ഗവ.എൽ പി എസ് മലയാറ്റൂർ/അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം
കോവിഡ് കാലത്ത് അത്യാവശ്യമായ മാസ്ക്, തുണി സഞ്ചി, പേപ്പർ ബാഗ്, ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണ പരിശീലന ക്ലാസ്സ് കുട്ടികൾക്ക് നൽകി. നിർമ്മിച്ച വസ്തുക്കൾ കുട്ടികൾ അയൽപക്ക വീടുകളിൽ എത്തിച്ച് മാതൃക കാണിച്ചു.