യു പി എസ് പുല്ലൂറ്റ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ - അവാർഡുകൾ

കലോത്സവങ്ങളിൽ ഉപജില്ലാ തലത്തിൽ വിവിധ വർഷങ്ങളിലായി  മികവ് കൈവരിച്ചിട്ടുണ്ട്. സംസ്‌കൃതം കലോത്സവം, അറബി കലോത്സവം എന്നിവയിൽ ഒന്നാം സ്ഥാനം. റവന്യൂ ജില്ല സോഷ്യൽ സയൻസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം. സംസ്ഥാന തലത്തിൽ മത്സരങ്ങളിൽ മികച്ച പ്രകടങ്ങൾ..  വർക്ക്‌ എക്സ്പീരിയൻസ്  മത്സരങ്ങളിൽ ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . ക്വിസ് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ.. ബാഡ്മിന്ടനിൽ  മികച്ച പ്രകടങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. എന്നിങ്ങനെ വിവിധങ്ങളായ നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ട് കഴിവിന്റെ മികവുകളിലേക്കു കൈപിടിച്ചു കൊണ്ടെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.