സഹായം Reading Problems? Click here


ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 20033
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ഒറ്റപ്പാലം
സ്കൂൾ വിലാസം മുുന്നൂര്ക്കോട് പി.ഒ
പാലക്കാട്
പിൻ കോഡ് 679502
സ്കൂൾ ഫോൺ 04662380730
സ്കൂൾ ഇമെയിൽ hmghssmunnurcode@gmail.com
സ്കൂൾ വെബ് സൈറ്റ് http://aupsmalappuram.org.in
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ഒറ്റപ്പാലം‌
ഭരണ വിഭാഗം സർക്കാർ ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 2268
പെൺ കുട്ടികളുടെ എണ്ണം 2068
വിദ്യാർത്ഥികളുടെ എണ്ണം 4336
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ ഗിരിജ.എസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
റെജുല.കെ
പി.ടി.ഏ. പ്രസിഡണ്ട്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 1 / 10 ആയി നൽകിയിരിക്കുന്നു
1/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1958-ൽ അഞ്ചും ആറും ക്ലാസുകൾ മാത്രമുള്ള യൂ.പി.സ്കൂളായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യം മുന്നൂർക്കോട് എൽ.പി സ്കൂളീലായിരുന്നു ഈ ക്ലാസുകൾ പ്രവർത്തിച്ചത്.മപ്പാട്ടു മനയിലെ എം.സി.പി നമ്പൂതിരിപ്പാട് സ്കൂളിനായി ഒന്നര ഏക്കർ സ്ഥലം സംഭാവന ചെയ്തു.നാട്ടുകാരിൽ നിന്നു പണം പിരിച്ച് നാലു ക്ലാസുകൾ നടത്തുന്നതിനുള്ള കെട്ടിടവും നിർമിച്ചു.ഈ കെട്ടിടത്തിലേക്കു ക്ലാസുകൾ മാറ്റിയത് 1959 ജൂണിലാണ്


മുന്നൂർക്കോട് ഒരു യു.പി സ്കൂൾ അനുവദിച്ചു കിട്ടൂന്നതിനുള്ള പരിശ്രമങ്ങൾ 1956 മുതലാരംഭിക്കുന്നുണ്ട്‌.എം.സി.പി നമ്പൂതിരിപ്പാടാണ് സ്കൂളിനുള്ള അപേക്ഷ നൽകിയത്.1957-ൽ ശ്രീ എം.വി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അരുപത്തെട്ടു പേർ ഒപ്പിട്ട ഒരു ഹരജി എം.എൽ.എ കുഞ്ഞുണ്ണി നായർ മുഖാന്തിരം അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിക്കു സമർപ്പിക്കുകയുണ്ടായി.


1980-ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു.1998-ൽ ഹയർ സെക്കണ്ടറി വിദ്യാലയമായി മാറി.


ഭൌതിക സാഹചര്യങ്ങൾ

സ്കൂളിനു സ്വന്തമായി രണ്ടര ഏക്കർ സ്ഥലമുണ്ട്.യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറേ കെട്ടിടങ്ങളും ക്ലാസുമുറികളുമുണ്ട്.വിശാലവും മനോഹരവുമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ ആകർഷണീയതയാണ്.ലാബ് ലൈബ്രറി സൌകര്യങ്ങളും പൊതുപരിപാടികൾ നടത്തുന്നതിനാവശ്യമായ വലിയൊരു ഹാളും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി