എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്. മണിമല

Schoolwiki സംരംഭത്തിൽ നിന്ന്
(32457 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം  

എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്. മണിമല
വിലാസം
മണിമല

മണിമല പി.ഒ.
,
686543
,
കോട്ടയം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04828 240071
ഇമെയിൽskvnssupsmanimala06@gmail.com
കോഡുകൾ
സ്കൂൾ കോഡ്32457 (സമേതം)
യുഡൈസ് കോഡ്32100500706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരതി ദേവി. പി
പി.ടി.എ. പ്രസിഡണ്ട്ജോമോൾ ജയൻ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ഗിരീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ മണിമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്എസ്‌ കെ വി എൻ എസ് എസ് യൂ പി സ്‌കൂൾ.

ചരിത്രം

കോട്ടയം ജില്ലയിൽ വാഴൂർ ബ്ലോക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ 7 - ആം വാർഡിലാണ് എസ് .കെ . വി .എൻ .എസ് .എസ് യു .പി .സ്കൂൾ സ്ഥിതിചെയ്യുന്നത് .കരയോഗത്തിന്റെ ശ്രമഫലമായി 1962 -ഇൽ സ്കൂൾ സ്ഥാപിതമായി .ആദ്യം കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ എൻ എസ് എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തു . നാനാജാതിയിലുള്ള അധ്യാപകരും കുട്ടികളും ഇവിടെ ഉണ്ടായിരുന്നു .ചുരുങ്ങിയ കാലം കൊണ്ടുതന്നെ സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാകാൻ ഈ സ്കൂളിന് സാധിച്ചു .1999 - 2000 വർഷം വരെ ഇവിടെ ഓരോ ക്ലാസ്സുകളിലും രണ്ട ഡിവിഷനുകൾ വീതം പ്രവർത്തിച്ചിരുന്നു .പ്രകൃതി രമണീയവും യാത്ര സൗകര്യമുള്ളതും സ്വച്ഛവും സുന്ദരവുമായ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് പഠനം നടത്തുന്നതിന് ഏറ്റവും ഉചിതമാണ് .നല്ലസ്വഭാവഗുണമുള്ള കുട്ടികളെ വാർത്തെടുക്കാൻ അധ്യാപകരുടെ ഭാഗത്തുനിന്നുള്ള സേവനം വളരെ വലുതാണ് .അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചുവരുന്നത് . പഠനത്തിലും പഠ്യേതരവിഷയങ്ങളിലും വളരെ മികച്ച നിലവാരം കാഴ്ചവെക്കുന്ന കുട്ടികളാണിവിടെ പഠനം നടത്തിവരുന്നത് .

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ലൈബ്രറി
  • കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ സ്കൂൾ ഗ്രൗണ്ട്
  • ജൈവ വൈവിധ്യ ഉദ്യാനവും ജൈവ കൃഷിയും
  • കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനുള്ള പഠനോപകരണങ്ങൾ
  • മികച്ച ശുദ്ധജല ലഭ്യത

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ ക്ലാസ്സുകൾ

ചിത്രശാല

വഴികാട്ടി

Map