ഗവ. എൽ പി സ്കൂൾ, താമരക്കുളം
(36215 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ താമരക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡ് വേടരപ്ലാവ് ഗ്രാമത്തിൽ ഗവൺമെന്റ് എൽ പി എസ് താമരക്കുളം സ്ഥിതി ചെയ്യുന്നു.
ഗവ. എൽ പി സ്കൂൾ, താമരക്കുളം | |
---|---|
വിലാസം | |
താമരക്കുളം വേടരപ്ലാവ് പി.ഒ. , 690505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഇമെയിൽ | 36215alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36215 (സമേതം) |
യുഡൈസ് കോഡ് | 32110701301 |
വിക്കിഡാറ്റ | Q87478853 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | താമരക്കുളം പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ |
പി.ടി.എ. പ്രസിഡണ്ട് | സി ജി വിനോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമൃ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡ് ആയ വേടരപ്ലാവ് എന്ന ചെറു ഗ്രാമത്തിലെ ഒരു സർക്കാർ സ്ഥാപനമാണ് ഗവൺമെന്റ് എൽപിഎസ് താമരക്കുളം.1962 ജൂൺ ഒന്നിനാണ് ഈ സ്കൂൾ നിലവിൽ വന്നത്. ബാലകൃഷ്ണ പിള്ള സാർ ആണ് ഈ സ്കൂൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത്.. 50 സെന്റ് പുരയിടത്തിലാണ് ഈ സ്കൂൾ നിൽക്കുന്നത്. നാട്ടുകാരുടെ എല്ലാം സഹായ സഹകരണത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
- നാലു മുറികളോട് കൂടിയ ക്ലാസ് റൂം
- ഓഫീസ് റൂം
- അടുക്കള
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ്
- ജപ്പാൻ കുടിവെള്ള കണക്ഷൻ
- കമ്പ്യൂട്ടർ ലാബ്
- പാർക്ക്
- പ്ലേ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- സുരക്ഷാ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.മാധവക്കുറുപ്പ്
- ശ്രീമതി.രാധമ്മ
- ശ്രീമതി.വിജയകുമാരി പിള്ള
- ശ്രീമതി.ശോഭനകുമാരി
- ശ്രീമതി.അന്നമ്മ
- ശ്രീമതി.ലാലി ബി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കായംകുളം അടൂർ റൂട്ടിൽ ചാരുംമൂട് ജംഗ്ഷനിൽ നിന്ന് രണ്ട് അര കിലോമീറ്റർ മാറി വേടരപ്ലാവ് പോസ്‌റ്റോഫീസിന് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36215
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ