"ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുന്നൂർകോട് | |സ്ഥലപ്പേര്=മുന്നൂർകോട് | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ മുന്നൂർക്കോട്സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ്, മുന്നൂർ ക്കോട് | |||
==ചരിത്രം== | ==ചരിത്രം== | ||
1958-ൽ അഞ്ചും ആറും ക്ലാസുകൾ മാത്രമുള്ള യൂ.പി.സ്കൂളായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യം മുന്നൂർക്കോട് എൽ.പി സ്കൂളീലായിരുന്നു ഈ ക്ലാസുകൾ പ്രവർത്തിച്ചത്.മപ്പാട്ടു മനയിലെ എം.സി.പി നമ്പൂതിരിപ്പാട് സ്കൂളിനായി ഒന്നര ഏക്കർ സ്ഥലം സംഭാവന ചെയ്തു.നാട്ടുകാരിൽ നിന്നു പണം പിരിച്ച് നാലു ക്ലാസുകൾ നടത്തുന്നതിനുള്ള കെട്ടിടവും നിർമിച്ചു.ഈ കെട്ടിടത്തിലേക്കു ക്ലാസുകൾ മാറ്റിയത് 1959 ജൂണിലാണ് | 1958-ൽ അഞ്ചും ആറും ക്ലാസുകൾ മാത്രമുള്ള യൂ.പി.സ്കൂളായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യം മുന്നൂർക്കോട് എൽ.പി സ്കൂളീലായിരുന്നു ഈ ക്ലാസുകൾ പ്രവർത്തിച്ചത്.മപ്പാട്ടു മനയിലെ എം.സി.പി നമ്പൂതിരിപ്പാട് സ്കൂളിനായി ഒന്നര ഏക്കർ സ്ഥലം സംഭാവന ചെയ്തു.നാട്ടുകാരിൽ നിന്നു പണം പിരിച്ച് നാലു ക്ലാസുകൾ നടത്തുന്നതിനുള്ള കെട്ടിടവും നിർമിച്ചു.ഈ കെട്ടിടത്തിലേക്കു ക്ലാസുകൾ മാറ്റിയത് 1959 ജൂണിലാണ് | ||
വരി 69: | വരി 72: | ||
1980-ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു.1998-ൽ ഹയർ സെക്കണ്ടറി വിദ്യാലയമായി മാറി. | 1980-ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു.1998-ൽ ഹയർ സെക്കണ്ടറി വിദ്യാലയമായി മാറി. | ||
== ഭൗതിക സാഹചര്യങ്ങൾ == | |||
== | |||
സ്കൂളിനു സ്വന്തമായി രണ്ടര ഏക്കർ സ്ഥലമുണ്ട്.യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറേ കെട്ടിടങ്ങളും ക്ലാസുമുറികളുമുണ്ട്.വിശാലവും മനോഹരവുമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ ആകർഷണീയതയാണ്.ലാബ് ലൈബ്രറി സൌകര്യങ്ങളും പൊതുപരിപാടികൾ നടത്തുന്നതിനാവശ്യമായ വലിയൊരു ഹാളും ഇവിടെയുണ്ട്. | സ്കൂളിനു സ്വന്തമായി രണ്ടര ഏക്കർ സ്ഥലമുണ്ട്.യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറേ കെട്ടിടങ്ങളും ക്ലാസുമുറികളുമുണ്ട്.വിശാലവും മനോഹരവുമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ ആകർഷണീയതയാണ്.ലാബ് ലൈബ്രറി സൌകര്യങ്ങളും പൊതുപരിപാടികൾ നടത്തുന്നതിനാവശ്യമായ വലിയൊരു ഹാളും ഇവിടെയുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 82: | വരി 84: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* ശാന്തകുമാരി | |||
* വിമലാദേവി | |||
* കോമളം .കെ .എ | |||
* റെജുല .കെ | |||
* പുഷ്പരാജി .എൻ | |||
* ലത .പി .എസ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 87: | വരി 95: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.858889|lon=76.3692726|zoom=16|width=full|height=400|marker=yes}} | ||
* തൃക്കടീരി ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം 3 KM | * ഒറ്റപ്പാലം ചെർപ്പുളശ്ശേരി റൂട്ടിൽ തൃക്കടീരി ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം 3 KM | ||
* പൂക്കോട്ടുകാവ് ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം 3 KM | * ഒറ്റപ്പാലം മംഗലാംകുന്ന് റൂട്ടിൽ പൂക്കോട്ടുകാവ് ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം 3 KM |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ്, മുന്നൂർ ക്കോട് | |
---|---|
വിലാസം | |
മുന്നൂർകോട് മുന്നൂർകോട് , മുന്നൂർകോട് പി.ഒ. , 679502 , പാലക്കാട് ജില്ല | |
സ്ഥാപിതം | 10 - 06 - 1958 |
വിവരങ്ങൾ | |
ഇമെയിൽ | hmghssmunnurcode@gmail.com |
വെബ്‍സൈറ്റ് | hmghssmunnurcode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20033 (സമേതം) |
എച്ച് എസ് എസ് കോഡ് | 09016 |
യുഡൈസ് കോഡ് | 32060300208 |
വിക്കിഡാറ്റ | Q64690692 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂക്കോട്ട്കാവ്പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 278 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 326 |
പെൺകുട്ടികൾ | 176 |
ആകെ വിദ്യാർത്ഥികൾ | 502 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലതികകുമാരി പി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | LATHIKAKUMARI P |
പ്രധാന അദ്ധ്യാപകൻ | VIJAYA V |
പ്രധാന അദ്ധ്യാപിക | വിജയ വി |
പി.ടി.എ. പ്രസിഡണ്ട് | സഫിയ ഉമ്മർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള പ്രകാശ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ മുന്നൂർക്കോട്സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്
ചരിത്രം
1958-ൽ അഞ്ചും ആറും ക്ലാസുകൾ മാത്രമുള്ള യൂ.പി.സ്കൂളായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യം മുന്നൂർക്കോട് എൽ.പി സ്കൂളീലായിരുന്നു ഈ ക്ലാസുകൾ പ്രവർത്തിച്ചത്.മപ്പാട്ടു മനയിലെ എം.സി.പി നമ്പൂതിരിപ്പാട് സ്കൂളിനായി ഒന്നര ഏക്കർ സ്ഥലം സംഭാവന ചെയ്തു.നാട്ടുകാരിൽ നിന്നു പണം പിരിച്ച് നാലു ക്ലാസുകൾ നടത്തുന്നതിനുള്ള കെട്ടിടവും നിർമിച്ചു.ഈ കെട്ടിടത്തിലേക്കു ക്ലാസുകൾ മാറ്റിയത് 1959 ജൂണിലാണ്
മുന്നൂർക്കോട് ഒരു യു.പി സ്കൂൾ അനുവദിച്ചു കിട്ടൂന്നതിനുള്ള പരിശ്രമങ്ങൾ 1956 മുതലാരംഭിക്കുന്നുണ്ട്.എം.സി.പി നമ്പൂതിരിപ്പാടാണ് സ്കൂളിനുള്ള അപേക്ഷ നൽകിയത്.1957-ൽ ശ്രീ എം.വി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അരുപത്തെട്ടു പേർ ഒപ്പിട്ട ഒരു ഹരജി എം.എൽ.എ കുഞ്ഞുണ്ണി നായർ മുഖാന്തിരം അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിക്കു സമർപ്പിക്കുകയുണ്ടായി.
1980-ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു.1998-ൽ ഹയർ സെക്കണ്ടറി വിദ്യാലയമായി മാറി.
ഭൗതിക സാഹചര്യങ്ങൾ
സ്കൂളിനു സ്വന്തമായി രണ്ടര ഏക്കർ സ്ഥലമുണ്ട്.യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറേ കെട്ടിടങ്ങളും ക്ലാസുമുറികളുമുണ്ട്.വിശാലവും മനോഹരവുമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ ആകർഷണീയതയാണ്.ലാബ് ലൈബ്രറി സൌകര്യങ്ങളും പൊതുപരിപാടികൾ നടത്തുന്നതിനാവശ്യമായ വലിയൊരു ഹാളും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി. ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശാന്തകുമാരി
- വിമലാദേവി
- കോമളം .കെ .എ
- റെജുല .കെ
- പുഷ്പരാജി .എൻ
- ലത .പി .എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഒറ്റപ്പാലം ചെർപ്പുളശ്ശേരി റൂട്ടിൽ തൃക്കടീരി ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം 3 KM
- ഒറ്റപ്പാലം മംഗലാംകുന്ന് റൂട്ടിൽ പൂക്കോട്ടുകാവ് ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം 3 KM
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20033
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ