"ഗവ. എൽ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(charitram) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കണ്ടല്ലൂർ | |സ്ഥലപ്പേര്=കണ്ടല്ലൂർ | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=36408 | |സ്കൂൾ കോഡ്=36408 | ||
വരി 38: | വരി 38: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=232 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=വസന്തകുമാരി. ജെ | |പ്രധാന അദ്ധ്യാപിക=വസന്തകുമാരി. ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ | ||
|സ്കൂൾ ചിത്രം=36408.jpg | |സ്കൂൾ ചിത്രം=36408 സ്കൂൾ ഫോട്ടോ .jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കണ്ടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .പുതിയവിള .സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു . | ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കണ്ടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .പുതിയവിള .സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു .[[ഗവ. എൽ പി സ്കൂൾ പുതിയവിള/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ. == | == ഭൗതികസൗകര്യങ്ങൾ. == | ||
ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്. | ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്.[[ഗവ. എൽ പി സ്കൂൾ പുതിയവിള/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
സ്കൂൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നുണ്ട്. വിവിധ തരം ക്ലബുകളുടെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും നടത്താറുണ്ട്. കലാ കായിക പ്രവർത്തനങ്ങളിലും സാഹിത്യവാസന വളർത്തുന്നതിനായി ബാലസഭയും സ്കൂളിൽ നടത്താറുണ്ട്. | പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നുണ്ട്. വിവിധ തരം ക്ലബുകളുടെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും നടത്താറുണ്ട്. കലാ കായിക പ്രവർത്തനങ്ങളിലും സാഹിത്യവാസന വളർത്തുന്നതിനായി ബാലസഭയും സ്കൂളിൽ നടത്താറുണ്ട്.പഠന പാഠ്യേതര പ്രവർത്തനങ്ങളെപ്പറ്റി [[ഗവ. എൽ പി സ്കൂൾ പുതിയവിള/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
!നമ്പർ | !നമ്പർ | ||
!പേര് | !പേര് | ||
!വർഷം | |||
|- | |- | ||
|1 | |1 | ||
|ശങ്കരപ്പണിക്കർ | |ശങ്കരപ്പണിക്കർ | ||
| | |||
|- | |- | ||
|2 | |2 | ||
|ഹമീദ് | |ഹമീദ് | ||
| | |||
|- | |- | ||
|3 | |3 | ||
|വേലപ്പൻ | |വേലപ്പൻ | ||
| | |||
|- | |- | ||
|4 | |4 | ||
|കമലമ്മ | |കമലമ്മ | ||
| | |||
|- | |- | ||
|5 | |5 | ||
|തങ്കമ്മ | |തങ്കമ്മ | ||
| | |||
|- | |- | ||
|6 | |6 | ||
|സുശീല | |സുശീല | ||
| | |||
|- | |- | ||
|7 | |7 | ||
|ജനാർദ്ദനൻ പിള്ള | |ജനാർദ്ദനൻ പിള്ള | ||
| | |||
|- | |- | ||
|8 | |8 | ||
|പത്മകുമാരിയമ്മ | |പത്മകുമാരിയമ്മ | ||
| | |||
|- | |- | ||
|9 | |9 | ||
|രാമചന്ദ്രൻ നായർ | |രാമചന്ദ്രൻ നായർ | ||
| | |||
|- | |- | ||
|10 | |10 | ||
|ബാലകൃഷ്ണപ്പണിക്കർ. | |ബാലകൃഷ്ണപ്പണിക്കർ. | ||
| | |||
|- | |- | ||
|11 | |11 | ||
|രമണി | |രമണി | ||
| | |||
|- | |- | ||
|12 | |12 | ||
|ലീലാമ്മ | |ലീലാമ്മ | ||
| | |||
|- | |- | ||
|13 | |13 | ||
|പങ്കജാക്ഷിയമ്മ | |പങ്കജാക്ഷിയമ്മ | ||
| | |||
|- | |- | ||
|14 | |14 | ||
|രാജേശ്വരിയമ്മ | |രാജേശ്വരിയമ്മ | ||
| | |||
|- | |- | ||
|15 | |15 | ||
|റസിയ | |റസിയ | ||
| | |||
|} | |} | ||
# | # | ||
വരി 151: | വരി 141: | ||
# | # | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
<nowiki>*</nowiki> 2018 - 19ൽ കലാ കായിക പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ | <nowiki>*</nowiki> 2018 - 19ൽ കലാ കായിക പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ A grade കരസ്ഥമാക്കിയിട്ടുണ്ട്. | ||
<nowiki>*</nowiki> LSS ,2018-19 അധ്യയനവർഷം 13 കുട്ടികൾക്കും ,2019-20 അധ്യയന വർഷം 3 കുട്ടികൾക്കും നേടിയിട്ടുണ്ട്. | |||
<nowiki>*</nowiki>കലോത്സവ വേദികളിലും മികവാർന്ന സ്ഥാനം നേടിയിട്ടുണ്ട്.പദ്യപാരായണം ,മാപ്പിളപ്പാട്ട്,ഇംഗ്ലീഷ് പദ്യംചൊല്ലൽ, ദേശഭക്തിഗാനം ,സംഘഗാനം എന്നിവയിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട് . | |||
<nowiki>*</nowiki>2023ൽ പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ 2 ഒന്നാം സ്ഥാനവും 9A | |||
ഗ്രേഡ് കളും സ്വന്തമാക്കി .ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത ശാസ്ത്ര മേളയിലും A grade നേടാൻ കഴിഞ്ഞു . | |||
<nowiki>*</nowiki>2023 ൽസബ്ജില്ലാ പ്രവൃത്തിപരിചയ മേളയിലും കലോത്സവത്തിലും 3rd overall നേടാൻ സ്കൂളിനു സാധിച്ചു . | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
* പ്രശസ്ത കഥകളി ആചാര്യൻ കൃഷ്ണൻ നമ്പൂതിരി | |||
* വൈദ്യശാസ്ത്ര രംഗത്തെ പ്രഗൽഭനായ Dr. വല്യത്താൻ | |||
* അദ്ധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായ ജി .കെ .നമ്പൂതിരി | |||
* കഥകളി ആചാര്യൻ വിജയൻ പിള്ള | |||
* Dr മിനി | |||
* Dr .അരുൺ | |||
* Dr ഉഷ | |||
* ലോകപ്രശസ്ത ഇന്ദ്രജാല വിസ്മയം മജീഷ്യ അമ്മു | |||
# | # | ||
# | # | ||
# | # | ||
== <u>ചിത്രശാല</u> == | |||
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ [[ഗവ. എൽ പി സ്കൂൾ പുതിയവിള/പ്രവർത്തനങ്ങൾ|ആൽബം]] കാണാം | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം. | *ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം. | ||
{{Slippymap|lat=9.19117|lon=76.46866 |zoom=18|width=full|height=400|marker=yes}} | |||
{{ |
22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ പുതിയവിള | |
---|---|
വിലാസം | |
കണ്ടല്ലൂർ കണ്ടല്ലൂർ , പുതിയവിള പി.ഒ. , 690531 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0479 2430209 |
ഇമെയിൽ | glpsputhiyavila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36408 (സമേതം) |
യുഡൈസ് കോഡ് | 32110600402 |
വിക്കിഡാറ്റ | Q87479296 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ടല്ലൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 232 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്തകുമാരി. ജെ |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കണ്ടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .പുതിയവിള .സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ.
ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നുണ്ട്. വിവിധ തരം ക്ലബുകളുടെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും നടത്താറുണ്ട്. കലാ കായിക പ്രവർത്തനങ്ങളിലും സാഹിത്യവാസന വളർത്തുന്നതിനായി ബാലസഭയും സ്കൂളിൽ നടത്താറുണ്ട്.പഠന പാഠ്യേതര പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ വായിക്കാം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പർ | പേര് | വർഷം |
---|---|---|
1 | ശങ്കരപ്പണിക്കർ | |
2 | ഹമീദ് | |
3 | വേലപ്പൻ | |
4 | കമലമ്മ | |
5 | തങ്കമ്മ | |
6 | സുശീല | |
7 | ജനാർദ്ദനൻ പിള്ള | |
8 | പത്മകുമാരിയമ്മ | |
9 | രാമചന്ദ്രൻ നായർ | |
10 | ബാലകൃഷ്ണപ്പണിക്കർ. | |
11 | രമണി | |
12 | ലീലാമ്മ | |
13 | പങ്കജാക്ഷിയമ്മ | |
14 | രാജേശ്വരിയമ്മ | |
15 | റസിയ |
നേട്ടങ്ങൾ
* 2018 - 19ൽ കലാ കായിക പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ A grade കരസ്ഥമാക്കിയിട്ടുണ്ട്.
* LSS ,2018-19 അധ്യയനവർഷം 13 കുട്ടികൾക്കും ,2019-20 അധ്യയന വർഷം 3 കുട്ടികൾക്കും നേടിയിട്ടുണ്ട്.
*കലോത്സവ വേദികളിലും മികവാർന്ന സ്ഥാനം നേടിയിട്ടുണ്ട്.പദ്യപാരായണം ,മാപ്പിളപ്പാട്ട്,ഇംഗ്ലീഷ് പദ്യംചൊല്ലൽ, ദേശഭക്തിഗാനം ,സംഘഗാനം എന്നിവയിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട് .
*2023ൽ പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ 2 ഒന്നാം സ്ഥാനവും 9A
ഗ്രേഡ് കളും സ്വന്തമാക്കി .ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത ശാസ്ത്ര മേളയിലും A grade നേടാൻ കഴിഞ്ഞു .
*2023 ൽസബ്ജില്ലാ പ്രവൃത്തിപരിചയ മേളയിലും കലോത്സവത്തിലും 3rd overall നേടാൻ സ്കൂളിനു സാധിച്ചു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത കഥകളി ആചാര്യൻ കൃഷ്ണൻ നമ്പൂതിരി
- വൈദ്യശാസ്ത്ര രംഗത്തെ പ്രഗൽഭനായ Dr. വല്യത്താൻ
- അദ്ധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായ ജി .കെ .നമ്പൂതിരി
- കഥകളി ആചാര്യൻ വിജയൻ പിള്ള
- Dr മിനി
- Dr .അരുൺ
- Dr ഉഷ
- ലോകപ്രശസ്ത ഇന്ദ്രജാല വിസ്മയം മജീഷ്യ അമ്മു
ചിത്രശാല
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ആൽബം കാണാം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36408
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ