"ജെ വൈ എൽ പി എസ് മേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23212 (സംവാദം | സംഭാവനകൾ)
(ചെ.) നമ്മുടെ വിദ്യാലയത്തിന്റെ പേര്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Name of your school}}


{{Infobox School  
{{Infobox School  
വരി 55: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സുമി അഭിലാഷ്
|പി.ടി.എ. പ്രസിഡണ്ട്=സുമി അഭിലാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി മോൾ ജ്യോതിഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി മോൾ ജ്യോതിഷ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=23212 school .jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[തൃശ്ശൂർ]]  ജില്ലയിലെ [[ഡിഇഒ ഇരിഞ്ഞാലക്കുട|ഇരിഞ്ഞാലക്കുട]] വിദ്യാഭ്യാസജില്ലയിൽ ചാലക്കുടി ഉപജില്ലയിൽപ്പെട്ട മേലൂർ എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ജെ വൈ എൽ പി എസ് മേലൂർ.'''


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നമ്മുടെ വിദ്യാലയത്തിന്റെ പേര്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.


== ചരിത്രം ==
== ചരിത്രം ==
പഴയ കൊച്ചി രാജ്യത്തിലെ ഒരു വ്യവസായ കേന്ദ്രമായിരുന്ന ചാലക്കുടി പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സാമാന്യം വിസ്തൃതമായ ഒരു ഗ്രാമപ്രദേശമാണ് മേലൂർ. മേലൂരിന്റെ ഹൃദയഭാഗത്തായി JYLP  സ്കൂൾ സ്ഥിതി ചെയ്യുന്നു. 1951നവംബർ ഒന്നാം തീയതി ഈ വിദ്യാലയം ഒരു അംഗീകൃത വിദ്യാലയമായിത്തീർന്നു.എറണാകുളം അതിരൂപത മെത്രാൻ മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൻറെ സുവർണ്ണ ജൂബിലി വർഷം ആയതിനാൽ സ്കൂളിന് ജൂബിലി ഇയർ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് നൽകി.4 ക്ലാസ്സുകളും 5 അധ്യാപകരും ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. സിംഗിൾ മാനേജ്മെൻറായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം  2010 മുതൽ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ  പ്രവർത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോടുകൂടിയ  ഈ വിദ്യാലയത്തിൽ ഓഫീസ്റും, കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ് , ലൈബ്രറി റൂം,പാചകപ്പുര, മൂത്രപ്പുര, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട്. കുടിവെള്ളത്തിനായി കിണർ വെള്ളവും പൈപ്പ് വഴി ലഭിക്കുന്നുണ്ട്. തണൽമരങ്ങളോട് കൂടിയ സ്കൂൾ മുറ്റവും  വിശാലമായ കളിസ്ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 78: വരി 79:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
{{Slippymap|lat=10.294634|lon=76.361648|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/ജെ_വൈ_എൽ_പി_എസ്_മേലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്