"സെന്റ്. ആന്റണീസ് എൽ പി എസ് ആലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
|പി.ടി.എ. പ്രസിഡണ്ട്=സജിനി പ്രദീപ് | |പി.ടി.എ. പ്രസിഡണ്ട്=സജിനി പ്രദീപ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി സരൂഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി സരൂഷ് | ||
|സ്കൂൾ ചിത്രം=ALATHUR 2022.jpg | |||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 50: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
പുളിയിലക്കുന്ന് സെന്റ് ആന്റണീസ് അനാഥശാല സ്ഥാപകൻ ബഹുമാനപ്പെട്ട വലിയവീട്ടിൽ തൊമ്മൻ കുഞ്ഞിക്കുരു മാസ്റ്റർ ആലത്തൂർ പ്രദേശത്തുള്ള ജനങ്ങളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി 1930 ൽ സ്ഥാപിച്ചതാണ് ഈ സെന്റ് ആന്റണീസ് എൽപി സ്കൂൾ. | |||
ആദ്യം ഒന്നാം ക്ലാസും പിന്നീട് രണ്ടാം ക്ലാസ് ആരംഭിച്ചു. രണ്ടു ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും ആയി കുറച്ചു കാലം കഴിഞ്ഞു. അതിനുശേഷമാണ് മൂന്നാം ക്ലാസ് ആരംഭിച്ചത്. ആദ്യം ഓലമേഞ്ഞ കെട്ടിടങ്ങൾ പിന്നീട് പുതുക്കി ഓടിട്ടത്താക്കി . ആദ്യത്തെ മാനേജരും അധ്യാപകനും ദിവംഗതനായ ശ്രീ കുഞ്ഞിക്കുരു മാസ്റ്റർ തന്നെയായിരുന്നു. | |||
പ്രീ പ്രൈമറി മുതൽ 4 ക്ലാസ്സ് വരെ കുട്ടികൾ പഠിക്കുന്നു. | |||
90 വർഷത്തോളം ആലത്തൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ ശിക്ഷണത്തിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ ലോകത്തിന്റെ നാനാഭാഗത്ത് ഡോക്ടർമാരും എഞ്ചിനീയർമാരും രാഷ്ട്രീയരംഗത്തും അധ്യാപകരും വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. ഈ നാടിന്റെ വളർച്ചയ്ക്ക് പങ്കുവഹിച്ച നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==മുൻ സാരഥികൾ== | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.2474885|lon=76.2850786|zoom=15|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ആന്റണീസ് എൽ പി എസ് ആലത്തൂർ | |
---|---|
വിലാസം | |
ആലത്തൂർ ആലത്തൂർ , ആലത്തൂർ പി.ഒ. , 680751 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 0480 2897002 |
ഇമെയിൽ | lpsalathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23502 (സമേതം) |
യുഡൈസ് കോഡ് | 32070901101 |
വിക്കിഡാറ്റ | Q64088112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | അന്നമനട |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 7 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി സി പോൾസൺ |
പി.ടി.എ. പ്രസിഡണ്ട് | സജിനി പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി സരൂഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1930 ൽ സ്ഥാപിതമായി .
ചരിത്രം
പുളിയിലക്കുന്ന് സെന്റ് ആന്റണീസ് അനാഥശാല സ്ഥാപകൻ ബഹുമാനപ്പെട്ട വലിയവീട്ടിൽ തൊമ്മൻ കുഞ്ഞിക്കുരു മാസ്റ്റർ ആലത്തൂർ പ്രദേശത്തുള്ള ജനങ്ങളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി 1930 ൽ സ്ഥാപിച്ചതാണ് ഈ സെന്റ് ആന്റണീസ് എൽപി സ്കൂൾ.
ആദ്യം ഒന്നാം ക്ലാസും പിന്നീട് രണ്ടാം ക്ലാസ് ആരംഭിച്ചു. രണ്ടു ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും ആയി കുറച്ചു കാലം കഴിഞ്ഞു. അതിനുശേഷമാണ് മൂന്നാം ക്ലാസ് ആരംഭിച്ചത്. ആദ്യം ഓലമേഞ്ഞ കെട്ടിടങ്ങൾ പിന്നീട് പുതുക്കി ഓടിട്ടത്താക്കി . ആദ്യത്തെ മാനേജരും അധ്യാപകനും ദിവംഗതനായ ശ്രീ കുഞ്ഞിക്കുരു മാസ്റ്റർ തന്നെയായിരുന്നു.
പ്രീ പ്രൈമറി മുതൽ 4 ക്ലാസ്സ് വരെ കുട്ടികൾ പഠിക്കുന്നു.
90 വർഷത്തോളം ആലത്തൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു.
പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ ശിക്ഷണത്തിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ ലോകത്തിന്റെ നാനാഭാഗത്ത് ഡോക്ടർമാരും എഞ്ചിനീയർമാരും രാഷ്ട്രീയരംഗത്തും അധ്യാപകരും വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. ഈ നാടിന്റെ വളർച്ചയ്ക്ക് പങ്കുവഹിച്ച നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23502
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ