"ഗവ. എൽ പി സ്കൂൾ, താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. L P School Thamarakulam}}ആലപ്പുഴ ജില്ലയിൽ  മാവേലിക്കര ഉപജില്ലയിൽ താമരക്കുളം  പഞ്ചായത്തിലെ പതിനാറാം വാർഡ് വേടരപ്ലാവ്  ഗ്രാമത്തിൽ ഗവൺമെന്റ് എൽ പി എസ് താമരക്കുളം സ്ഥിതി ചെയ്യുന്നു.
{{prettyurl| Govt. L P School Thamarakulam}}
[[ആലപ്പുഴ]] ജില്ലയിൽ  മാവേലിക്കര ഉപജില്ലയിൽ താമരക്കുളം  പഞ്ചായത്തിലെ പതിനാറാം വാർഡ് വേടരപ്ലാവ്  ഗ്രാമത്തിൽ ഗവൺമെന്റ് എൽ പി എസ് താമരക്കുളം സ്ഥിതി ചെയ്യുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=താമരക്കുളം
|സ്ഥലപ്പേര്=താമരക്കുളം
വരി 8: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87478853
|യുഡൈസ് കോഡ്=32110701301
|യുഡൈസ് കോഡ്=32110701301
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
വരി 14: വരി 15:
|സ്ഥാപിതവർഷം=1962
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചാരുമൂട്
|പോസ്റ്റോഫീസ്=വേടരപ്ലാവ്
|പിൻ കോഡ്=690505
|പിൻ കോഡ്=690505
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 37: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷ എം ജി
|പ്രധാന അദ്ധ്യാപിക=ഷീബ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി ബി ഹരികുമാർ
|പി.ടി.എ. പ്രസിഡണ്ട്=സി ജി വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക
|എം.പി.ടി.എ. പ്രസിഡണ്ട്=രമൃ
|സ്കൂൾ ചിത്രം=36215-GLPS Thamarakulam.jpg
|സ്കൂൾ ചിത്രം=36215-GLPS Thamarakulam.jpg
|size=350px
|size=350px
വരി 63: വരി 64:
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡ് ആയ വേടരപ്ലാവ്  എന്ന ചെറു ഗ്രാമത്തിലെ ഒരു സർക്കാർ സ്ഥാപനമാണ് ഗവൺമെന്റ് എൽപിഎസ് താമരക്കുളം.1962 ജൂൺ ഒന്നിനാണ് ഈ സ്കൂൾ നിലവിൽ വന്നത്. ബാലകൃഷ്ണ പിള്ള സാർ ആണ് ഈ സ്കൂൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം  നൽകിയത്.. 50 സെന്റ് പുരയിടത്തിലാണ് ഈ സ്കൂൾ നിൽക്കുന്നത്. നാട്ടുകാരുടെ എല്ലാം സഹായ സഹകരണത്തോടെയാണ് ഈ സ്കൂൾ  ആരംഭിച്ചത്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡ് ആയ വേടരപ്ലാവ്  എന്ന ചെറു ഗ്രാമത്തിലെ ഒരു സർക്കാർ സ്ഥാപനമാണ് ഗവൺമെന്റ് എൽപിഎസ് താമരക്കുളം.1962 ജൂൺ ഒന്നിനാണ് ഈ സ്കൂൾ നിലവിൽ വന്നത്. ബാലകൃഷ്ണ പിള്ള സാർ ആണ് ഈ സ്കൂൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം  നൽകിയത്.. 50 സെന്റ് പുരയിടത്തിലാണ് ഈ സ്കൂൾ നിൽക്കുന്നത്. നാട്ടുകാരുടെ എല്ലാം സഹായ സഹകരണത്തോടെയാണ് ഈ സ്കൂൾ  ആരംഭിച്ചത്.


* ഭൗതികസൗകര്യങ്ങൾ
== ഭൗതികസൗകര്യങ്ങൾ ==
* നാലു മുറികളോട് കൂടിയ ക്ലാസ് റൂം
* നാലു മുറികളോട് കൂടിയ ക്ലാസ് റൂം
* ഓഫീസ് റൂം
* ഓഫീസ് റൂം
വരി 103: വരി 104:
#
#
==വഴികാട്ടി==
==വഴികാട്ടി==
കായംകുളം അടൂർ റൂട്ടിൽ ചാരുംമൂട് ജംഗ്ഷനിൽ നിന്ന് രണ്ട് അര കിലോമീറ്റർ മാറി വേടരപ്ലാവ് പോസ്‌റ്റോഫീസിന് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.{{#multimaps:9.155554497834546, 76.60615096701501|zoom=18}}
കായംകുളം അടൂർ റൂട്ടിൽ ചാരുംമൂട് ജംഗ്ഷനിൽ നിന്ന് രണ്ട് അര കിലോമീറ്റർ മാറി വേടരപ്ലാവ് പോസ്‌റ്റോഫീസിന് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.{{Slippymap|lat=9.155554497834546|lon= 76.60615096701501|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ താമരക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡ് വേടരപ്ലാവ് ഗ്രാമത്തിൽ ഗവൺമെന്റ് എൽ പി എസ് താമരക്കുളം സ്ഥിതി ചെയ്യുന്നു.

ഗവ. എൽ പി സ്കൂൾ, താമരക്കുളം
വിലാസം
താമരക്കുളം

വേടരപ്ലാവ് പി.ഒ.
,
690505
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഇമെയിൽ36215alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36215 (സമേതം)
യുഡൈസ് കോഡ്32110701301
വിക്കിഡാറ്റQ87478853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംതാമരക്കുളം പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ
പി.ടി.എ. പ്രസിഡണ്ട്സി ജി വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്രമൃ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡ് ആയ വേടരപ്ലാവ്  എന്ന ചെറു ഗ്രാമത്തിലെ ഒരു സർക്കാർ സ്ഥാപനമാണ് ഗവൺമെന്റ് എൽപിഎസ് താമരക്കുളം.1962 ജൂൺ ഒന്നിനാണ് ഈ സ്കൂൾ നിലവിൽ വന്നത്. ബാലകൃഷ്ണ പിള്ള സാർ ആണ് ഈ സ്കൂൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം  നൽകിയത്.. 50 സെന്റ് പുരയിടത്തിലാണ് ഈ സ്കൂൾ നിൽക്കുന്നത്. നാട്ടുകാരുടെ എല്ലാം സഹായ സഹകരണത്തോടെയാണ് ഈ സ്കൂൾ  ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

  • നാലു മുറികളോട് കൂടിയ ക്ലാസ് റൂം
  • ഓഫീസ് റൂം
  • അടുക്കള
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ്
  • ജപ്പാൻ കുടിവെള്ള കണക്ഷൻ
  • കമ്പ്യൂട്ടർ ലാബ്
  • പാർക്ക്
  • പ്ലേ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീ.മാധവക്കുറുപ്പ്
  • ശ്രീമതി.രാധമ്മ
  • ശ്രീമതി.വിജയകുമാരി പിള്ള
  • ശ്രീമതി.ശോഭനകുമാരി
  • ശ്രീമതി.അന്നമ്മ
  • ശ്രീമതി.ലാലി ബി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കായംകുളം അടൂർ റൂട്ടിൽ ചാരുംമൂട് ജംഗ്ഷനിൽ നിന്ന് രണ്ട് അര കിലോമീറ്റർ മാറി വേടരപ്ലാവ് പോസ്‌റ്റോഫീസിന് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.