"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=155 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=89 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=244 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=വിനോജിമോൻ സി ജെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മേരി സി ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=തോമസുകുട്ടി എം വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലീനാ ജോബി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=32004 main building.jpg | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
വരി 75: | വരി 75: | ||
== PRINCIPAL == | == PRINCIPAL == | ||
'''വിനോജിമോൻ സി ജെ''' | |||
''' | |||
== ''HEADMISTRESS'' == | == ''HEADMISTRESS'' == | ||
'''''മേരി സി ജെ''''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 94: | വരി 93: | ||
SCIENCE CLUB, | SCIENCE CLUB, | ||
SOCIALSCIENCE CLUB, | SOCIALSCIENCE CLUB, | ||
NATURE CLUB | |||
ENGLISH CLUB, | ENGLISH CLUB, | ||
HEALTH CLUB, | HEALTH CLUB, | ||
വരി 113: | വരി 112: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*ശ്രീ.വി.ററി.കുരുവിള | *ശ്രീ.വി.ററി.കുരുവിള | ||
*ശ്രീ. ററി.ജെ.തോമസ് | *ശ്രീ. ററി.ജെ.തോമസ് | ||
*ശ്രീ. കെ.സി. ചാക്കോ | *ശ്രീ. കെ.സി. ചാക്കോ | ||
*റവ.ഫാ.മാത്യു മണ്ണൂരാംപറമ്പിൽ -1948-1951 | *റവ.ഫാ.മാത്യു മണ്ണൂരാംപറമ്പിൽ -1948-1951 | ||
*ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കൽ | *ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കൽ -1951-1967 | ||
*ശ്രീ. എബ്രാഹം കോര | *ശ്രീ. എബ്രാഹം കോര -1967-1969 | ||
*ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കൽ -1969-1980 | *ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കൽ -1969-1980 | ||
*ശ്രീ.പി.എം..ജോസഫ് പുന്നത്താനം -1980-1984 | *ശ്രീ.പി.എം..ജോസഫ് പുന്നത്താനം -1980-1984 | ||
*ശ്രീ. എ.എം മത്തായി ഏറത്തേടത്ത് -1984-1985 | *ശ്രീ. എ.എം മത്തായി ഏറത്തേടത്ത് -1984-1985 | ||
*ശ്രീ.എം.എം. മാത്യു മാരാംകുഴി -1985-1988 | *ശ്രീ.എം.എം. മാത്യു മാരാംകുഴി -1985-1988 | ||
*ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കൽ | *ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കൽ 1988-1994 | ||
*ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂർ | *ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂർ 1994-1996 | ||
*ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവിൽ | *ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവിൽ 1996-1998 | ||
*ശ്രീമതി ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കൽ | *ശ്രീമതി ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കൽ 1998-2001 | ||
*ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളിൽ | *ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളിൽ 2001-2006 | ||
*ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പിൽ | *ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പിൽ 2006-2010 | ||
*ശ്രീ റ്റീ. എം . മാത്യു | *ശ്രീ റ്റീ. എം . മാത്യു '''2010-2014''' | ||
*ശ്രീ ജോസഫ് സെബാസ്റ്റ്യൻ | *ശ്രീ ജോസഫ് സെബാസ്റ്റ്യൻ 2014-2016 | ||
*ശ്രീ സിബിച്ചൻ ജേക്കബ് | *ശ്രീ സിബിച്ചൻ ജേക്കബ് 2016-2017 | ||
*ശ്രീമതി സ്റ്റെസ്സി സെബാസ്റ്റ്യൻ | *ശ്രീമതി സ്റ്റെസ്സി സെബാസ്റ്റ്യൻ 2017-2019 | ||
*ശ്രീമതി സെലീനാമ്മ ജേക്കബ് | *ശ്രീമതി സെലീനാമ്മ ജേക്കബ് 2019-2022 | ||
=== '''സ്കൂളിന്റെ മുൻ '''പ്രിൻസിപ്പൽമാർ === | === '''സ്കൂളിന്റെ മുൻ '''പ്രിൻസിപ്പൽമാർ === | ||
* ശ്രീമതി | * ശ്രീ ജോയ് ജോസഫ് 2006-2010 | ||
* ശ്രീ സാബുക്കുട്ടി തോമസ് '''2011-2015''' | |||
* ശ്രീമതി മേഴ്സി തോമസ് 2010-2011 | |||
* ശ്രീ സാബുക്കുട്ടി തോമസ് '''2011-2015''' | |||
* ശ്രീമതി ആൻസമ്മ തോമസ് 2015-2017 | * ശ്രീമതി ആൻസമ്മ തോമസ് 2015-2017 | ||
* ശ്രീമതി ജിജി തോമസ് 2017- | * ശ്രീമതി ജിജി തോമസ് 2017-2022 | ||
== <big>മാനേജ്മെന്റ് </big> == | |||
[[കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ് മെന്റ്]] | |||
==പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ 2016-17== | ==പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ 2016-17== | ||
വരി 163: | വരി 171: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat= 9.618610|lon=76.775886|zoom=16|width=800|height=400|marker=yes}} | ||
{| | |||
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരളത്തിൽ സമ്പൽ സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിർത്തിയിൽ ഫലഭൂയിഷ്ടമായ മീനച്ചിൽ താലൂക്കിന്റെ തെക്കരികിൽ, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈ ഗ്രാമപ്രദേശത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന വിദ്യാക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ. ഇത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടിയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി | |
---|---|
വിലാസം | |
കാളകെട്ടി കാളകെട്ടി പി ഓ , കാളകെട്ടി പി.ഒ. , 686508 , കോട്ടയം ജില്ല | |
സ്ഥാപിതം | June - 1938 |
വിവരങ്ങൾ | |
ഫോൺ | 04828 235797 |
ഇമെയിൽ | kply_32004@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32004 (സമേതം) |
എച്ച് എസ് എസ് കോഡ് | 05084 |
യുഡൈസ് കോഡ് | 32100200202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 244 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനോജിമോൻ സി ജെ |
പ്രധാന അദ്ധ്യാപിക | മേരി സി ജെ |
പി.ടി.എ. പ്രസിഡണ്ട് | തോമസുകുട്ടി എം വി |
എം.പി.ടി.എ. പ്രസിഡണ്ട് | ലീനാ ജോബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിർത്തുവാൻ 1938 ജൂണ് മാസത്തില്(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയൽ ഇംഗ്ളീഷ് മിഡിൽ സ്കുൾ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. 1948 (1123) ജുണിൽ അച്ചാമ്മ മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ മാനേജ്മെന്റ് കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂൾവക കെട്ടിടങ്ങളും സ്ഥലവും ദാനമായിട്ടാണ് കപ്പാടുപള്ളിക്കു നൽകിയത്. റവ.ഫാ.ജോർജ് മുളങ്കാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് സ്കൂളിന്റെ മാനേജ്മെന്റ് കോർപ്പറേറ്റ് മാനേജ്മെൻറിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോർപ്പറേറ്റ് മാനേജ്മെന്റാണു നടത്തുന്നത്. 2000ത്തിൽ ഇത് ഒരു ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽ അറിയുക
PRINCIPAL
വിനോജിമോൻ സി ജെ
HEADMISTRESS
മേരി സി ജെ
ഭൗതികസൗകര്യങ്ങൾ
അതി മനോഹരമായ കെട്ടിടവും അന്തരീക്ഷവും ആണുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. PLAYGROUND
പാഠ്യേതര പ്രവർത്തനങ്ങൾ
- Kottayam ജില്ലാ സ്കൂൾ കലോൽസവത്തിൽ (2016-17) ഇംഗ്ലീഷ് ഉപന്യാസത്തിൽ മാസ്റ്റർ ഡെന്നീസ് ജോസഫ്ഒന്നാം സ്ഥാനം നേടി
വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
MATHS CLUB , SCIENCE CLUB, SOCIALSCIENCE CLUB, NATURE CLUB ENGLISH CLUB, HEALTH CLUB, LEGAL LITERACY CLUB , IT CLUB,
- N C C-
- NCC 2016-17 തൽസൈനിക് ക്യാംപ് shooting competition ൽ മാസ്റ്റർ ആദിൽ എം ഖാൻ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും ദേശീയതലത്തിൽ മൂന്നാം സ്ഥാനവും നേടി.
== മാനേജ്മെന്റ് ==CORPORATE MANAGEMENT .DIOCESE OF KANJIRAPPALLY
- S.S.L.C. Full A+ in2017 March
1.Pinto Michel 2.Dennis Joseph 3.Don George 4.Navin Abhilash
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.വി.ററി.കുരുവിള
- ശ്രീ. ററി.ജെ.തോമസ്
- ശ്രീ. കെ.സി. ചാക്കോ
- റവ.ഫാ.മാത്യു മണ്ണൂരാംപറമ്പിൽ -1948-1951
- ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കൽ -1951-1967
- ശ്രീ. എബ്രാഹം കോര -1967-1969
- ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കൽ -1969-1980
- ശ്രീ.പി.എം..ജോസഫ് പുന്നത്താനം -1980-1984
- ശ്രീ. എ.എം മത്തായി ഏറത്തേടത്ത് -1984-1985
- ശ്രീ.എം.എം. മാത്യു മാരാംകുഴി -1985-1988
- ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കൽ 1988-1994
- ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂർ 1994-1996
- ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവിൽ 1996-1998
- ശ്രീമതി ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കൽ 1998-2001
- ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളിൽ 2001-2006
- ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പിൽ 2006-2010
- ശ്രീ റ്റീ. എം . മാത്യു 2010-2014
- ശ്രീ ജോസഫ് സെബാസ്റ്റ്യൻ 2014-2016
- ശ്രീ സിബിച്ചൻ ജേക്കബ് 2016-2017
- ശ്രീമതി സ്റ്റെസ്സി സെബാസ്റ്റ്യൻ 2017-2019
- ശ്രീമതി സെലീനാമ്മ ജേക്കബ് 2019-2022
സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ
- ശ്രീ ജോയ് ജോസഫ് 2006-2010
- ശ്രീമതി മേഴ്സി തോമസ് 2010-2011
- ശ്രീ സാബുക്കുട്ടി തോമസ് 2011-2015
- ശ്രീമതി ആൻസമ്മ തോമസ് 2015-2017
- ശ്രീമതി ജിജി തോമസ് 2017-2022
മാനേജ്മെന്റ്
കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ് മെന്റ്
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ 2016-17
-
പ്റവേശനോൽസവം സ്കൂൾ മാനേജർ കുട്ടികളെ സ്വീകരിക്കുന്നു
-
അധ്യാപകദിനാഘോഷം
-
കുട്ടികൾ പരിസരം ശുചിയാക്കുന്നു
-
ഹരിതകേരളം റാലി
-
കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്നു
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32004
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ