ജി എൽ പി എസ് എരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS ERAMANGALAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് എരമംഗലം
വിലാസം
എരമംഗലം

എരമംഗലം പി.ഒ.
,
673612
സ്ഥാപിതം27 - 6 - 1927
വിവരങ്ങൾ
ഫോൺ0496 2705161
ഇമെയിൽeramangalamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47509 (സമേതം)
യുഡൈസ് കോഡ്32040100404
വിക്കിഡാറ്റQ64550982
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ ഗീത
പി.ടി.എ. പ്രസിഡണ്ട്അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
23-03-202447509-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പറമ്പിൻ മുകളിനും കാരാട്ടുപാറയ്ക്കും ഇടയിലായുള്ള കുന്നക്കൊടിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1927 ൽ സ്ഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മനോഹരമായ ഇരുനില സ്കുൂൾ കെട്ടിടം 8 ശിശു സൗഹൃദക്ലാസ്സ് റൂമുകൾ. I C T സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ സാധ്യമാകുന്ന തരത്തിൽ പ്രെജക്ടറുകൾ സംവിധാനിച്ച 5 ഓളം ക്ലാസ് മുറികൾ . 1൦ ഓളം കംമ്പ്യൂട്ടറുകൾ കൊണ്ട് സജീകരിച്ച കംമ്പ്യൂട്ടർ ലാബ്. . ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ അടുക്കള പാജകപ്പുര (ഏറ്റവും പുതിയതായി നിർമിച്ചത്). വിവിധ തീമുകൾ ചുമർചിത്രങ്ങൾ,കൊണ്ട് അലംകൃതമായ ക്ലാസ്സ് റൂമുകൾ. ഒരുമിച്ച് എല്ലാ ക്ലസ്സ്കളുമായും ബന്ധപ്പെടുന്ന തരത്തിൽ ഒരുക്കിയ ശബ്ദ സംവിധാനം . ടൈൽ വിരിച്ച് ഭദഗിയാക്കിയ സ്കൂൾ അങ്കണം , മനോഹരമായി ഒരുക്കിയ ഉദ്യാനം ,ഉദ്യാനത്തിൽ ഒരുക്കിയ STONE BENCH ,മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ പ്രൗഢി വിളിച്ചോതുന്ന കേരളിയ പഠിപ്പുരയും ഗൈറ്റും സുരക്ഷിതവും മനോഹരവുമായ ചുറ്റുമതിൽ ,ആധുനിക സൗകര്യങ്ങളോടെ സംവിധാനിച്ച ടോയിലറ്റുകൾ ,പഴയകാലത്തെ പറയെ അനുസ്മരിക്കുന്ന കിണർ. വിശാലമായ കളിസ്ഥലം ,ഇതിനുപുറമെ പൂർണ്ണ സഞ്ജമായി ഒരുങ്ങി കൊണ്ടിരിക്കുന്ന 5ക്ലാസ്സ് റൂമുകൾ ,TOILT ഊണുമുറി, കോൺഫ്രൻസ്ഹാൾ

മികവുകൾ

മികവാർന്ന പരിശീലനത്തിൻെറ ഫലമായി പതിനൊന്നോളം LSS കരസ്ഥമാക്കി ബാലുശ്ശേരി സബ്ജില്ലയിൽ ഉന്നത പദവിയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു.കലാകായികമത്സരങ്ങളിൽ മുൻനിരയിൽ എത്തിച്ചേരാൻ കഴിഞ്ഞു. അറബിക്ക് കലാമേളയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു. ശാസ്ത്രമേളയിലൂടെ വിദ്യാർത്ഥികൾക്ക് തനതായകഴിവുകൾ കാഴ്ചവെക്കാൻ സാധിച്ചു.പഞ്ചായത്ത് പ്രശ്നോത്തരി മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു. സ്കൂളി൭ൻറ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമായി അധ്യായനവർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി .കുട്ടികൾക്ക് സംഗീത കായിക പരിശീലനം നൽകുന്നതിനായി BRC തലത്തിൽ നിയമിതരായ അധ്യാപകരുടെ പങ്കാളിത്യം ആ മേഖലകളിൽ കുട്ടികൾക്ക് മുന്നേറാൻ സഹായകരമായി ITസാധ്യതകൾ ഉപയോഗിച്ച് മികച്ച പഠനാനുഭവങ്ങൾ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു.

ദിനാചരണങ്ങൾ

അദ്ധ്യാപകർ SREEJA TC (HM), പ്രളിത കെ സി , ധന്യ സി കെ , ഹബീബ പി വി , അഭിനയ ആർ പി,REENA O,JEEJA R,BEUNA R NAMBIYAR,SABIRA TM

ഗീത കെ
റഫീഖ് സി
സജിത്ത് എസ്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ശ്രീനിവാസ രാമാനുജൻ ഗണിത ക്ലബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

നവ്വാർ അറബി ക്ളബ്

സാമൂഹ്യശാസ്ത്ര ക്ബ്ലബ്ബ്

വഴികാട്ടി

{{#multimaps:11.429931,75.788015|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എരമംഗലം&oldid=2366604" എന്ന താളിൽനിന്ന് ശേഖരിച്ചത്