"ഗവ.എൽ പി എസ് മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ | [[പ്രമാണം:25413 Office.jpeg|ലഘുചിത്രം|സ്കൂൾ ഓഫീസ്]] | ||
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ്റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ്റ്റ്കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ്ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. [[ഗവ.എൽ.പി.എസ്.മലയാറ്റൂർ/ചരിത്രം|കൂടുതൽ അറിയാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ കെട്ടിടം നിലനിൽക്കുന്ന 25 സെൻറ് സ്ഥലം മാത്രമാണ് | സ്കൂൾ കെട്ടിടം നിലനിൽക്കുന്ന 25 സെൻറ് സ്ഥലം മാത്രമാണ് സ്കൂളിന് നിർമ്മാണ പ്രവർത്തനങ്ങൾ | ||
നടത്താൻ അനുവാദമുള്ളത്.ശ്രീ വള്ളിമണാള ക്ഷേത്രത്തിനു പിന്നിലായി സ്ഥിതിചെയ്യുന്ന | നടത്താൻ അനുവാദമുള്ളത്. ശ്രീ വള്ളിമണാള ക്ഷേത്രത്തിനു പിന്നിലായി സ്ഥിതിചെയ്യുന്ന സ്കൂൾ | ||
കോമ്പൗണ്ടിനുള്ളിലൂടെ നാലുവശത്തു കൂടെയും കോളനി നിവാസികൾക്ക് പോകാൻ വഴികൾ ഉള്ളതിനാൽ ചുറ്റുമതിൽ കെട്ടുന്നതോ ഗേറ്റ് വെക്കുന്നതോ അനുവദനീയമല്ല . പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. സീലിംഗ് ഉണ്ടെങ്കിലും പകുതിയും പൊളിഞ്ഞു വീണതും മരപ്പട്ടി ശല്യം ഉള്ളതുമാണ്. കുടിവെള്ളത്തിനായി കിണർ ഇല്ല . കുട്ടികൾക്കായി പ്ലേഗ്രൗണ്ട്, പാർക്ക്, ഊണുമുറി എന്നിവയില്ല . | കോമ്പൗണ്ടിനുള്ളിലൂടെ നാലുവശത്തു കൂടെയും കോളനി നിവാസികൾക്ക് പോകാൻ വഴികൾ ഉള്ളതിനാൽ ചുറ്റുമതിൽ കെട്ടുന്നതോ ഗേറ്റ് വെക്കുന്നതോ അനുവദനീയമല്ല . പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. സീലിംഗ് ഉണ്ടെങ്കിലും പകുതിയും പൊളിഞ്ഞു വീണതും മരപ്പട്ടി ശല്യം ഉള്ളതുമാണ്. കുടിവെള്ളത്തിനായി കിണർ ഇല്ല . കുട്ടികൾക്കായി പ്ലേഗ്രൗണ്ട്, പാർക്ക്, ഊണുമുറി എന്നിവയില്ല . | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[ഗവ.എൽ പി എസ് മലയാറ്റൂർ/സർഗ്ഗവേള|സർഗ്ഗവേള]] | |||
*[[ഗവ.എൽ പി എസ് മലയാറ്റൂർ/അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം|അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!സ്ഥാനപേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|എ എൻ രത്നകുമാരി | |||
|എച്ച് എം | |||
|2019 വരെ | |||
|} | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
● മലയാറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം 2017 ൽ സംഘടിപ്പിച്ച മീസിൽസ് റൂബെല്ല എട്ടാമത് ക്യാമ്പയിൻ 100 ശതമാനം പൂർത്തിയാക്കിയ വിദ്യാലയമായി മാറി. | |||
● എഡ്യുഫെസ്റ്റ് 2016, മികവ് 2017 എന്നിവയിൽ നേട്ടങ്ങൾ കൈവരിച്ചു. | |||
● 2012-ൽ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് ക്ലസ്റ്റർ തലത്തിൽ സംഘടിപ്പിച്ച എൽ പി വിഭാഗത്തിലെ നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം. | |||
● ഗവൺമെൻറിൻറെ വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ സ്കൂൾ നിർമാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 103: | വരി 113: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=10.19748|lon=76.48703|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
* സ്കൂളിലേക്ക് 4 വഴികളുണ്ട് | |||
* കെ എസ് ഇ ബി ജംഗ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു . | |||
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ പി എസ് മലയാറ്റൂർ | |
|---|---|
| വിലാസം | |
മലയാറ്റൂർ വെസ്റ്റ് കോളനി മലയാറ്റൂർ പി.ഒ. , 683587 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsmalayattoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25413 (സമേതം) |
| യുഡൈസ് കോഡ് | 32080200802 |
| വിക്കിഡാറ്റ | Q99509666 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 34 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വി.എം ശ്യാമള |
| പി.ടി.എ. പ്രസിഡണ്ട് | എം. കെ.ബിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | ആരതി ശ്രീനാഥ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
................................
ചരിത്രം

1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ്റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ്റ്റ്കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ്ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടം നിലനിൽക്കുന്ന 25 സെൻറ് സ്ഥലം മാത്രമാണ് സ്കൂളിന് നിർമ്മാണ പ്രവർത്തനങ്ങൾ
നടത്താൻ അനുവാദമുള്ളത്. ശ്രീ വള്ളിമണാള ക്ഷേത്രത്തിനു പിന്നിലായി സ്ഥിതിചെയ്യുന്ന സ്കൂൾ
കോമ്പൗണ്ടിനുള്ളിലൂടെ നാലുവശത്തു കൂടെയും കോളനി നിവാസികൾക്ക് പോകാൻ വഴികൾ ഉള്ളതിനാൽ ചുറ്റുമതിൽ കെട്ടുന്നതോ ഗേറ്റ് വെക്കുന്നതോ അനുവദനീയമല്ല . പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. സീലിംഗ് ഉണ്ടെങ്കിലും പകുതിയും പൊളിഞ്ഞു വീണതും മരപ്പട്ടി ശല്യം ഉള്ളതുമാണ്. കുടിവെള്ളത്തിനായി കിണർ ഇല്ല . കുട്ടികൾക്കായി പ്ലേഗ്രൗണ്ട്, പാർക്ക്, ഊണുമുറി എന്നിവയില്ല .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സർഗ്ഗവേള
- അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ
നമ്പർ |
പേര് | സ്ഥാനപേര് | കാലയളവ് |
|---|---|---|---|
| 1 | എ എൻ രത്നകുമാരി | എച്ച് എം | 2019 വരെ |
നേട്ടങ്ങൾ
● മലയാറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം 2017 ൽ സംഘടിപ്പിച്ച മീസിൽസ് റൂബെല്ല എട്ടാമത് ക്യാമ്പയിൻ 100 ശതമാനം പൂർത്തിയാക്കിയ വിദ്യാലയമായി മാറി.
● എഡ്യുഫെസ്റ്റ് 2016, മികവ് 2017 എന്നിവയിൽ നേട്ടങ്ങൾ കൈവരിച്ചു.
● 2012-ൽ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് ക്ലസ്റ്റർ തലത്തിൽ സംഘടിപ്പിച്ച എൽ പി വിഭാഗത്തിലെ നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം.
● ഗവൺമെൻറിൻറെ വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ സ്കൂൾ നിർമാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- സ്കൂളിലേക്ക് 4 വഴികളുണ്ട്
- കെ എസ് ഇ ബി ജംഗ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു .
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25413
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
