ജി.യു.പി.എസ്. വെട്ടിക്കാട്ടിരി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ പാണ്ടിക്കാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ ഏക സർക്കാർ യു.പി വിദ്യാലയമാണിത്.

ജി.യു.പി.എസ്. വെട്ടിക്കാട്ടിരി
വിലാസം
വെട്ടിക്കാട്ടിരി

GMUP School Vettikkattiri
,
വള്ളവുങ്ങാട് പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽgmupsvettikkattiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18588 (സമേതം)
യുഡൈസ് കോഡ്32050600901
വിക്കിഡാറ്റQ64566822
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ111
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജമീല കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദൂൾ റഷീദ് കുന്നുമ്മൽ
എം.പി.ടി.എ. പ്രസിഡണ്ട്അബിത കെ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1968 ൽ ആണ്. സ്ഥലത്തെ അഗ്നിശർമ്മൻ നമ്പൂതിരിയുടെ പടിപ്പുരയിലാണ് ആദ്യമായി ഈ വിദ്യാലയം പ്രവ‍ർത്തനം ആരംഭിച്ചത്. അടുത്ത വർഷം തൊട്ടടുത്ത മദ്രസയിലേക്ക് പ്രവർത്തനം മാറ്റി. 1970 ൽ ശ്രീ. ചുള്ളിക്കുളവൻ അഹമ്മദ്കുട്ടി മാസ്റ്റർ വിട്ടുനൽകിയ രണ്ടേക്കർ ഭൂമിയിൽ നാട്ടുകാരുടെ ശ്രമഫലമായി സ്കൂൾ കെട്ടിടം നിർമ്മിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏഴ് ക്ലാസ് മുറികൾ, ഒരു ലെെബ്രറി/ലാബ്, ഐ.ടി മുറി, ഗണിതലാബ്
കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • യു.എസ്.എസ് പരിശീലനം
  • വിജയഭേരി

കൂടുതൽ വായിക്കുക

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ്

കൂടുതൽ വായിക്കുക

സ്ക്കൂൾ ലോഗോ

 
സ്ക്കൂൾ ലോഗോ

നേർക്കാഴ്ച ചിത്രരചനാ മത്സരം

വഴികാട്ടി

മഞ്ചേരി പാണ്ടിക്കാട് റോ‍ഡിൽ നെല്ലിക്കുത്ത് എന്ന സ്ഥലത്തുനിന്ന് 5 കിലോമീറ്റ‍ർ കിഴക്കുഭാഗത്ത് ചുങ്കത്തുകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.