"വി.ആർ.യു.പി.എസ്.മുതുകുർശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vrups (സംവാദം | സംഭാവനകൾ)
പൂർവ്വ വിദ്യാർത്ഥികൾ
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64564546
|യുഡൈസ് കോഡ്=32050500404
|യുഡൈസ് കോഡ്=32050500404
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ പഴതൊടി
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ പഴതൊടി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=18750-100.jpg|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18750-101.jpg|
|logo_size=50px
|logo_size=150px
}}  
}}  


വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
ഏലംക്കുളം പഞ്ചായത്തിലെ മുതുകുറുശ്ശി ദേശത്ത് തെക്കീട്ടിലെ പടിപ്പുരയിൽ എളേത്ത് കുട്ടികൃഷ്ണൻ‍‍ എഴുത്തചഛൻ മകൻ ശങ്കരനെഴുത്തചഛൻ 1926-ൽ ഒരു എഴുത്തു പള്ളിക്കുടം സ്ഥാപിച്ചു. അവിടെ മുസ്ലീം കുട്ടികൾക്കുവേണ്ടി ഓത്തുപള്ളിയും നടത്തിയിരുന്നു. 1927-ൽ എളേടത്ത് ശങ്കരനെഴുത്തചഛൻ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും സ്കൂളിന്റെ പേര് വിദ്യാരത്നം ഹയർ എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്തൂ.1950-ൽ ഈ സ്ഥാപനം യു.പി.സ്കൂൾ ആയി മാറി അന്ന് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്നു. അന്ന് ഡപ്യൂട്ടി ഇൻസ്പെക്ട്റായിരുന്നു സ്കൂൾ പരിശോധിച്ചിരുന്നത്.
ഏലംക്കുളം പഞ്ചായത്തിലെ മുതുകുറുശ്ശി ദേശത്ത് തെക്കീട്ടിലെ പടിപ്പുരയിൽ എളേത്ത് കുട്ടികൃഷ്ണൻ‍‍ എഴുത്തചഛൻ മകൻ ശങ്കരനെഴുത്തചഛൻ 1926-ൽ ഒരു എഴുത്തു പള്ളിക്കുടം സ്ഥാപിച്ചു. [[വി.ആർ.യു.പി.എസ്.മുതുകുർശ്ശി/ചരിത്രം|കൂടുതൽ വായിക്കുക]]
എല്ലാ ക്ലാസിലും കൂടി 20-23 കുട്ടുകളെ ഉണ്ടായിരുന്നുളളൂ.അന്നത്തെ കുട്ടികളുടെ വസ്ത്രധാരണരീതി തോർത്ത് മുണ്ട്, പട്ടുകോണകം, പെൺകുട്ടികൾക്ക് മേൽമുണ്ട്, മുണ്ട്, കാൽക്കുട എന്നിവയായിരുന്നു.ആദ്യം മണലിൽ വിരൽ കൊണ്ടെഴുതി പരിചയിച്ചതിനു ശേഷം ഓലകളിൽ എഴുത്താണികൊണ്ടാണ് എണഴുതി പഠിച്ചിരുന്നത്. അക്കാലത്ത് സ്കൂളിൽ കൈത്തറികൾ ഉണ്ടായിരുന്നു. ക്രാഫ്റ്റിന് പ്രത്യക അദ്ധ്യാപകൻ ഉണ്ടായിരുന്നു. നെയ്ത്ത് പരിശീലനം നൽകിയിരുന്നു.തോർത്ത് മുതലായവ നെയ്തിരുന്നു.1974-ൽസ്കൂളിൽ പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കി.
1990-ൽ കൂടുതൽ സ്ഥലം വാങ്ങി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 25 ‍‍‍‍‍ഡിവിഷൻ വരെ ഈ വിദ്യാലയം വികസിച്ചു.1023 കുട്ടികൾ വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. കലാകായികമാനണിക മേഖലകളിൽ വരെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. സയൻസ് ക്വിസ്സിനും, സോഷ്യക്വിസ്സിനും, ഉന്നത സ്ഥാനം കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോൾ ഈ സ്കൂൾ നിലനിൽക്കുന്നത്  പെരിന്തൽമണ്ണ സബ്ജില്ലകക്കു കീഴിൽ ഏലംകുളം പ‍‍‍‍‍ഞ്ചാ യത്തിൽ എട്ടാം വാർഡിൽ ഏളാട് ഭാഗത്ത് ചോലേക്കാവ് പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
  ഫീഡിംഗ് ഏരിയകൾ
  ഫീഡിംഗ് ഏരിയകൾ
  മപ്പാട്ടുകര, കൂഴംന്തറ, ഏളാട്, മുതുകുറുശ്ശി, ചെമ്മനംകുഴി, പെരുംമ്പറമ്പ്, ചേനാംമ്പറമ്പ്, രാമഞ്ചാടി, തച്ചംങ്ങാട്, കുളപ്പട, മാരായമംഗലം എന്നീ സ്ഥലങ്ങളാണ്.
  മപ്പാട്ടുകര, കൂഴംന്തറ, ഏളാട്, മുതുകുറുശ്ശി, ചെമ്മനംകുഴി, പെരുംമ്പറമ്പ്, ചേനാംമ്പറമ്പ്, രാമഞ്ചാടി, തച്ചംങ്ങാട്, കുളപ്പട, മാരായമംഗലം എന്നീ സ്ഥലങ്ങളാണ്.
വരി 91: വരി 88:
*പരിസ്ഥിതിക്ലബ്ബ്   
*പരിസ്ഥിതിക്ലബ്ബ്   
തുടങ്ങിയ പ്രവർത്തനങ്ങളിൽ ഐ. ടി, ബാലശാസ്ത്ര  , വിദ്യാരംഗം കാലാസാഹിത്യ, ഗണിത ,സാമൂഹ്യ ശാസ്ത്ര  അഭിരുചി കുട്ടികളിൽ  വളർത്താനും . പരിസ്ഥിതി സമൂഹമനോഭാവം വളർത്തി നല്ലൊരു സമൂഹ ജീവിയായി വളരാൻ കുട്ടികളെ പ്രൊത്സാഹിപ്പിക്കുന്നു.
തുടങ്ങിയ പ്രവർത്തനങ്ങളിൽ ഐ. ടി, ബാലശാസ്ത്ര  , വിദ്യാരംഗം കാലാസാഹിത്യ, ഗണിത ,സാമൂഹ്യ ശാസ്ത്ര  അഭിരുചി കുട്ടികളിൽ  വളർത്താനും . പരിസ്ഥിതി സമൂഹമനോഭാവം വളർത്തി നല്ലൊരു സമൂഹ ജീവിയായി വളരാൻ കുട്ടികളെ പ്രൊത്സാഹിപ്പിക്കുന്നു.
== പ്രധാനാധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!'''നമ്പർ'''
!'''പേര്'''
!'''വർഷം'''
|-
!'''1'''
!'''കെ പ്രസന്ന '''
!'''( 2000 -2014)'''
|-
|'''2'''
|'''എ വത്സല '''
| '''(2014 -2016 )'''
|-
|'''3'''
|'''ഇ ഗിരിജാദേവി'''
|'''( 2016 - 2019 )'''
|-
|'''4'''
|'''എം രമ'''
|'''( 2019 - 2020 )'''
|-
|'''5'''
|'''പി എസ് ബീന '''
| '''( 2020 -   )'''
|}


== പ്രധാന പൂർവ്വവിദ്യാർത്ഥികൾ ==
== പ്രധാന പൂർവ്വവിദ്യാർത്ഥികൾ ==
വരി 96: വരി 121:
# അജേഷ് അയ്യതൊടി  
# അജേഷ് അയ്യതൊടി  
# മിനിമോൾ ചെമ്മംകുഴി  
# മിനിമോൾ ചെമ്മംകുഴി  
# യഹിയ അബ്‌ദുൾ ബാസിത്ത്
# അബ്‍ദുൾ മാലിക്


==വഴികാട്ടി==
==വഴികാട്ടി==
പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിറൂട്ടിൽ 6കിലോമീറ്റർ സ‍‍ഞ്ചരിച്ചാൽ ചെറുകര എത്തന്നു. അവിടെ  നിന്നും  ഇടത്  വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റർ സ‍‍ഞ്ചരിച്ചാൽ മുതുകുറുശ്ശിയിൽ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോൾ റോഡിലൂടെ അരകിലോമീറ്ററോളം സ‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചരിച്ചാൽ വി.ആർ.യു.പി.സ്ക്കൂളിൽ എത്തിച്ചേരാം.
പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിറൂട്ടിൽ 6കിലോമീറ്റർ സ‍‍ഞ്ചരിച്ചാൽ ചെറുകര എത്തന്നു. അവിടെ  നിന്നും  ഇടത്  വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റർ സ‍‍ഞ്ചരിച്ചാൽ മുതുകുറുശ്ശിയിൽ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോൾ റോഡിലൂടെ അരകിലോമീറ്ററോളം സ‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചരിച്ചാൽ വി.ആർ.യു.പി.സ്ക്കൂളിൽ എത്തിച്ചേരാം.
{{#multimaps:10.894666,76.254253|zoom=18}}
{{Slippymap|lat=10.894666|lon=76.254253|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/വി.ആർ.യു.പി.എസ്.മുതുകുർശ്ശി" എന്ന താളിൽനിന്ന് ശേഖരിച്ചത്