"കെ.കെ.എം.എൽ.പി.എസ്.കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
21216--pkd (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Needs Image}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
വരി 16: | വരി 17: | ||
|പോസ്റ്റോഫീസ്=ആലത്തൂർ | |പോസ്റ്റോഫീസ്=ആലത്തൂർ | ||
|പിൻ കോഡ്=678541 | |പിൻ കോഡ്=678541 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=224100 | ||
|സ്കൂൾ ഇമെയിൽ=kkmlps1@gmail.com | |സ്കൂൾ ഇമെയിൽ=kkmlps1@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=kkmlps1@gmail.com | ||
|ഉപജില്ല=ആലത്തൂർ | |ഉപജില്ല=ആലത്തൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = ആലത്തൂർ പഞ്ചായത്ത് | ||
|വാർഡ്=16 | |വാർഡ്=16 | ||
|ലോകസഭാമണ്ഡലം=ആലത്തൂർ | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=എ. ഷാജഹാൻ | |പി.ടി.എ. പ്രസിഡണ്ട്=എ. ഷാജഹാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു | |എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു | ||
| സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21216.jpg | ||
|size=350px | |||
== | |caption= | ||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ഭൗതികസൗകര്യങ്ങൾ == | == ചരിത്രം : == | ||
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.1933 ജൂലായ് 1 ന് മാധവവിലാസ് എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു .അന്നത്തെ മാനേജറായ മലമലവീട്ടിൽ മാധവൻ നായരുടെ വെസ്റ്റ് കാട്ടുശ്ശേരിയിലെ വീട്ടു വളപ്പിലാണ് വിദ്യാലയം ആരംഭിച്ചത്.അന്ന് ഒരു കൊച്ചു ഓലപ്പുരയായിരുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ് ആയിരുന്നു ഉണ്ടായിരുന്നത് .27 .10 .1941 ലെ ഓർഡർ പ്രകാരം വിദ്യാലയത്തിന് അഞ്ചാം തരത്തിനുള്ള സ്ഥിര അംഗീകാരം കിട്ടി .വര്ഷങ്ങള്ക്കു ശേഷം 1944 ൽ പുതിയ ഓടിട്ട കെട്ടിടം ഇപ്പോഴുള്ള സ്ഥലത്തു പണി കഴിച്ചു .അന്ന് വിദ്യാലയം മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു .അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ പാലക്കാട് മെമ്പർ മുൻ എം .പി വി .എസ് .വിജയരാഘവന്റെ പിതാവ് വി .ജി .സുകുമാരൻ ( എരിമയൂരിലെ പ്രശസ്ത കാർഷിക കുടുംബത്തിലെ പ്രധാനിയായിരുന്നു ) ആയിരുന്നു .എല്ലാ വർഷവും വിദ്യാലയത്തിൽ പാലക്കാട് ഡി.ഇ.ഓ ന്റെ സന്ദർശനം ഉണ്ടായിരുന്നു .5.11.1947 നു വിദ്യാലയത്തിന് മാധവ വിലാസ് എലിമെന്ററി സ്കൂൾ .കാട്ടുശ്ശേരി എന്ന പേര് മാറ്റി ഗോവിന്ദ മല മല നായർ മെമ്മോറിയൽ എയ്ഡഡ് എലിമെന്ററി സ്കൂൾ (ജി.എം.എൻ .എം .എൽ.പി .സ്കൂൾ ) എന്നാക്കി .01.06.1958.മുതൽ കേരള എഡ്യൂക്കേഷണൽ റൂൾസ് (കെ.ഇ.ആർ.)പ്രകാരം വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.15 .06 .1961 ൽ അഞ്ചാം തരം ക്ലാസ് ഗവണ്മെന്റ് നിർദ്ദേശപ്രകാരം നിർത്തലാക്കി .1958 മുതൽ വിദ്യാലയം ഡിഇഒ ന്റെ കീഴിൽ നിന്നും മാറി എഇഒ യുടെ കീഴിലായി .വര്ഷങ്ങള്ക്കു ശേഷം വിദ്യാലയത്തിന്റെ മാനേജ്‌മന്റ് മാറി മലമൽ ശിവശങ്കരൻ നായർ ആയി.1977 ടു കൂടി വീണ്ടും മാനേജ്‌മന്റ് മാറി ശ്രീമതി.ലക്ഷ്മിയമ്മ ആയി .തുടർന്ന് 80 കാലഘട്ടത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ മാനേജരായി .അന്നേരം വിദ്യാലയത്തിന്റെ പേര് വീണ്ടും മാറ്റി.കടമ്പടിയിൽ കുട്ടിയാണ്ടി മെമ്മോറിയൽ എൽ.പി .സ്കൂൾ (കെ.കെ.എം.എൽ.പി.സ്കൂൾ )എന്നാക്കി. 1995 നു ശേഷം വീണ്ടും വിദ്യാലയത്തിന്റെ മാനേജ്‌മന്റ് മാറി ശ്രീ.സ്വാമിനാഥൻ ആയി .2021 ടു കൂടി വിദ്യാലയത്തിന്റെ പഴയ ഒരു ബിൽഡിംഗ് മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം പണിതു. | |||
== ഭൗതികസൗകര്യങ്ങൾ: == | |||
വിശാലമായ ക്ലാസ്സ്മുറികൾ ,കളിസ്ഥലം ,സ്മാർട്ട് ക്ലാസ്സ്‌റൂം ,ക്ലാസ് റൂം ലൈബ്രറി ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ,ശുചിയായ ടോയ്‍ലെറ്റുകൾ , | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ.മാസ്സ് ഡ്രില്ല് ,കായിക പ്രവർത്തനങ്ങൾ ,വിനോദ പ്രവർത്തനങ്ങൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് : == | ||
വി.സ്വാമിനാഥൻ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ .വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി പിന്തുണച്ചു വരുന്ന ഒരു നല്ല മാനേജ്‌മന്റ് ആണ് വിദ്യാലയത്തിനുള്ളത്. 2022 അധ്യയന വർഷത്തിൽ 6 പുതിയ ക്ലാസ് മുറികൾ പണി കഴിപ്പിച്ചു . വെള്ളക്ഷാമം നേരിട്ടതുമായി ബദ്ധപ്പെട്ടു സ്കൂളിന് ബോർവെൽ നിർമിച്ചു . | |||
== അംഗീകാരങ്ങൾ : == | |||
അധ്യയന വർഷത്തിലെ ആലത്തൂർ സബ്ജില്ലയിലെ മികച്ച പി.ടി..എ ക്കുള്ള അവാർഡ് വിദ്യാലയത്തിന് ലഭിച്ചു . എൽ .എസ എസ പരീക്ഷയിൽ ഉന്നത വിജയം നേടാൻ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2019 ൽ 4 കുട്ടികൾക്കും ,2020 ൽ 7 കുട്ടികൾക്കും എൽ.എസ.എസ് ലഭിച്ചു . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|മാധവൻ നായർ | |||
| | |||
|- | |||
|2 | |||
|രുഗ്മണിയമ്മ | |||
|1971 | |||
|- | |||
|3 | |||
|കുഞ്ഞിരാമൻ | |||
|1975 | |||
|- | |||
|4 | |||
|കുട്ടിപ്പാറു നേത്യാർ | |||
|1979 | |||
|- | |||
|5 | |||
|പി.എൻ.ഗൗരി | |||
|1985 | |||
|- | |||
|6 | |||
|ടി .പി .രാജലക്ഷ്മി | |||
|1986 | |||
|- | |||
|7 | |||
|നാരായണൻ | |||
|1987 | |||
|- | |||
|8 | |||
|എൻ.എസ് സരള | |||
|2006 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം:School assembly 21216.jpg|ലഘുചിത്രം|സ്‌കൂൾ അസംബ്ലി ]] | |||
[[പ്രമാണം:Pirannalinu oru pusthakam.21216.jpg|ലഘുചിത്രം|പിറന്നാളിന് ഒരു പുസ്തകം ]] | |||
== പ്രധാന പ്രവർത്തനങ്ങൾ : == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | ആലത്തൂര് നിന്നും കാവശ്ശേരി പോകുന്ന വഴിയിൽ ,ആലത്തൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും 2 കിലോമീറ്റർ ദൂരം .ചുണ്ടക്കാട് ജംഗ്‌ഷൻ എത്തുന്നതിനു മുൻപ് | ||
| | |||
| | {{Slippymap|lat=10.649118025830159|lon= 76.52725349348873|width=800px|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.കെ.എം.എൽ.പി.എസ്.കാട്ടുശ്ശേരി | |
---|---|
വിലാസം | |
ആലത്തൂർ ആലത്തൂർ , ആലത്തൂർ പി.ഒ. , 678541 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 224100 |
ഇമെയിൽ | kkmlps1@gmail.com |
വെബ്‍സൈറ്റ് | kkmlps1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21216 (സമേതം) |
യുഡൈസ് കോഡ് | 32060200103 |
വിക്കിഡാറ്റ | Q64690121 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലത്തൂർ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ. എസ്. സരള |
പി.ടി.എ. പ്രസിഡണ്ട് | എ. ഷാജഹാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം :
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.1933 ജൂലായ് 1 ന് മാധവവിലാസ് എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു .അന്നത്തെ മാനേജറായ മലമലവീട്ടിൽ മാധവൻ നായരുടെ വെസ്റ്റ് കാട്ടുശ്ശേരിയിലെ വീട്ടു വളപ്പിലാണ് വിദ്യാലയം ആരംഭിച്ചത്.അന്ന് ഒരു കൊച്ചു ഓലപ്പുരയായിരുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ് ആയിരുന്നു ഉണ്ടായിരുന്നത് .27 .10 .1941 ലെ ഓർഡർ പ്രകാരം വിദ്യാലയത്തിന് അഞ്ചാം തരത്തിനുള്ള സ്ഥിര അംഗീകാരം കിട്ടി .വര്ഷങ്ങള്ക്കു ശേഷം 1944 ൽ പുതിയ ഓടിട്ട കെട്ടിടം ഇപ്പോഴുള്ള സ്ഥലത്തു പണി കഴിച്ചു .അന്ന് വിദ്യാലയം മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു .അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ പാലക്കാട് മെമ്പർ മുൻ എം .പി വി .എസ് .വിജയരാഘവന്റെ പിതാവ് വി .ജി .സുകുമാരൻ ( എരിമയൂരിലെ പ്രശസ്ത കാർഷിക കുടുംബത്തിലെ പ്രധാനിയായിരുന്നു ) ആയിരുന്നു .എല്ലാ വർഷവും വിദ്യാലയത്തിൽ പാലക്കാട് ഡി.ഇ.ഓ ന്റെ സന്ദർശനം ഉണ്ടായിരുന്നു .5.11.1947 നു വിദ്യാലയത്തിന് മാധവ വിലാസ് എലിമെന്ററി സ്കൂൾ .കാട്ടുശ്ശേരി എന്ന പേര് മാറ്റി ഗോവിന്ദ മല മല നായർ മെമ്മോറിയൽ എയ്ഡഡ് എലിമെന്ററി സ്കൂൾ (ജി.എം.എൻ .എം .എൽ.പി .സ്കൂൾ ) എന്നാക്കി .01.06.1958.മുതൽ കേരള എഡ്യൂക്കേഷണൽ റൂൾസ് (കെ.ഇ.ആർ.)പ്രകാരം വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.15 .06 .1961 ൽ അഞ്ചാം തരം ക്ലാസ് ഗവണ്മെന്റ് നിർദ്ദേശപ്രകാരം നിർത്തലാക്കി .1958 മുതൽ വിദ്യാലയം ഡിഇഒ ന്റെ കീഴിൽ നിന്നും മാറി എഇഒ യുടെ കീഴിലായി .വര്ഷങ്ങള്ക്കു ശേഷം വിദ്യാലയത്തിന്റെ മാനേജ്‌മന്റ് മാറി മലമൽ ശിവശങ്കരൻ നായർ ആയി.1977 ടു കൂടി വീണ്ടും മാനേജ്‌മന്റ് മാറി ശ്രീമതി.ലക്ഷ്മിയമ്മ ആയി .തുടർന്ന് 80 കാലഘട്ടത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ മാനേജരായി .അന്നേരം വിദ്യാലയത്തിന്റെ പേര് വീണ്ടും മാറ്റി.കടമ്പടിയിൽ കുട്ടിയാണ്ടി മെമ്മോറിയൽ എൽ.പി .സ്കൂൾ (കെ.കെ.എം.എൽ.പി.സ്കൂൾ )എന്നാക്കി. 1995 നു ശേഷം വീണ്ടും വിദ്യാലയത്തിന്റെ മാനേജ്‌മന്റ് മാറി ശ്രീ.സ്വാമിനാഥൻ ആയി .2021 ടു കൂടി വിദ്യാലയത്തിന്റെ പഴയ ഒരു ബിൽഡിംഗ് മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം പണിതു.
ഭൗതികസൗകര്യങ്ങൾ:
വിശാലമായ ക്ലാസ്സ്മുറികൾ ,കളിസ്ഥലം ,സ്മാർട്ട് ക്ലാസ്സ്‌റൂം ,ക്ലാസ് റൂം ലൈബ്രറി ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ,ശുചിയായ ടോയ്‍ലെറ്റുകൾ ,
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.മാസ്സ് ഡ്രില്ല് ,കായിക പ്രവർത്തനങ്ങൾ ,വിനോദ പ്രവർത്തനങ്ങൾ
മാനേജ്മെന്റ് :
വി.സ്വാമിനാഥൻ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ .വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി പിന്തുണച്ചു വരുന്ന ഒരു നല്ല മാനേജ്‌മന്റ് ആണ് വിദ്യാലയത്തിനുള്ളത്. 2022 അധ്യയന വർഷത്തിൽ 6 പുതിയ ക്ലാസ് മുറികൾ പണി കഴിപ്പിച്ചു . വെള്ളക്ഷാമം നേരിട്ടതുമായി ബദ്ധപ്പെട്ടു സ്കൂളിന് ബോർവെൽ നിർമിച്ചു .
അംഗീകാരങ്ങൾ :
അധ്യയന വർഷത്തിലെ ആലത്തൂർ സബ്ജില്ലയിലെ മികച്ച പി.ടി..എ ക്കുള്ള അവാർഡ് വിദ്യാലയത്തിന് ലഭിച്ചു . എൽ .എസ എസ പരീക്ഷയിൽ ഉന്നത വിജയം നേടാൻ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2019 ൽ 4 കുട്ടികൾക്കും ,2020 ൽ 7 കുട്ടികൾക്കും എൽ.എസ.എസ് ലഭിച്ചു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | മാധവൻ നായർ | |
2 | രുഗ്മണിയമ്മ | 1971 |
3 | കുഞ്ഞിരാമൻ | 1975 |
4 | കുട്ടിപ്പാറു നേത്യാർ | 1979 |
5 | പി.എൻ.ഗൗരി | 1985 |
6 | ടി .പി .രാജലക്ഷ്മി | 1986 |
7 | നാരായണൻ | 1987 |
8 | എൻ.എസ് സരള | 2006 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രധാന പ്രവർത്തനങ്ങൾ :
വഴികാട്ടി
ആലത്തൂര് നിന്നും കാവശ്ശേരി പോകുന്ന വഴിയിൽ ,ആലത്തൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും 2 കിലോമീറ്റർ ദൂരം .ചുണ്ടക്കാട് ജംഗ്‌ഷൻ എത്തുന്നതിനു മുൻപ്
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21216
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ