സഹായം Reading Problems? Click here

ഗവ.എൽ പി എസ് മലയാറ്റൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

2021 ജൂലൈ 17 ന് രൂപീകരിച്ചു. മാതൃഭാഷാ ദിനം, വായനാദിനം, സുഗതകുമാരി ജന്മദിനം എന്നിവ ആഘോഷിച്ചു. സ്കൂൾ കോമ്പൗണ്ടിൽ "ഒരു തൈ നടാം" എന്ന കവിത ചൊല്ലിക്കൊണ്ട് സുഗതകുമാരി ടീച്ചറോടുള്ള ആദരവോടെ വൃക്ഷ തൈ നട്ടു.