"എ.യു.പി.എസ്. മാക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Makkancheri A. U. P | {{prettyurl|Makkancheri A. U. P School Thalakkulathoor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തലക്കുളത്തൂർ | |സ്ഥലപ്പേര്=തലക്കുളത്തൂർ | ||
| വരി 8: | വരി 9: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64550627 | ||
|യുഡൈസ് കോഡ്=32040200409 | |യുഡൈസ് കോഡ്=32040200409 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ദർശൻ | |പി.ടി.എ. പ്രസിഡണ്ട്=ദർശൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ | |എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=17453 - School.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 63: | ||
തലക്കുളത്തൂർ കുനിയിൽ പറമ്പ്,കാഞ്ഞോളി പറമ്പ് എന്നിവിടങ്ങളിൽ 1900 നു മുൻപ് രണ്ടു സ്കൂളുകൾ പ്രവർത്തിച്ചിരുന്നു.ഈ രണ്ടു സ്കൂളുകളും യോജിപ്പിച്ചുകൊണ്ട് ഒരു സ്കൂൾ സ്ഥാപിക്കണമെന്ന്പ്രദേശത്തെ പുരോഗമന വാദികൾ ആഗ്രഹിക്കുകയും അവരുടെ പ്രവർത്തന ഫലമായി 1932 ൽ മാക്കഞ്ചേരി എയ്ഡഡ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു | തലക്കുളത്തൂർ കുനിയിൽ പറമ്പ്,കാഞ്ഞോളി പറമ്പ് എന്നിവിടങ്ങളിൽ 1900 നു മുൻപ് രണ്ടു സ്കൂളുകൾ പ്രവർത്തിച്ചിരുന്നു.ഈ രണ്ടു സ്കൂളുകളും യോജിപ്പിച്ചുകൊണ്ട് ഒരു സ്കൂൾ സ്ഥാപിക്കണമെന്ന്പ്രദേശത്തെ പുരോഗമന വാദികൾ ആഗ്രഹിക്കുകയും അവരുടെ പ്രവർത്തന ഫലമായി 1932 ൽ മാക്കഞ്ചേരി എയ്ഡഡ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു | ||
== ചരിത്രം == | == ചരിത്രം == | ||
തലക്കുളത്തൂർ കുനിയിൽ പറമ്പ് ,കാഞ്ഞോളി പറമ്പ് എന്നിവിടങ്ങളിൽ 1900 നു മുൻപ് രണ്ടു സ്കൂളുകൾ പ്രവർത്തിച്ചിരുന്നു .ഈ രണ്ടു സ്കൂളുകളും യോജിപ്പിച്ചുകൊണ്ട് ഒരു സ്കൂൾ സ്ഥാപിക്കണമെന്ന്പ്രദേശത്തെ പുരോഗമന വാദികൾ ആഗ്രഹിക്കുകയും അവരുടെ പ്രവർത്തന ഫലമായി 1932 ൽ മാക്കഞ്ചേരി എയ്ഡഡ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.മാക്കഞ്ചേരി കുഞ്ഞികൃഷ്ണൻ നായരായിരുന്നു മാനേജർ.കുഞ്ഞിരാമൻ നായരാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് മാക്കഞ്ചേരി തറവാട്ടുകാരായിരുന്നു പിന്നീട് സ്കൂൾ അധ്യാപികയായിരുന്ന പുത്തനായിൽ കാർത്യായനി ടീച്ചർക്ക് മാനേജ്‌മന്റ് കൈമാറി.ടീച്ചറുടെ മരണശേഷം അവരുടെ പിന് തലമുറക്കാരനായ പി.ഷാജി നിലവിൽ മാനേജരായി പ്രവർത്തിച്ചു വരുന്നു | തലക്കുളത്തൂർ കുനിയിൽ പറമ്പ്, കാഞ്ഞോളി പറമ്പ് എന്നിവിടങ്ങളിൽ 1900 നു മുൻപ് രണ്ടു സ്കൂളുകൾ പ്രവർത്തിച്ചിരുന്നു .ഈ രണ്ടു സ്കൂളുകളും യോജിപ്പിച്ചുകൊണ്ട് ഒരു സ്കൂൾ സ്ഥാപിക്കണമെന്ന്പ്രദേശത്തെ പുരോഗമന വാദികൾ ആഗ്രഹിക്കുകയും അവരുടെ പ്രവർത്തന ഫലമായി 1932 ൽ മാക്കഞ്ചേരി എയ്ഡഡ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.മാക്കഞ്ചേരി കുഞ്ഞികൃഷ്ണൻ നായരായിരുന്നു മാനേജർ.കുഞ്ഞിരാമൻ നായരാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് മാക്കഞ്ചേരി തറവാട്ടുകാരായിരുന്നു പിന്നീട് സ്കൂൾ അധ്യാപികയായിരുന്ന പുത്തനായിൽ കാർത്യായനി ടീച്ചർക്ക് മാനേജ്‌മന്റ് കൈമാറി.ടീച്ചറുടെ മരണശേഷം അവരുടെ പിന് തലമുറക്കാരനായ പി.ഷാജി നിലവിൽ മാനേജരായി പ്രവർത്തിച്ചു വരുന്നു | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
| വരി 105: | വരി 107: | ||
==<big> | ==<big>ക്ലബുകൾ</big>== | ||
ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്,അറബി ക്ലബ്,സംസ്‌കൃതം ക്ലബ്,ഉറുദു ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,ജെ.ആർ.സി | ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്,അറബി ക്ലബ്,സംസ്‌കൃതം ക്ലബ്,ഉറുദു ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,ജെ.ആർ.സി | ||
| വരി 117: | വരി 119: | ||
===സാമൂഹൃശാസ്ത്ര | ===സാമൂഹൃശാസ്ത്ര ക്ലബ്=== | ||
===ഗണിത | ===ഗണിത ക്ലബ്=== | ||
===ഹെൽത്ത് | ===ഹെൽത്ത് ക്ലബ്=== | ||
===ഹരിതപരിസ്ഥിതി | ===ഹരിതപരിസ്ഥിതി ക്ലബ്=== | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ||
[[പ്രമാണം:ഹരിത പരിസ്ഥിതി.17462-10.jpg|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു|കണ്ണി=Special:FilePath/ഹരിത_പരിസ്ഥിതി.17462-10.jpg]] | [[പ്രമാണം:ഹരിത പരിസ്ഥിതി.17462-10.jpg|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു|കണ്ണി=Special:FilePath/ഹരിത_പരിസ്ഥിതി.17462-10.jpg]] | ||
===ഹിന്ദി | ===ഹിന്ദി ക്ലബ്=== | ||
===വിദ്യാരംഗം === | ===വിദ്യാരംഗം === | ||
=== ഹരിതസേന === | === ഹരിതസേന === | ||
| വരി 130: | വരി 132: | ||
'''അറബിക് ക്ലബ്''' | '''അറബിക് ക്ലബ്''' | ||
===സംസ്കൃത | ===സംസ്കൃത ക്ലബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | ---- | ||
{{Slippymap|lat=11.34474|lon=75.75501|zoom=18|width=full|height=400|marker=yes}} | |||
{{ | |||
---- | ---- | ||
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ്. മാക്കഞ്ചേരി | |
|---|---|
| വിലാസം | |
തലക്കുളത്തൂർ തലക്കുളത്തൂർ പി.ഒ. , 673317 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഇമെയിൽ | makkencheriups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17453 (സമേതം) |
| യുഡൈസ് കോഡ് | 32040200409 |
| വിക്കിഡാറ്റ | Q64550627 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ചേവായൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | എലത്തൂർ |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തലക്കുളത്തൂർ പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീജ പി |
| പി.ടി.എ. പ്രസിഡണ്ട് | ദർശൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സാജിദ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തലക്കുളത്തൂർ കുനിയിൽ പറമ്പ്,കാഞ്ഞോളി പറമ്പ് എന്നിവിടങ്ങളിൽ 1900 നു മുൻപ് രണ്ടു സ്കൂളുകൾ പ്രവർത്തിച്ചിരുന്നു.ഈ രണ്ടു സ്കൂളുകളും യോജിപ്പിച്ചുകൊണ്ട് ഒരു സ്കൂൾ സ്ഥാപിക്കണമെന്ന്പ്രദേശത്തെ പുരോഗമന വാദികൾ ആഗ്രഹിക്കുകയും അവരുടെ പ്രവർത്തന ഫലമായി 1932 ൽ മാക്കഞ്ചേരി എയ്ഡഡ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു
ചരിത്രം
തലക്കുളത്തൂർ കുനിയിൽ പറമ്പ്, കാഞ്ഞോളി പറമ്പ് എന്നിവിടങ്ങളിൽ 1900 നു മുൻപ് രണ്ടു സ്കൂളുകൾ പ്രവർത്തിച്ചിരുന്നു .ഈ രണ്ടു സ്കൂളുകളും യോജിപ്പിച്ചുകൊണ്ട് ഒരു സ്കൂൾ സ്ഥാപിക്കണമെന്ന്പ്രദേശത്തെ പുരോഗമന വാദികൾ ആഗ്രഹിക്കുകയും അവരുടെ പ്രവർത്തന ഫലമായി 1932 ൽ മാക്കഞ്ചേരി എയ്ഡഡ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.മാക്കഞ്ചേരി കുഞ്ഞികൃഷ്ണൻ നായരായിരുന്നു മാനേജർ.കുഞ്ഞിരാമൻ നായരാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് മാക്കഞ്ചേരി തറവാട്ടുകാരായിരുന്നു പിന്നീട് സ്കൂൾ അധ്യാപികയായിരുന്ന പുത്തനായിൽ കാർത്യായനി ടീച്ചർക്ക് മാനേജ്‌മന്റ് കൈമാറി.ടീച്ചറുടെ മരണശേഷം അവരുടെ പിന് തലമുറക്കാരനായ പി.ഷാജി നിലവിൽ മാനേജരായി പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകരൃങ്ങൾ
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ട് ആകർഷണമായ ലൈബ്രറി റൂം,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്,പോർട്ര റേറ്റ് ഗാലറിയും,ഒരു സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങൾ ഉണ്ട് സ്കൂൾ ബസും നിലവിലുണ്ട് .
മികവുകൾ
എല്ലാ വർഷവും സബ്ജില്ലാമേളകളിൽ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യാറുണ്ട്
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്
അദ്ധ്യാപകർ
ശ്രീജ .പി
റംല.ആർ.കെ
കുമാരി.പി
റസിയ.പി
മിനി.പി
രാജേഷ് കുമാർ.ബി
ശശികുമാർ.പി
സന്തോഷ് കുമാർ എ
മുഹമ്മദ് ആദം .കെ.ടി
ഷാഗി എം കെ
രാജശ്രീ.ആർ
ഗോഷിത്
രാജേഷ് ബാബു
ക്ലബുകൾ
ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്,അറബി ക്ലബ്,സംസ്‌കൃതം ക്ലബ്,ഉറുദു ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,ജെ.ആർ.സി
എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനം നല്ല നിലയിൽ നടക്കുന്നുണ്ട് .മാസാവസാനം ക്ലബ്ബുകളുടെ അവലോകന യോഗം ചേരാറുണ്ട്
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്
സാമൂഹൃശാസ്ത്ര ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ലബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
അറബിക് ക്ലബ്
സംസ്കൃത ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17453
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേവായൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ
