ഉള്ളടക്കത്തിലേക്ക് പോവുക

"സി എം എസ് എൽ പി സ്കൂൾ കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36419CMS (സംവാദം | സംഭാവനകൾ)
(ചെ.) history
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സിജമോൾ എം ഈപ്പൻ  
|പ്രധാന അദ്ധ്യാപിക=സിജമോൾ എം ഈപ്പൻ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി വി ബിനീഷ് ലാൽ
|പി.ടി.എ. പ്രസിഡണ്ട്= ബിൻസി     
|എം.പി.ടി.എ. പ്രസിഡണ്ട്=അതുല്യ  
|എം.പി.ടി.എ. പ്രസിഡണ്ട്=അതുല്യ  
|സ്കൂൾ ചിത്രം=36419.jpg‎
|സ്കൂൾ ചിത്രം=36419.jpg‎
വരി 64: വരി 64:
വിദ്യാലയ ചരിത്രം
വിദ്യാലയ ചരിത്രം


കേരളത്തിലെ സാംസ്കാരിക മുന്നേറ്റത്തിന് അടിസ്ഥാനമായ വിദ്യാഭ്യാസ സമ്പ്രദായം ആദ്യമായി കേരളം മണ്ണിലെത്തിച്ചത് സി എം എസ്  മിഷണറിമാറാണ് .അജ്ഞതയിലും അനാചാരങ്ങളിലും ആണ്ടുകിടന്ന ജനതയെ വിദ്യയുടെ വെളിച്ചം നൽകി നൂതന സംസ്‌കാരങ്ങൾ പഠിപ്പിചെടുത്തു നവ സമൂഹം സൃഷ്ടിക്കുവാൻ മിഷനറിമാർ വഹിച്ച പങ്ക് അമൂല്യമാണ് . സാംസ്കാരിക ഉന്നമനത്തിലേക്ക് ജനതയെ എത്തിക്കുവാൻ ഒന്നിച്ചു കൂടിയ സ്ഥലങ്ങൾ പിന്നീട് ആരാധനാലയങ്ങളാവുകയും അവയോടു ചേർന്ന് അക്ഷരജ്ഞാനം നൽകുന്നതിനായി കൂടങ്ങൾ സ്ഥാപിക്കുകയും അവ പള്ളിക്കൂടങ്ങളായി മാറുകയും ചെയ്തു . അപ്രകാരം 1845 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . മൺകട്ട കെട്ടി ഓലമേഞ്ഞ ഒരു ഹാൾ ആയിരുന്നു ആദ്യ വിദ്യാലയം . പള്ളി ആരാധനകൾക്ക് നേതൃത്വം നൽകിയവർ പള്ളിക്കൂടത്തിനും നേതൃത്വം നൽകി .ഇന്ന് ഈ വിദ്യാലയം സി എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ ആണ് . കാലാകാലങ്ങളിൽ ഇവിടെ ജോലി  ചെയ്തിരുന്ന ഹെഡ്മാസ്റ്റര്മാരുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും ശ്രമ ഫലമായി സ്‌കൂൾ പടിപടിയായി ഉയർന്നു വന്നു .ഈ വിദ്യാലയത്തിലെ വിദ്യാര്ഥികളായിരുന്ന പലരും സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട് . വളർച്ചയുടെ , അംഗീകാരത്തിന്റെ പാതയിൽ കാപ്പിൽ സി എം എസ്  ജൈത്ര യാത്ര തുടരുന്നു…
കേരളത്തിലെ സാംസ്കാരിക മുന്നേറ്റത്തിന് അടിസ്ഥാനമായ വിദ്യാഭ്യാസ സമ്പ്രദായം ആദ്യമായി കേരളം മണ്ണിലെത്തിച്ചത് സി എം എസ്  മിഷണറിമാറാണ് .അജ്ഞതയിലും അനാചാരങ്ങളിലും ആണ്ടുകിടന്ന ജനതയെ വിദ്യയുടെ വെളിച്ചം നൽകി നൂതന സംസ്‌കാരങ്ങൾ പഠിപ്പിചെടുത്തു നവ സമൂഹം സൃഷ്ടിക്കുവാൻ മിഷനറിമാർ വഹിച്ച പങ്ക് അമൂല്യമാണ് .[[സി എം എസ് എൽ പി സ്കൂൾ കാപ്പിൽ/ചരിത്രം|കൂടുതൽ വായിക്കാൻ]]     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 86: വരി 86:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എൽ എസ് എസ് സ്കോളർഷിപ്പ്
ഗ്രീൻ സ്കൂൾ അവാർഡ് ( സിഎംഎസ് മാനേജ്മെന്റ്, സിനഡ് )
ഹരിതവിദ്യാലയം അവാർഡ് ( പഞ്ചായത്ത് )


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 93: വരി 98:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും  5 കി.മി അകലം
 
----
* ബസ് സ്റ്റാന്റിൽനിന്നും  5 കി.മി അകലം.
|----
|}


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.14431928456108|lon= 76.52891285258022|zoom=18|width=800|height=400|marker=yes}}
{{#multimaps:9.159496, 76.521909 |zoom=13}}

11:50, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ് എൽ പി സ്കൂൾ കാപ്പിൽ
വിലാസം
കാപ്പിൽ

കാപ്പിൽ പി.ഒ.
,
690533
,
ആലപ്പുഴ ജില്ല
സ്ഥാപിതം1845
വിവരങ്ങൾ
ഫോൺ0476 2438080
ഇമെയിൽcmskappil@gmail.com
കോഡുകൾ
സ്കൂൾ കോഡ്36419 (സമേതം)
യുഡൈസ് കോഡ്32110600606
വിക്കിഡാറ്റQ87479326
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിജമോൾ എം ഈപ്പൻ
പി.ടി.എ. പ്രസിഡണ്ട്ബിൻസി
എം.പി.ടി.എ. പ്രസിഡണ്ട്അതുല്യ
അവസാനം തിരുത്തിയത്
02-08-2024Schoolwikihelpdesk


പ്രോജക്ടുകൾ




174 വർഷമായി കാപ്പിൽ ഗ്രാമത്തിന്റെ സാംസ്കാരിക ഉന്നമനത്തിനു മിഷനറി ദർശനത്തിലൂടെ പ്രവർത്തിച്ചു വരുന്ന വിദ്യാലയ മുത്തശ്ശി യാണ് സി എം എസ എൽ പി സ്കൂൾ കാപ്പിൽ

ചരിത്രം

വിദ്യാലയ ചരിത്രം

കേരളത്തിലെ സാംസ്കാരിക മുന്നേറ്റത്തിന് അടിസ്ഥാനമായ വിദ്യാഭ്യാസ സമ്പ്രദായം ആദ്യമായി കേരളം മണ്ണിലെത്തിച്ചത് സി എം എസ്  മിഷണറിമാറാണ് .അജ്ഞതയിലും അനാചാരങ്ങളിലും ആണ്ടുകിടന്ന ജനതയെ വിദ്യയുടെ വെളിച്ചം നൽകി നൂതന സംസ്‌കാരങ്ങൾ പഠിപ്പിചെടുത്തു നവ സമൂഹം സൃഷ്ടിക്കുവാൻ മിഷനറിമാർ വഹിച്ച പങ്ക് അമൂല്യമാണ് .കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

എൽ എസ് എസ് സ്കോളർഷിപ്പ്

ഗ്രീൻ സ്കൂൾ അവാർഡ് ( സിഎംഎസ് മാനേജ്മെന്റ്, സിനഡ് )

ഹരിതവിദ്യാലയം അവാർഡ് ( പഞ്ചായത്ത് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം

Map