"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23444 hm (സംവാദം | സംഭാവനകൾ)
23444 Hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|U P S PULLUT}}
{{prettyurl|U P S PULLUT}}
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''യു പി എസ് പുല്ലൂറ്റ്'''
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുല്ലൂറ്റ്
|സ്ഥലപ്പേര്=പുല്ലൂറ്റ്
വരി 35: വരി 37:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=166
|ആൺകുട്ടികളുടെ എണ്ണം 1-10=140
|പെൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=132
|വിദ്യാർത്ഥികളുടെ എണ്ണം 1-10=256
|വിദ്യാർത്ഥികളുടെ എണ്ണം 1-10=272
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈലജ.പി.എം.
|പ്രധാന അദ്ധ്യാപിക=എസ് ചിത്ര
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പമ്പ.സി.ആർ
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന
|സ്കൂൾ ചിത്രം=23444_upspullut3.JPG
|സ്കൂൾ ചിത്രം=23444_upspullut3.JPG
വരി 61: വരി 63:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണിത്


== '''ചരിത്രം''' ==
=ചരിത്രം=
'''<u>സ്ഥലനാമ ചരിത്രം</u>'''
 
ഇന്ന് പുല്ലൂറ്റ് വില്ലേജ് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു പ്രദേശമാണ്. എന്നാൽ 50 കൊല്ലങ്ങൾക്കു മുൻപ് ഇത് അറിയപ്പെടാത്തതും കേരളത്തിലെ ജനങ്ങൾക്ക് തീരെ അപ്രാപ്യവുമായിരുന്നു. അതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്.


== <small>തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണിത്</small>''.[[യു പി എസ് പുല്ലൂറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]'' ==
പുല്ലൂറ്റ് വില്ലേജ് കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നെങ്കിലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൊല്ലങ്ങൾക്കു മുമ്പ് ഈ വില്ലേജ് തീരെ അവികസിതവും താലൂക്കിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്തതും ആയ ഒരു അവസ്ഥയിലുമായിരുന്നു. വില്ലേജിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകിയിരുന്ന കനോലി കനാൽ കടന്നിട്ട് വേണം താലൂക്ക് തലസ്ഥാനത്ത് എത്തിച്ചേരേണ്ടിയിരുന്നത്. പാലമില്ലാത്തതിനാൽ വാഹനഗതാഗതം അതിനൊരു പ്രധാന തടസ്സമായിരുന്നു. പുല്ലൂറ്റ് വില്ലേജിലെ നിവാസികൾ കൊടുങ്ങല്ലൂരുമായി ബന്ധപ്പെടാൻ അന്നുണ്ടായിരുന്ന മാർഗം വഞ്ചി മാത്രമായിരുന്നു. അന്ന് പുല്ലൂറ്റ് ഉണ്ടായിരുന്ന ഏക വിദ്യാലയം സർക്കാർ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്ന എൽ പി സ്കൂൾ മാത്രമായിരുന്നു.  നാലാം തരം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസം നൽകുവാൻ 10 കിലോമീറ്റർ അകലെയുള്ള ശ്രിങ്ങപുരം ബോയ്സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള യാത്ര ക്ലേശവും സാമ്പത്തിക പരാധീനതയും രക്ഷിതാക്കളെ അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു


== '''ഭൗതികസൗകര്യങ്ങൾ''' ==
==ഭൗതികസൗകര്യങ്ങൾ==
<big>5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്‌ റൂമുകൾ, ഓഫീസ്, സ്റ്റാഫ്‌ റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. 10 മുറികൾ ക്ലാസ്സ്‌ റൂമുകളാണ്. വലിയ ഗ്രൗണ്ടും അതിനടുത്തായി അമ്പലവും സ്ഥിതിചെയ്യുന്നു. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം ബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്.</big>
<big>5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്‌ റൂമുകൾ, ഓഫീസ്, സ്റ്റാഫ്‌ റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. 10 മുറികൾ ക്ലാസ്സ്‌ റൂമുകളാണ്. വലിയ ഗ്രൗണ്ടും അതിനടുത്തായി അമ്പലവും സ്ഥിതിചെയ്യുന്നു. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം ബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്.</big>


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==ക്ലബ് പ്രവർത്തനങ്ങൾ==
 
വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ [[യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ|ഇവിടെ വായിക്കാം]]
* [[യു പി എസ് പുല്ലൂറ്റ്ഫുട്ബോൾ|<big>ഫുട്ബോൾ</big>]]
 
* [[യു പി എസ് /പുല്ലൂറ്റ്ചെണ്ട|<big>ചെണ്ട</big>]]
 
* <big>നീന്തൽ</big>
 
* <big>കരാട്ടെ</big>
 
* <big>വിദ്യാരംഗം കലാസാഹിത്യവേദി</big>
 
* <big>ബാൻഡ്</big>


* <big>ക്ലബ് പ്രവർത്തനങ്ങൾ</big>


=='''മുൻ സാരഥികൾ'''==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
വരി 167: വരി 158:
|}
|}


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==[https://en.wikipedia.org/wiki/V._K._Rajan മുൻ മന്ത്രി V. K. രാജൻ], [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A6%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB കവി സച്ചിദാനന്ദൻ], രാഷ്ട്രീയ പ്രമുഖൻ [https://en.wikipedia.org/wiki/K._Venu_(Kerala) k. വേണു], സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ,  പ്രശസ്ത സിനിമ താരം [https://en.wikipedia.org/wiki/Naslen_K._Gafoor നസ്ലിൻ] (തണ്ണീർ മത്തൻ ദിനങ്ങൾ ) തുടങ്ങിയവർ സ്കൂൾ ന്ടെ അഭിമാന പാത്രങ്ങൾ ആണ്.==
മുൻ മന്ത്രി V. K. രാജൻ, കവി സച്ചിദാനന്ദൻ, രാഷ്ട്രീയ പ്രമുഖൻ k. വേണു, സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ,  സിനിമ താരം നസ്ലിൻ തുടങ്ങിയവർ


=='''നേട്ടങ്ങൾ .അവാർഡുകൾ.'''==
==വഴികാട്ടി==
<big>കലോത്സവങ്ങളിൽ ഉപജില്ലാ തലത്തിൽ വിവിധ വർഷങ്ങളിലായി  മികവ് കൈവരിച്ചിട്ടുണ്ട്. സംസ്‌കൃതം കലോത്സവം, അറബി കലോത്സവം എന്നിവയിൽ ഒന്നാം സ്ഥാനം. റവന്യൂ ജില്ല സോഷ്യൽ സയൻസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം. സംസ്ഥാന തലത്തിൽ മത്സരങ്ങളിൽ മികച്ച പ്രകടങ്ങൾ..  വർക്ക്‌ എക്സ്പീരിയൻസ്  മത്സരങ്ങളിൽ ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . ക്വിസ് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ.. ബാഡ്മിന്ടനിൽ  മികച്ച പ്രകടങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. എന്നിങ്ങനെ വിവിധങ്ങളായ നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ട് കഴിവിന്റെ മികവുകളിലേക്കു കൈപിടിച്ചു കൊണ്ടെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.</big>
തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ട്. കൊടുങ്ങല്ലൂരിൽ നിന്നും 5 കിലോമീറ്റർ അകലെയായി നാരായണമംഗലം ജംഗ്ഷന് സമീപം. കെടിഎം കോളേജിൽ നിന്നും രണ്ടര കിലോമീറ്റർ മാറി വാട്ടർ അതോറിറ്റിക്ക് സമീപം.
----
{{Slippymap|lat=10.24781|lon=76.20696|zoom=18|width=full|height=400|marker=yes}}


=='''വഴികാട്ടി'''==
==അവലംബം==
=='''അവലംബം'''==<!--visbot  verified-chils->-->
https://en.wikipedia.org/wiki/V._K._Rajan
https://en.wikipedia.org/wiki/V._K._Rajan


"https://schoolwiki.in/യു_പി_എസ്_പുല്ലൂറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്