ഉള്ളടക്കത്തിലേക്ക് പോവുക

"കിളിരൂർ ഗവ: യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33204 (സംവാദം | സംഭാവനകൾ)
33204 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}{{Infobox School  
'''കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കിളിരൂർ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്'''{{prettyurl|Kiliroor Govt. UPS}}ഇത്.
{{Infobox School  
|സ്ഥലപ്പേര്=കിളിരൂർ
|സ്ഥലപ്പേര്=കിളിരൂർ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33204
|സ്കൂൾ കോഡ്=33204
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660330
|വിക്കിഡാറ്റ ക്യു ഐഡി=Q87660330
|യുഡൈസ് കോഡ്=32100700801
|യുഡൈസ് കോഡ്=32100700801
വരി 16: വരി 12:
|പോസ്റ്റോഫീസ്=കിളിരൂർ നോർത്ത്
|പോസ്റ്റോഫീസ്=കിളിരൂർ നോർത്ത്
|പിൻ കോഡ്=686022
|പിൻ കോഡ്=686022
|സ്കൂൾ ഫോൺ=0481 2382125
|സ്കൂൾ ഫോൺ=9446073125
|സ്കൂൾ ഇമെയിൽ=gupskiliroor@gmail.com
|സ്കൂൾ ഇമെയിൽ=gupskiliroor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 33: വരി 29:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം= 1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=87
| പ്രി-പ്രൈമറി കുട്ടികളുടെ എണ്ണം = 20
|പെൺകുട്ടികളുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം 1-7=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=150
|പെൺകുട്ടികളുടെ എണ്ണം 1-7=56
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-7=113
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം 1-7=9
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=രാജി കെ തങ്കപ്പൻ
|പ്രധാന അദ്ധ്യാപിക=രാജി കെ തങ്കപ്പൻ
|പ്രധാന അദ്ധ്യാപിക=രാജി കെ തങ്കപ്പൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബാഷ് മോഹൻ
|പി.ടി.എ. പ്രസിഡണ്ട്= സിനോജ് എ വി
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷാമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലു ഡിബിൻ
|സ്കൂൾ ചിത്രം=33204-school-photo.jpg
|സ്കൂൾ ചിത്രം=33204 front 01.JPG
|size=350px
|size=350px
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
|പി.എസ്.ഐ.റ്റി.സി=അനുമോദ് കെ എസ്}}
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കിളിരൂർ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഇത്


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''<u>ചരിത്രം</u>''' ==
== ചരിത്രം ==
മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന്‌ ഏകദേശം അഞ്ച്‌ കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ്‌ യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ്‌ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന്‌ പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത്‌ .....[[കിളിരൂർ ഗവ: യു.പി.എസ്/ചരിത്രം|തുടർന്ന് വായിക്കുക]]
മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന്‌ ഏകദേശം അഞ്ച്‌ കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ്‌ യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ്‌ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന്‌ പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത്‌ .....തുടർന്ന് വായിക്കുക
 
നാലാം ക്ലാസ്സു വരെയാണ്‌ മലയാളം വിദ്യാഭ്യാസം നടന്നിരുന്നത്‌. പിൽക്കാലത്ത്‌ അപ്പർ പ്രൈമറി യായി ഈ സ്‌കൂൾ ഉയർത്തപ്പെട്ടു. ജാതിമത ഭേദമന്യേ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ഈ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്‌കൂളിനെ ആണ്‌ ആശ്രയിച്ചിരുന്നത്‌.
 
ഭാരതകേസരി മന്നത്തുപത്മനാഭന്റെ കൈകളിലൂടെ ശൈശവദശ പിന്നിട്ടു. 1950-കളിൽ ശ്രീമാൻ. ഇട്ടി എം. ജോൺ ഈ സ്‌കൂളിലെ പ്രഥമ അദ്ധ്യാപകനാകുകയും തുടർന്ന്‌ 21 വർഷം ഈ സ്‌കൂളിനെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി കോട്ടയം പട്ടണത്തിലെ തന്നെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഉയർത്തപ്പെടുകയും മോഡൽ ഗവൺമെന്റ്‌ യു. പി. സ്‌കൂൾ, കിളിരൂർ എന്നറിയപ്പെടുകയും ചെയ്തു. ഈ വിദ്യാലയത്തിന്‌ ആവശ്യമായ സ്ഥലം നേടിയെടുക്കുന്നതിനും അപകടനിലയിലായ കെട്ടിടങ്ങൾ മാറ്റി ഉറപ്പുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഇദ്ദേഹം മുൻകൈയെടുത്തു, ഈ അധ്യാപകന്റെയും നാട്ടിലെ പ്രമുഖ വ്യക്തികളുടേയും ശ്രമഫലമായാണ്‌ ഈ സ്കൂളിന്‌ ആവശ്യമായ സ്ഥലം ചേരിക്കൽ കുടുംബത്തിൽ നിന്ന്‌ വിട്ടുകിട്ടിയത്‌ അതിനാൽ നാട്ടുകാർ ഈ സ്‌കൂളിനെ ഇപ്പോഴും ചേരിക്കൽ സ്‌കൂൾ എന്നാണ്‌ വിളിക്കുന്നത്‌.
 
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവർ പലരും ഈ സ്‌കൂളിൽ നിന്ന്‌ വിദ്യാഭ്യാസം നേടിയവരാണ്‌. പ്രശസ്ത സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്‌. കാലചക്രത്തിന്റെ പ്രയാണത്തിൽ ഈ സ്കൂളിന്റെ പഴയ പ്രൌഡിയും പെരുമയും നഷ്ടമായിക്കൊണ്ടിരിക്കുന്നു, അൺ എയ്ഡഡ്‌ സ്‌കൂളുകളുടെ അതിപ്രസരം മൂലം സാധാരണക്കാരുടെ സ്‌കൂളിലേക്ക്‌ കൂട്ടികളെ പഠിക്കാൻ അയയ്ക്കുന്നത്‌ മോശമായ കാര്യം എന്ന് രക്ഷിതാക്കളുടെ ചിന്ത എല്ലാ ഗവൺമെന്റ്‌ സ്‌കൂളിനെയും എന്നപോലെ ഈ സ്‌കൂളിനെയും ബാധിച്ചു. ഇപ്പോൾ ഈ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരാണ്‌. മാതാപിതാക്കളുടെ പഠനസഹായവും പിന്തുണയും ഈ കുട്ടികൾക്ക്‌ വളരെ പരിമിതമായി മാത്രമേ ലഭിക്കുന്നുള്ളൂ, ഇത്തരത്തിലുള്ള പ്രതികൂല സാഹചര്യത്തിലും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്താൻ ഈ കുട്ടികൾക്ക്‌ ആയിട്ടുണ്ട്‌.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
ലൈബ്രറി,വായനാ മുറി,സ്കൂൾ ഗ്രൗണ്ട്,സയൻസ് ലാബ്,ഐടി ലാബ് തുടങ്ങി. സൗകര്യങ്ങൾ ലഭ്യമാണ്. [[കിളിരൂർ ഗവ: യു.പി.എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
 
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂൾ ഗ്രൗണ്ട്===
==പാഠ്യേതര പ്രവർത്തനങ്ങൾ ==
ഒരു വട്ടം കൂടി,ജൈവ കൃഷി,വിദ്യാരംഗം കലാസാഹിത്യ വേദി. [[കിളിരൂർ ഗവ: യു.പി.എസ്/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
==ക്ലബ് പ്രവർത്തനങ്ങൾ==
ശാസ്ത്രക്ലബ്,ഗണിതശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,പരിസ്ഥിതി ക്ലബ്ബ്,സ്മാർട്ട് എനർജി പ്രോഗ്രാം, [[കിളിരൂർ ഗവ: യു.പി.എസ്/ക്ലബ്ബുകൾ|തുടർന്ന് വായിക്കുക]]


===സയൻസ് ലാബ്===
==സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം==
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം (ssss)...[[കിളിരൂർ ഗവ: യു.പി.എസ്/ക്ലബുകൾ|തുടർന്ന് വായിക്കുക]]


===ഐടി ലാബ്===
== സ്റ്റാഴ്സ് ക്രിയേറ്റീവ് കോർണർ ==


===സ്കൂൾ ബസ്===
കിളിരൂർ ഗവൺമെൻറ് യു. പി .സ്‌കൂളിൽ 2024- 25 വർഷം കുട്ടികളുടെ തൊഴിൽ നൈപുണ്യ വികസനം ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സർവ്വശിക്ഷാകേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച CREATIVE CORNER, ....[[കിളിരൂർ ഗവ: യു.പി.എസ്/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
===ജൈവ കൃഷി===
 
===സ്കൗട്ട് & ഗൈഡ്===
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
 
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --


== വർണ്ണക്കൂടാരം ==
കിളിരൂർ ഗവ :യു.പി. സ്കൂ‌ളിൽ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷാ കേരളം "STARS "പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച, 'വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു.  [[കിളിരൂർ ഗവ: യു.പി.എസ്/വർണ്ണക്കൂടാരം|തുടർന്ന് വായിക്കുക]].
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*2016- കോട്ടയം ബെസ്റ്റ് മികച്ച യു.പി സ്കൂളിന്  ഉള്ള അവാർഡ്. [[കിളിരൂർ ഗവ: യു.പി.എസ്/അംഗീകാരങ്ങൾ|തുടർന്ന് വായിക്കുക]]
*-----


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
# രാജി കെ തങ്കപ്പൻ
#-----
# റോഷില ആർ
# അബിമോൾ കുരിയാക്കോസ്
# ഷാഹിന കെ അബ്ദുൽ ഖാദർ
# ഷെറിൻ സുലെ
# അനുമോദ് കെ എസ്
# സവിത എസ്
# റഷീദ് എം എ
# മഹേശ്വരിഅമ്മ
===അനധ്യാപകർ===
===അനധ്യാപകർ===
#-----
# നിഷാമോൾ വി
#-----


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
*2017-> ശ്രീമതി. രാജി കെ തങ്കപ്പൻ                                                                                                       
* 2011-13 ->ശ്രീ.-------------
* 2016-17 ->ശ്രീ. സണ്ണി എം എ
* 2009-11 ->ശ്രീ.-------------
* 2015-16 ->ശ്രീ. എൻ മായ
* 2014-15 ->ശ്രീ. ജ്യോതി കെ എ
* 2003-13 ->എം കെ ജഗദമ്മ
* 1885-ഇട്ടി എം ജോൺ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
# കിളിരൂർ രാധാകൃഷ്ണൻ- സാഹിത്യം
#------
# അബ്ദുൽ റഷീദ് - രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്
#------
#ഷെറഫ് പി ഹംസ - ഡെപ്യൂട്ടി കളക്ടർ


==പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം 2017==
<gallery>
<gallery>
33204-samrakshna1.jpg
33204-samrakshna2.jpg
33204-samrakshna3.jpg
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
1.കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
2.കോട്ടയം- തിരുവാർപ്പ് റോഡിൽ ഇല്ലിക്കൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്കൂളിന്റെ മുന്നിൽ ഇറങ്ങാം


{{#multimaps:9.584876, 76.487973| width=500px | zoom=16 }}
{{Slippymap|lat=9.584876|lon= 76.487973|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

23:38, 16 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കിളിരൂർ ഗവ: യു.പി.എസ്
വിലാസം
കിളിരൂർ

കിളിരൂർ നോർത്ത് പി.ഒ.
,
686022
,
കോട്ടയം ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ9446073125
ഇമെയിൽgupskiliroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33204 (സമേതം)
യുഡൈസ് കോഡ്32100700801
വിക്കിഡാറ്റQ87660330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി കെ തങ്കപ്പൻ
പി.ടി.എ. പ്രസിഡണ്ട്സിനോജ് എ വി
എം.പി.ടി.എ. പ്രസിഡണ്ട്ശാലു ഡിബിൻ
അവസാനം തിരുത്തിയത്
16-08-202533204


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കിളിരൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്

ചരിത്രം

മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന്‌ ഏകദേശം അഞ്ച്‌ കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ്‌ യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ്‌ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന്‌ പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത്‌ .....തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി,വായനാ മുറി,സ്കൂൾ ഗ്രൗണ്ട്,സയൻസ് ലാബ്,ഐടി ലാബ് തുടങ്ങി. സൗകര്യങ്ങൾ ലഭ്യമാണ്. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഒരു വട്ടം കൂടി,ജൈവ കൃഷി,വിദ്യാരംഗം കലാസാഹിത്യ വേദി. തുടർന്ന് വായിക്കുക

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്,ഗണിതശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,പരിസ്ഥിതി ക്ലബ്ബ്,സ്മാർട്ട് എനർജി പ്രോഗ്രാം, തുടർന്ന് വായിക്കുക

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം (ssss)...തുടർന്ന് വായിക്കുക

സ്റ്റാഴ്സ് ക്രിയേറ്റീവ് കോർണർ

കിളിരൂർ ഗവൺമെൻറ് യു. പി .സ്‌കൂളിൽ 2024- 25 വർഷം കുട്ടികളുടെ തൊഴിൽ നൈപുണ്യ വികസനം ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സർവ്വശിക്ഷാകേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച CREATIVE CORNER, ....തുടർന്ന് വായിക്കുക

വർണ്ണക്കൂടാരം

കിളിരൂർ ഗവ :യു.പി. സ്കൂ‌ളിൽ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷാ കേരളം "STARS "പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച, 'വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. തുടർന്ന് വായിക്കുക.

നേട്ടങ്ങൾ

ജീവനക്കാർ

അധ്യാപകർ

  1. രാജി കെ തങ്കപ്പൻ
  2. റോഷില ആർ
  3. അബിമോൾ കുരിയാക്കോസ്
  4. ഷാഹിന കെ അബ്ദുൽ ഖാദർ
  5. ഷെറിൻ സുലെ
  6. അനുമോദ് കെ എസ്
  7. സവിത എസ്
  8. റഷീദ് എം എ
  9. മഹേശ്വരിഅമ്മ

അനധ്യാപകർ

  1. നിഷാമോൾ വി

മുൻ പ്രധാനാധ്യാപകർ

  • 2017-> ശ്രീമതി. രാജി കെ തങ്കപ്പൻ
  • 2016-17 ->ശ്രീ. സണ്ണി എം എ
  • 2015-16 ->ശ്രീ. എൻ മായ
  • 2014-15 ->ശ്രീ. ജ്യോതി കെ എ
  • 2003-13 ->എം കെ ജഗദമ്മ
  • 1885-ഇട്ടി എം ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കിളിരൂർ രാധാകൃഷ്ണൻ- സാഹിത്യം
  2. അബ്ദുൽ റഷീദ് - രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്
  3. ഷെറഫ് പി ഹംസ - ഡെപ്യൂട്ടി കളക്ടർ

വഴികാട്ടി

1.കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.

2.കോട്ടയം- തിരുവാർപ്പ് റോഡിൽ ഇല്ലിക്കൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്കൂളിന്റെ മുന്നിൽ ഇറങ്ങാം

Map
"https://schoolwiki.in/index.php?title=കിളിരൂർ_ഗവ:_യു.പി.എസ്&oldid=2812166" എന്ന താളിൽനിന്ന് ശേഖരിച്ചത്