"മുടിയൂർക്കര ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33245 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=11
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1911
|സ്ഥാപിതവർഷം=1911
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ഗാന്ധിനഗർ പി ഒ
പിൻ :686008
|പോസ്റ്റോഫീസ്=ഗാന്ധിനഗർ
|പോസ്റ്റോഫീസ്=ഗാന്ധിനഗർ
|പിൻ കോഡ്=686008
|പിൻ കോഡ്=686008
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പ്രധാന അദ്ധ്യാപിക=സിന്ധു കെ
|പ്രധാന അദ്ധ്യാപിക=സിന്ധു കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദയാൽ എസ്
|പി.ടി.എ. പ്രസിഡണ്ട്=നിക്സൺ സാമുവേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=റൂബി സജി
|എം.പി.ടി.എ. പ്രസിഡണ്ട്=ഡിന  ബർണാഡ്
|സ്കൂൾ ചിത്രം=33425_glps_mudiyoorkara.jpg
|സ്കൂൾ ചിത്രം=33425_glps_mudiyoorkara.jpg
|size=350px
|size=350px
വരി 68: വരി 69:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ
1911-ൽ ചൂ പ്രത്ത് ശ്രീ തൊമ്മൻ വർഗ്ഗീസ് എന്ന മഹത് വ്യക്തിയുടെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായ ഈ നാട്ടിലെ ആദ്യ വിദ്യാലയമാണിത്.പിന്നീടത് മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിൻ്റെ കീഴിൽ ഒരു എൽ.പി.സ്കൂൾ ആയി ഉയർന്നു.സ്കൂൾ നടത്തിപ്പ് ബുദ്ധിമുട്ടായി മാറിയപ്പോൾ അത് ഗവൺമെൻ്റിന് കൈമാറി. അങ്ങനെ ഈ സ്കൂൾ ഗവ.എൽ.പി.സ്കൂൾ മുടിയൂർക്കര എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.[[മുടിയൂർക്കര ഗവ എൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ തുടർന്ന് വായിക്കുക  ==
ഒരേക്കർ ഒമ്പത് സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത്. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ സ്കൂളിലെ രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും കമ്പ്യൂട്ടർ സൗകര്യവുമുണ്ട്.ഇത് IT അധിഷ്ഠിത പ0നം ഉറപ്പിക്കുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യമുണ്ട്. ക്ലാസ്സ് മുറികളിലേക്ക് റാമ്പ് വിത്ത് ഹാൻ്റ് റെയിൽ ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലെറ്റ് സംവിധാനവും ഉണ്ട്. ചുറ്റുമതിലോട് കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കളിയു പകരണങ്ങൾ സജ്ജമാക്കിയ കുട്ടിപ്പാർക്കും പൂത്തുമ്പി എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യ പാർക്കും സ്കൂളിനെ ആകർഷകമാക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* |വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുവാനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രയോജനപ്പെടുന്നു.എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരങ്ങളിൽ നടക്കുന്ന ബാലസഭ കുട്ടികളുടെ സാഹിത്യവും കലാപരവുമായ കഴിവുകൾ ഉണർത്തുന്നു.2021-22 വർഷം നടന്ന സബ് ജില്ലാതല കവിത രചന മത്സരത്തിൽ നാലാം ക്ലാസ്സിലെ സാരംഗ് സജീവ് മൂന്നാം സ്ഥാനം നേടി.
* എൻ.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
ക്ലബ്ബ് പ്രവർത്തനങ്ങൾ.
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുവാനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി           പ്രയോജനപ്പെടുന്നു.എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരങ്ങളിൽ നടക്കുന്ന ബാലസഭ കുട്ടികളുടെ സാഹിത്യവും കലാപരവുമായ കഴിവുകൾ ഉണർത്തുന്നു.2021-22 വർഷം നടന്ന സബ് ജില്ലാതല കവിത രചന മത്സരത്തിൽ നാലാം ക്ലാസ്സിലെ സാരംഗ് സജീവ് മൂന്നാം സ്ഥാനം നേടി.
 
* സോഷ്യൽ സയൻസ് ക്ലബ്ബ് സാമൂഹികാവബോധം വളർത്തുന്ന മികച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകാൻ ഈ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.പരിസ്ഥിതിദിനം ,പ്രകൃതിസംരക്ഷണ ദിനം, ലോക ഭക്ഷ്യ ദിനം, ഓസോൺ ദിനം തുടങ്ങി വിവിധ ദിനാചരണങ്ങൾ വ്യത്യസ്തതയോടെ ഓരോ വർഷവും നടത്തുന്നു.
* പ്രവൃത്തി പരിചയമേള
 
ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ കുട്ടികൾക്ക് വിവിധ തരം ഉത്പന്നങ്ങൾ തയാറാക്കുന്നതിനുള്ള പരിശീലനം നൽകി വരുന്നു.2014-15 അധ്യയന വർഷം മുതൽ തുടർച്ചയായ അഞ്ചു വർഷങ്ങളിൽ സബ് ജില്ല തലത്തിൽ പ്രവൃത്തി പരിചയം എൽ.പി.വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നിലനിർത്തി.ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമായും പ്രവൃത്തി പരിചയത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.632218 ,76.540352| width=600px | zoom=16 }}
{{Slippymap|lat=9.632218 |lon=76.540352|zoom=16|width=800|height=400|marker=yes}}കോട്ടയം  ഏറ്റുമാനൂർ റൂട്ടിൽ ഡെന്റൽ കോളേജിന് സമീപം
"https://schoolwiki.in/മുടിയൂർക്കര_ഗവ_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്