"ജി.യു.പി.എസ്. ഇരുവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അക്ഷരപ്പിശക്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. U. P. S. Iruvallur}} | {{prettyurl|G. U. P. S. Iruvallur}} | ||
വരി 13: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1924 | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഇരുവള്ളൂർ ഗവർണ്മെന്റ് യു പി സ്കൂൾ. | ||
|പോസ്റ്റോഫീസ്=ഇരുവള്ളുർ | |പോസ്റ്റോഫീസ്=ഇരുവള്ളുർ | ||
|പിൻ കോഡ്=673616 | |പിൻ കോഡ്=673616 | ||
വരി 61: | വരി 62: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1924 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, | |||
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1924 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ | |||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ up സ്കൂളാണ് '''ഇരുവള്ളൂർ ഗവർണ്മെന്റ് യു പി സ്കൂൾ.''' ഇത് ചേവായൂർ ഉപജില്ലയിൽ ഉൾപ്പെടുന്നു.1924 ൽ ചെട്ടിയാംപറമ്പത്ത് അപ്പു മാസ്റ്റർ കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഓലപ്പുരയിൽ എഴുത്തുപള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. പിന്നീട് സർക്കാർ ഏറ്റെടുക്കുകയും വാടകക്കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും നിസ്സീമമായ സഹായസഹകരണങ്ങൾ കൊണ്ട് സ്വന്തമായി സ്ഥലം വാങ്ങി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു.ചേളന്നൂർ ബി ആർ സി ക്കു കീഴിൽ ക്ലസ്റ്റർ സെന്റർ പ്രവർത്തിക്കുന്നത് ഇവിടെയാണ് . | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്മാർട്ട് ക്ലാസ് മുറികൾ | സ്മാർട്ട് ക്ലാസ് മുറികൾ | ||
കമ്പ്യൂട്ടർ ലാബ് | കമ്പ്യൂട്ടർ ലാബ് | ||
ലൈബ്രറി | |||
[[ജി.യു.പി.എസ്. ഇരുവെള്ളൂർ/ലൈബ്രറി|ലൈബ്രറി]] | |||
ലാബ് | ലാബ് | ||
മഴവെള്ള സംഭരണി | മഴവെള്ള സംഭരണി | ||
[[ജി.യു.പി.എസ്. ഇരുവെള്ളൂർ/ഭക്ഷണ ഹാൾ|ഭക്ഷണ ഹാൾ]] | |||
അഡാപ്റ്റഡ് ടോയ് ലറ്റ് | |||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
[[ജി.യു.പി.എസ്. ഇരുവെള്ളൂർ/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] | |||
[[ജി.യു.പി.എസ്. ഇരുവെള്ളൂർ/ചാന്ദ്രദിനം|ചാന്ദ്രദിനം]] | |||
[[ജി.യു.പി.എസ്. ഇരുവെള്ളൂർ/സ്വാതന്ത്ര്യ ദിനം|സ്വാതന്ത്ര്യ ദിനം]] | |||
[[ജി.യു.പി.എസ്. ഇരുവെള്ളൂർ/അധ്യാപക ദിനം|അധ്യാപക ദിനം]] | |||
[[ജി.യു.പി.എസ്. ഇരുവെള്ളൂർ/ഗാന്ധിജയന്തി|ഗാന്ധിജയന്തി]] | |||
[[ജി.യു.പി.എസ്. ഇരുവെള്ളൂർ/ശിശുദിനം|ശിശുദിനം]] | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* '''''റാണി ഷർമിള എം കെ (പ്രധാനാധ്യാപിക) ''''' | * '''''റാണി ഷർമിള എം കെ (പ്രധാനാധ്യാപിക) ''''' | ||
* | * ''''' | ||
* | *ഹൃദ്യ സി പി | ||
* ''''' | * '''''ഷബാസ് .പി ''''' | ||
* '''''അഞ്ജു ''''' | * '''''അഞ്ജു ''''' | ||
* '''''അമൃത''''' | * '''''അമൃത''''' | ||
* '''''സുധന്യ''''' | * '''''സുധന്യ''''' | ||
* '''''സുബിന'' ''' | * '''''സുബിന'' ''' | ||
* ''''' | * '''''അബ്ദുൾ ഗഫൂർ കെ കെ ''''' | ||
സന്തോഷ് കുമാർ | |||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു. | |||
===വിദ്യാരംഗം === | |||
===[[ജി.യു.പി.എസ്. ഇരുവെള്ളൂർ/വിദ്യാരംഗം|വിദ്യാരംഗം]] === | |||
വായനാ വാരാഘോഷം | വായനാ വാരാഘോഷം | ||
രചനാ മത്സരങ്ങൾ (കഥ,കവിത,ലേഖനം,ചിത്രം ) | രചനാ മത്സരങ്ങൾ (കഥ,കവിത,ലേഖനം,ചിത്രം ) | ||
വരി 112: | വരി 122: | ||
ക്‌ളാസ് തല ശില്പ ശാലകൾ(3 ആഴ്ച ) | ക്‌ളാസ് തല ശില്പ ശാലകൾ(3 ആഴ്ച ) | ||
സബ്‌ജില്ല -ചിത്രരചന -ജില്ല | സബ്‌ജില്ല -ചിത്രരചന -ജില്ല | ||
[[പ്രമാണം:1272978 1395848073981278 929945117 o.jpg|ലഘുചിത്രം]] | |||
=== ഹരിതസേന === | === ഹരിതസേന === | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | ---- | ||
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 16 കി മീ അകലം | * കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 16 കി മീ അകലം | ||
---- | ---- | ||
{{ | {{Slippymap|lat=11.36778|lon=75.82355|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ഇരുവെള്ളൂർ | |
---|---|
വിലാസം | |
ഇരുവള്ളുർ ഇരുവള്ളൂർ ഗവർണ്മെന്റ് യു പി സ്കൂൾ. , ഇരുവള്ളുർ പി.ഒ. , 673616 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0495 2261272 |
ഇമെയിൽ | gupsiruvallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17450 (സമേതം) |
യുഡൈസ് കോഡ് | 32040200612 |
വിക്കിഡാറ്റ | Q64550836 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേളന്നൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണിഷർമിള എം കെ |
പി.ടി.എ. പ്രസിഡണ്ട് | വനമാലി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സജീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1924 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
കോഴിക്കോട് ജില്ലയിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ up സ്കൂളാണ് ഇരുവള്ളൂർ ഗവർണ്മെന്റ് യു പി സ്കൂൾ. ഇത് ചേവായൂർ ഉപജില്ലയിൽ ഉൾപ്പെടുന്നു.1924 ൽ ചെട്ടിയാംപറമ്പത്ത് അപ്പു മാസ്റ്റർ കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഓലപ്പുരയിൽ എഴുത്തുപള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. പിന്നീട് സർക്കാർ ഏറ്റെടുക്കുകയും വാടകക്കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും നിസ്സീമമായ സഹായസഹകരണങ്ങൾ കൊണ്ട് സ്വന്തമായി സ്ഥലം വാങ്ങി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു.ചേളന്നൂർ ബി ആർ സി ക്കു കീഴിൽ ക്ലസ്റ്റർ സെന്റർ പ്രവർത്തിക്കുന്നത് ഇവിടെയാണ് .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് മുറികൾ
കമ്പ്യൂട്ടർ ലാബ്
ലാബ്
മഴവെള്ള സംഭരണി
അഡാപ്റ്റഡ് ടോയ് ലറ്റ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- റാണി ഷർമിള എം കെ (പ്രധാനാധ്യാപിക)
- ഹൃദ്യ സി പി
- ഷബാസ് .പി
- അഞ്ജു
- അമൃത
- സുധന്യ
- സുബിന
- അബ്ദുൾ ഗഫൂർ കെ കെ
സന്തോഷ് കുമാർ
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു.
വിദ്യാരംഗം
വായനാ വാരാഘോഷം രചനാ മത്സരങ്ങൾ (കഥ,കവിത,ലേഖനം,ചിത്രം ) പി എൻ പണിക്കർ അനുസ്മരണപ്രഭാഷണം സർഗ്ഗ വേളയിൽ ആസൂത്രിത പ്രവർത്തനങ്ങൾ(റോൾപ്ലേ ,ദൃശ്യാവിഷ്ക്കാരം ,രചനകൾ,ആസ്വാദനക്കുറിപ് ) ബഷീർ ദിനം -പുസ്തകപ്രദർശനം ശ്രാവ്യ വായന -വര്ഷം മുഴുവൻ- എല്ലാ ദിവസവും ടോട്ടോച്ചാൻ പുസ്തക പരിചയം(ചെറുകഥ ,യാത്രാവിവരണം ) ക്‌ളാസ് തല ശില്പ ശാലകൾ(3 ആഴ്ച ) സബ്‌ജില്ല -ചിത്രരചന -ജില്ല
ഹരിതസേന
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 16 കി മീ അകലം
വർഗ്ഗങ്ങൾ:
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17450
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ