"ജി എൽ പി എസ് എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അദ്ധ്യാപകരുടെ പേരുകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|GLPS ERAMANGALAM}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എരമംഗലം | |സ്ഥലപ്പേര്=എരമംഗലം | ||
വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. | ||
[[ജി എൽ പി എസ് എരമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | മനോഹരമായ ഇരുനില സ്കുൂൾ കെട്ടിടം 8 ശിശു സൗഹൃദക്ലാസ്സ് റൂമുകൾ. I C T സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ സാധ്യമാകുന്ന തരത്തിൽ പ്രെജക്ടറുകൾ സംവിധാനിച്ച 5 ഓളം ക്ലാസ് മുറികൾ . 1൦ ഓളം കംമ്പ്യൂട്ടറുകൾ കൊണ്ട് സജീകരിച്ച കംമ്പ്യൂട്ടർ ലാബ്. . ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ അടുക്കള പാജകപ്പുര (ഏറ്റവും പുതിയതായി നിർമിച്ചത്). വിവിധ തീമുകൾ ചുമർചിത്രങ്ങൾ,കൊണ്ട് അലംകൃതമായ ക്ലാസ്സ് റൂമുകൾ. ഒരുമിച്ച് എല്ലാ ക്ലസ്സ്കളുമായും ബന്ധപ്പെടുന്ന തരത്തിൽ ഒരുക്കിയ ശബ്ദ സംവിധാനം . ടൈൽ വിരിച്ച് ഭദഗിയാക്കിയ സ്കൂൾ അങ്കണം , മനോഹരമായി ഒരുക്കിയ ഉദ്യാനം ,ഉദ്യാനത്തിൽ ഒരുക്കിയ STONE BENCH ,മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ പ്രൗഢി വിളിച്ചോതുന്ന കേരളിയ പഠിപ്പുരയും ഗൈറ്റും സുരക്ഷിതവും മനോഹരവുമായ ചുറ്റുമതിൽ ,ആധുനിക സൗകര്യങ്ങളോടെ സംവിധാനിച്ച ടോയിലറ്റുകൾ ,പഴയകാലത്തെ പറയെ അനുസ്മരിക്കുന്ന കിണർ. വിശാലമായ കളിസ്ഥലം ,ഇതിനുപുറമെ പൂർണ്ണ സഞ്ജമായി ഒരുങ്ങി കൊണ്ടിരിക്കുന്ന 5ക്ലാസ്സ് റൂമുകൾ ,TOILT ഊണുമുറി, കോൺഫ്രൻസ്ഹാൾ | ||
==മികവുകൾ == | |||
മികവാർന്ന പരിശീലനത്തിൻെറ ഫലമായി പതിനൊന്നോളം LSS കരസ്ഥമാക്കി ബാലുശ്ശേരി സബ്ജില്ലയിൽ ഉന്നത പദവിയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു.കലാകായികമത്സരങ്ങളിൽ മുൻനിരയിൽ എത്തിച്ചേരാൻ കഴിഞ്ഞു. അറബിക്ക് കലാമേളയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു. ശാസ്ത്രമേളയിലൂടെ വിദ്യാർത്ഥികൾക്ക് തനതായകഴിവുകൾ കാഴ്ചവെക്കാൻ സാധിച്ചു.പഞ്ചായത്ത് പ്രശ്നോത്തരി മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു. സ്കൂളി൭ൻറ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമായി അധ്യായനവർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി .കുട്ടികൾക്ക് സംഗീത കായിക പരിശീലനം നൽകുന്നതിനായി BRC തലത്തിൽ നിയമിതരായ അധ്യാപകരുടെ പങ്കാളിത്യം ആ മേഖലകളിൽ കുട്ടികൾക്ക് മുന്നേറാൻ സഹായകരമായി ITസാധ്യതകൾ ഉപയോഗിച്ച് മികച്ച പഠനാനുഭവങ്ങൾ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==[[അദ്ധ്യാപകർ]] | ==[[അദ്ധ്യാപകർ]] SREEJA TC (HM), പ്രളിത കെ സി , ധന്യ സി കെ , ഹബീബ പി വി , അഭിനയ ആർ പി,REENA O,JEEJA R,BEUNA R NAMBIYAR,SABIRA TM== | ||
{| class="wikitable sortable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
|ഗീത കെ | |||
| | |||
| | |||
| | |||
|- | |||
|റഫീഖ് സി | |||
| | |||
| | |||
| | |||
|- | |||
|സജിത്ത് എസ് | |||
| | |||
| | |||
| | |||
|} | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 87: | വരി 113: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.429931|lon=75.788015|width=800px|zoom=16|width=full|height=400|marker=yes}} |
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പറമ്പിൻ മുകളിനും കാരാട്ടുപാറയ്ക്കും ഇടയിലായുള്ള കുന്നക്കൊടിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1927 ൽ സ്ഥാപിതമായി.
ജി എൽ പി എസ് എരമംഗലം | |
---|---|
വിലാസം | |
എരമംഗലം എരമംഗലം പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 27 - 6 - 1927 |
വിവരങ്ങൾ | |
ഫോൺ | 0496 2705161 |
ഇമെയിൽ | eramangalamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47509 (സമേതം) |
യുഡൈസ് കോഡ് | 32040100404 |
വിക്കിഡാറ്റ | Q64550982 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ബാലുശ്ശേരി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ ഗീത |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മനോഹരമായ ഇരുനില സ്കുൂൾ കെട്ടിടം 8 ശിശു സൗഹൃദക്ലാസ്സ് റൂമുകൾ. I C T സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ സാധ്യമാകുന്ന തരത്തിൽ പ്രെജക്ടറുകൾ സംവിധാനിച്ച 5 ഓളം ക്ലാസ് മുറികൾ . 1൦ ഓളം കംമ്പ്യൂട്ടറുകൾ കൊണ്ട് സജീകരിച്ച കംമ്പ്യൂട്ടർ ലാബ്. . ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ അടുക്കള പാജകപ്പുര (ഏറ്റവും പുതിയതായി നിർമിച്ചത്). വിവിധ തീമുകൾ ചുമർചിത്രങ്ങൾ,കൊണ്ട് അലംകൃതമായ ക്ലാസ്സ് റൂമുകൾ. ഒരുമിച്ച് എല്ലാ ക്ലസ്സ്കളുമായും ബന്ധപ്പെടുന്ന തരത്തിൽ ഒരുക്കിയ ശബ്ദ സംവിധാനം . ടൈൽ വിരിച്ച് ഭദഗിയാക്കിയ സ്കൂൾ അങ്കണം , മനോഹരമായി ഒരുക്കിയ ഉദ്യാനം ,ഉദ്യാനത്തിൽ ഒരുക്കിയ STONE BENCH ,മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ പ്രൗഢി വിളിച്ചോതുന്ന കേരളിയ പഠിപ്പുരയും ഗൈറ്റും സുരക്ഷിതവും മനോഹരവുമായ ചുറ്റുമതിൽ ,ആധുനിക സൗകര്യങ്ങളോടെ സംവിധാനിച്ച ടോയിലറ്റുകൾ ,പഴയകാലത്തെ പറയെ അനുസ്മരിക്കുന്ന കിണർ. വിശാലമായ കളിസ്ഥലം ,ഇതിനുപുറമെ പൂർണ്ണ സഞ്ജമായി ഒരുങ്ങി കൊണ്ടിരിക്കുന്ന 5ക്ലാസ്സ് റൂമുകൾ ,TOILT ഊണുമുറി, കോൺഫ്രൻസ്ഹാൾ
മികവുകൾ
മികവാർന്ന പരിശീലനത്തിൻെറ ഫലമായി പതിനൊന്നോളം LSS കരസ്ഥമാക്കി ബാലുശ്ശേരി സബ്ജില്ലയിൽ ഉന്നത പദവിയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു.കലാകായികമത്സരങ്ങളിൽ മുൻനിരയിൽ എത്തിച്ചേരാൻ കഴിഞ്ഞു. അറബിക്ക് കലാമേളയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു. ശാസ്ത്രമേളയിലൂടെ വിദ്യാർത്ഥികൾക്ക് തനതായകഴിവുകൾ കാഴ്ചവെക്കാൻ സാധിച്ചു.പഞ്ചായത്ത് പ്രശ്നോത്തരി മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു. സ്കൂളി൭ൻറ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമായി അധ്യായനവർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി .കുട്ടികൾക്ക് സംഗീത കായിക പരിശീലനം നൽകുന്നതിനായി BRC തലത്തിൽ നിയമിതരായ അധ്യാപകരുടെ പങ്കാളിത്യം ആ മേഖലകളിൽ കുട്ടികൾക്ക് മുന്നേറാൻ സഹായകരമായി ITസാധ്യതകൾ ഉപയോഗിച്ച് മികച്ച പഠനാനുഭവങ്ങൾ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ SREEJA TC (HM), പ്രളിത കെ സി , ധന്യ സി കെ , ഹബീബ പി വി , അഭിനയ ആർ പി,REENA O,JEEJA R,BEUNA R NAMBIYAR,SABIRA TM
ഗീത കെ | |||
റഫീഖ് സി | |||
സജിത്ത് എസ് |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ശ്രീനിവാസ രാമാനുജൻ ഗണിത ക്ലബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു