"എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്. മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|SKV NSS UPS Manimala}} | {{prettyurl|SKV NSS UPS Manimala}} | ||
= '''ആമുഖം''' = | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മണിമല | |സ്ഥലപ്പേര്=മണിമല | ||
വരി 22: | വരി 23: | ||
|ഉപജില്ല=കറുകച്ചാൽ | |ഉപജില്ല=കറുകച്ചാൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
വരി 36: | വരി 37: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=17 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=14 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=രതി ദേവി. പി | |പ്രധാന അദ്ധ്യാപിക=രതി ദേവി. പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജോമോൾ ജയൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി ഗിരീഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=32457-2.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 63: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ മണിമല സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്എസ് കെ വി എൻ എസ് എസ് യൂ പി സ്കൂൾ | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ മണിമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്എസ് കെ വി എൻ എസ് എസ് യൂ പി സ്കൂൾ. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
എസ് കെ വി എൻ എസ് എസ് | കോട്ടയം ജില്ലയിൽ വാഴൂർ ബ്ലോക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ 7 - ആം വാർഡിലാണ് എസ് .കെ . വി .എൻ .എസ് .എസ് യു .പി .സ്കൂൾ സ്ഥിതിചെയ്യുന്നത് .കരയോഗത്തിന്റെ ശ്രമഫലമായി 1962 -ഇൽ സ്കൂൾ സ്ഥാപിതമായി .ആദ്യം കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ എൻ എസ് എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തു . നാനാജാതിയിലുള്ള അധ്യാപകരും കുട്ടികളും ഇവിടെ ഉണ്ടായിരുന്നു .ചുരുങ്ങിയ കാലം കൊണ്ടുതന്നെ സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാകാൻ ഈ സ്കൂളിന് സാധിച്ചു .1999 - 2000 വർഷം വരെ ഇവിടെ ഓരോ ക്ലാസ്സുകളിലും രണ്ട ഡിവിഷനുകൾ വീതം പ്രവർത്തിച്ചിരുന്നു .പ്രകൃതി രമണീയവും യാത്ര സൗകര്യമുള്ളതും സ്വച്ഛവും സുന്ദരവുമായ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് പഠനം നടത്തുന്നതിന് ഏറ്റവും ഉചിതമാണ് .നല്ലസ്വഭാവഗുണമുള്ള കുട്ടികളെ വാർത്തെടുക്കാൻ അധ്യാപകരുടെ ഭാഗത്തുനിന്നുള്ള സേവനം വളരെ വലുതാണ് .അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചുവരുന്നത് . പഠനത്തിലും പഠ്യേതരവിഷയങ്ങളിലും വളരെ മികച്ച നിലവാരം കാഴ്ചവെക്കുന്ന കുട്ടികളാണിവിടെ പഠനം നടത്തിവരുന്നത് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സ്കൂൾ ലൈബ്രറി | |||
* കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ സ്കൂൾ ഗ്രൗണ്ട് | |||
* ജൈവ വൈവിധ്യ ഉദ്യാനവും ജൈവ കൃഷിയും | |||
* കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനുള്ള പഠനോപകരണങ്ങൾ | |||
* മികച്ച ശുദ്ധജല ലഭ്യത | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* യോഗ ക്ലാസ്സുകൾ | |||
= ചിത്രശാല = | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.497374|lon= 76.742836|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്. മണിമല | |
---|---|
വിലാസം | |
മണിമല മണിമല പി.ഒ. , 686543 , കോട്ടയം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04828 240071 |
ഇമെയിൽ | skvnssupsmanimala06@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32457 (സമേതം) |
യുഡൈസ് കോഡ് | 32100500706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രതി ദേവി. പി |
പി.ടി.എ. പ്രസിഡണ്ട് | ജോമോൾ ജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി ഗിരീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ മണിമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്എസ് കെ വി എൻ എസ് എസ് യൂ പി സ്കൂൾ.
ചരിത്രം
കോട്ടയം ജില്ലയിൽ വാഴൂർ ബ്ലോക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ 7 - ആം വാർഡിലാണ് എസ് .കെ . വി .എൻ .എസ് .എസ് യു .പി .സ്കൂൾ സ്ഥിതിചെയ്യുന്നത് .കരയോഗത്തിന്റെ ശ്രമഫലമായി 1962 -ഇൽ സ്കൂൾ സ്ഥാപിതമായി .ആദ്യം കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ എൻ എസ് എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തു . നാനാജാതിയിലുള്ള അധ്യാപകരും കുട്ടികളും ഇവിടെ ഉണ്ടായിരുന്നു .ചുരുങ്ങിയ കാലം കൊണ്ടുതന്നെ സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാകാൻ ഈ സ്കൂളിന് സാധിച്ചു .1999 - 2000 വർഷം വരെ ഇവിടെ ഓരോ ക്ലാസ്സുകളിലും രണ്ട ഡിവിഷനുകൾ വീതം പ്രവർത്തിച്ചിരുന്നു .പ്രകൃതി രമണീയവും യാത്ര സൗകര്യമുള്ളതും സ്വച്ഛവും സുന്ദരവുമായ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് പഠനം നടത്തുന്നതിന് ഏറ്റവും ഉചിതമാണ് .നല്ലസ്വഭാവഗുണമുള്ള കുട്ടികളെ വാർത്തെടുക്കാൻ അധ്യാപകരുടെ ഭാഗത്തുനിന്നുള്ള സേവനം വളരെ വലുതാണ് .അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചുവരുന്നത് . പഠനത്തിലും പഠ്യേതരവിഷയങ്ങളിലും വളരെ മികച്ച നിലവാരം കാഴ്ചവെക്കുന്ന കുട്ടികളാണിവിടെ പഠനം നടത്തിവരുന്നത് .
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ലൈബ്രറി
- കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ സ്കൂൾ ഗ്രൗണ്ട്
- ജൈവ വൈവിധ്യ ഉദ്യാനവും ജൈവ കൃഷിയും
- കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനുള്ള പഠനോപകരണങ്ങൾ
- മികച്ച ശുദ്ധജല ലഭ്യത
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോഗ ക്ലാസ്സുകൾ
ചിത്രശാല
വഴികാട്ടി
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32457
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ