"ജി.യു.പി.എസ്. വെട്ടിക്കാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18588 (സംവാദം | സംഭാവനകൾ)
പേര് തിരുത്തൽ
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.M.U.P.S. Vettikattiri}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെട്ടിക്കാട്ടിരി
|സ്ഥലപ്പേര്=വെട്ടിക്കാട്ടിരി
വരി 13: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=GMUP SCHOOL VETTIKKATTIRI
|സ്കൂൾ വിലാസം=GMUP School Vettikkattiri
|പോസ്റ്റോഫീസ്=വള്ളവുങ്ങാട്  
|പോസ്റ്റോഫീസ്=വള്ളവുങ്ങാട്  
|പിൻ കോഡ്=676521
|പിൻ കോഡ്=676521
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദൂൾ റഷീദ് കുന്നുമ്മൽ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദൂൾ റഷീദ് കുന്നുമ്മൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അബിത കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=അബിത കെ പി
|സ്കൂൾ ചിത്രം=School porch.jpg
|സ്കൂൾ ചിത്രം=സ്ക്കൂൾ മുറ്റം.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ പാണ്ടിക്കാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ ഏക സർക്കാർ യു.പി വിദ്യാലയമാണിത്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പാണ്ടിക്കാട് പഞ്ചായത്തിലെ ഏക സർക്കാർ യു.പി വിദ്യാലയം.
== ചരിത്രം ==
== ചരിത്രം ==
<p style="text-align:justify">ഈ വിദ്യാലയം സ്ഥാപിച്ചത് 1968 ൽ ആണ്.  സ്ഥലത്തെ അഗ്നിശർമ്മൻ നമ്പൂതിരിയുടെ പടിപ്പുരയിലാണ് ആദ്യമായി  ഈ വിദ്യാലയം പ്രവ‍ർത്തനം ആരംഭിച്ചത്. അടുത്ത വർഷം തൊട്ടടുത്ത മദ്രസയിലേക്ക് പ്രവർത്തനം മാറ്റി. 1970 ൽ ശ്രീ. ചുള്ളിക്കുളവൻ അഹമ്മദ്കുട്ടി മാസ്റ്റർ വിട്ടുനൽകിയ രണ്ടേക്കർ ഭൂമിയിൽ നാട്ടുകാരുടെ  ശ്രമഫലമായി  സ്കൂൾ  
<p style="text-align:justify">ഈ വിദ്യാലയം സ്ഥാപിച്ചത് 1968 ൽ ആണ്.  സ്ഥലത്തെ അഗ്നിശർമ്മൻ നമ്പൂതിരിയുടെ പടിപ്പുരയിലാണ് ആദ്യമായി  ഈ വിദ്യാലയം പ്രവ‍ർത്തനം ആരംഭിച്ചത്. അടുത്ത വർഷം തൊട്ടടുത്ത മദ്രസയിലേക്ക് പ്രവർത്തനം മാറ്റി. 1970 ൽ ശ്രീ. ചുള്ളിക്കുളവൻ അഹമ്മദ്കുട്ടി മാസ്റ്റർ വിട്ടുനൽകിയ രണ്ടേക്കർ ഭൂമിയിൽ നാട്ടുകാരുടെ  ശ്രമഫലമായി  സ്കൂൾ  
കെട്ടിടം നിർമ്മിച്ചു. അന്ന് ഒരു ഹാളും ഓഫീസ്  മുറിയുമുള്ള  അരഭിത്തി  കെട്ടിടമാണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. സി.എച്ച്.    മുഹമ്മദ് കോയ സാഹിബ്  വിദ്യാലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ എ.ഡി.മാത്യു മാസ്ററർ ആയിരുന്നു പ്രധാന അധ്യാപകൻ. എന്നാൽ ആ വർഷംതന്നെയുണ്ടായ കാറ്റിലും മഴയിലും വിദ്യാലയത്തിന്റെ കെട്ടിടം തകർന്നു വീഴുകയും രേഖകൾ നശിക്കുകയും ചെയ്തു. തുടർന്ന് പ്രവർത്തനം വീണ്ടും മദ്രസയിലേക്ക് മാറ്റി. 1977 ആയപ്പോഴേയ്ക്കും സർക്കാർ ഇപ്പോഴത്തെ കെട്ടിടം നിർമ്മിക്കുകയും ജൂൺ മാസത്തോടെ പ്രവർത്തനം അങ്ങോട്ടുമാറ്റുുകയും ചെയ്തു. അന്ന് അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലായി
കെട്ടിടം നിർമ്മിച്ചു. [[ജി.യു.പി.എസ്. വെട്ടിക്കാട്ടിരി/ചരിത്രം|കൂടുതൽ വായിക്കുക]]
ഓരോ ഡിവിഷനുകൾ മാത്രമാണുണ്ടായിരുന്നത്. 2008 ൽ എസ്.എസ്.എ രണ്ട് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. 2016 ൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടടവും നിർമ്മിച്ചു. ഇപ്പോൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന് മുകളിൽ ഹാൾ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏഴ് ക്ലാസ് മുറികൾ, ഒരു ലെെബ്രറി/ലാബ്, ഐ.ടി മുറി, ഗണിതലാബ്<br>
ഏഴ് ക്ലാസ് മുറികൾ, ഒരു ലെെബ്രറി/ലാബ്, ഐ.ടി മുറി, ഗണിതലാബ്<br>[[ജി.യു.പി.എസ്. വെട്ടിക്കാട്ടിരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
പത്ത് ലാപ് ടോപ് കംപ്യൂട്ടറുകൾ, മൂന്ന് പ്രോജക്റ്ററുകൾ, വാർത്താവിനിമയ ഉപകരണങ്ങൾ<br>
വിശാലമായ കളിസ്ഥലം, ജെെവവെെവിധ്യ ഉദ്യാനം, സയൻസ് ലാബ്, ശുചിമുറികൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*യു.എസ്.എസ് പരിശീലനം
*യു.എസ്.എസ് പരിശീലനം
*വിജയഭേരി
*വിജയഭേരി
*'ശ്രദ്ധ'
[[ജി.യു.പി.എസ്. വെട്ടിക്കാട്ടിരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
*സ്കൂൾ റേഡിയോ ''''' 'നാദം' '''''


== ക്ലബുകൾ ==
== ക്ലബുകൾ ==
*വിദ്യാരംഗം
*വിദ്യാരംഗം
*സയൻസ്
*സയൻസ്
*സോഷ്യൽ സയൻസ്
[[ജി.യു.പി.എസ്. വെട്ടിക്കാട്ടിരി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]
*ഗണിതം
 
== സ്ക്കൂൾ ലോഗോ ==
[[പ്രമാണം:Gmups vettikkattiri logo.jpg|നടുവിൽ|ലഘുചിത്രം|'''സ്ക്കൂൾ ലോഗോ''']]


==[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച ചിത്രരചനാ മത്സരം]]==
==[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച ചിത്രരചനാ മത്സരം]]==


==വഴികാട്ടി==
==വഴികാട്ടി==
 
മഞ്ചേരി പാണ്ടിക്കാട് റോ‍ഡിൽ നെല്ലിക്കുത്ത് എന്ന സ്ഥലത്തുനിന്ന് 5 കിലോമീറ്റ‍ർ കിഴക്കുഭാഗത്ത് ചുങ്കത്തുകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.{{Slippymap|lat=11.1251|lon= 76.2038 |zoom=15|width=800|height=400|marker=yes}}
{{#multimaps:11.1251, 76.2038 |zoom=15}}
"https://schoolwiki.in/ജി.യു.പി.എസ്._വെട്ടിക്കാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്