി പ്രവർത്തിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങൾ == മികച്ച ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ഡിജിറ്റൽ ക്ലാസ് മുറികൾ, ...........

 • മികച്ച ലൈബ്രറി
 • അത്യാധുനിക കമ്പ്യൂട്ടർ ലാബ്
 • അധ്യാപകരുടെ മികച്ച സേവനം
 • കലാ-കായിക വിദ്യാഭ്യാസം
 • മികച്ച യാത്രാ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നമ്മുടെ വിദ്യാർത്ഥികളിലെ വൈവിധ്യമാർന്നതും സർഗ്ഗാത്മകവുമായ അഭിരുചികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. . 'ശാസ്ത്ര ക്ലബ് ., സോഷ്യൽ ക്ലബ് , ഗണിത ക്ലബ് .,എെ. ടി. ക്ലബ് , ഹരിത ക്ലബ് .,ഭാഷാ ക്ലബ്ബുകൾ' തുടങ്ങിയവ..... ''''

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==kaups.png

Loading map...


"https://schoolwiki.in/index.php?title=കെ._എ._യു.പി.എസ്._മേലാർകോട്&oldid=393097" എന്ന താളിൽനിന്നു ശേഖരിച്ചത്