"ആർ.സി.യു.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|R. C. U. P. S Kottapadi}}
{{prettyurl|R. C. U. P. S Kottapadi}}{{Schoolwiki award applicant}}
 
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ആർ സി യു പി എസ് കോട്ടപ്പടി . പ്രശസ്തമായ ഗുരുവായൂർ ആനക്കോട്ടയുടെയും പുന്നത്തൂർ കോട്ടയുടെയും സമീപസ്ഥമായി   സെൻറ് ലാസേഴ്സ് പള്ളിയങ്കണത്തിൽ 137 വർഷത്തെ പഴമയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുകയാണ് കോട്ടപ്പടി ആർ സി യു പി എസ് .ആദ്യകാലങ്ങളിൽ എഴുത്തുപള്ളിക്കൂടമായി  പള്ളിയോടു ചേർന്ന് വളർന്നുവന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനം .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോട്ടപ്പടി
|സ്ഥലപ്പേര്=കോട്ടപ്പടി
വരി 15: വരി 17:
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോട്ടപ്പടി
|പോസ്റ്റോഫീസ്=കോട്ടപ്പടി
|പിൻ കോഡ്=680605
|പിൻ കോഡ്=680505
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=rcup@gmail.com
|സ്കൂൾ ഇമെയിൽ=rcupkottapadi@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ
|വാർഡ്=32
|വാർഡ്=32
വരി 56: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=ബിനോയ് വി കെ
|പി.ടി.എ. പ്രസിഡണ്ട്=ബിനോയ് വി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ മേജോ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ മേജോ
|സ്കൂൾ ചിത്രം=242262.jpg
|സ്കൂൾ ചിത്രം=24262rcups.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
|logo_size=50px
|logo_size=50px
}}
}}






<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഗുരുവായുർ ദേവസ്വത്തിന്റെ  ആന താവളം  സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി  പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു അവരുടെ പൂർവിക രിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ  ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട  കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു  എന്നുള്ള  ചരി ത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി  സെൻറ്‌  ലാ സേ ഴ് സ് പള്ളി യോടനുബ ന്ധി ച്ചു ള്ള ആർ സി യു പി സ്ക്കൂൾ  എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു ഈ സരസ്വതി ക്ഷേത്രത്തിന്റ്റെ  ജന്മ വർഷത്തെ കുറിച് ഭിന്നാഭിപ്രായങ്ങൾ ഇന്നും നിലവിലുണ്ട് .ഈ  വിദ്യാലയത്തോട്‌ ചേർന്നുള്ള 500 ലേറെ വർഷം പഴക്കമുള്ള ദൈവാലയത്തിന്റെ  അത്ര തന്നെ പഴക്കമുള്ളതാണീ ഈ വിദ്യാലയം .എന്ന വാദത്തിന് പ്രസക്തിയില്ലെ ങ്കിലും 1887 ന്  മുമ്പ്  ഇതുണ്ടായിരുന്നു  എന്ന വാദം  അവഗണിക്കാവുന്നതല്ല ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1887 ൽ ആണ് ഔപചാരികമായി സ്കൂൾ രൂപം കൊണ്ടത് എന്ന് 1889 ആഗസ്റ്റ് 16 ലെ വിദ്യാഭ്യാസ വകുപ്പിലെ രേഖകൾ നമുക്ക് തെളിവുകൾ  തരുന്നുണ്ട്.
ഗുരുവായുർ ദേവസ്വത്തിന്റെ  ആന താവളം  സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി  പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു . അവരുടെ പൂർവികരിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ  ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട  കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു  എന്നുള്ള  ചരിത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി  സെൻറ്‌  ലാസേഴ്സ് പള്ളിയോടനുബന്ധിച്ചുള്ള ആർ സി യു പി സ്ക്കൂൾ  എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു.  


[[ആർ.സി.യു.പി.എസ് കോട്ടപ്പടി/ചരിത്രം|കൂടുതൽ അറിയാൻ]] 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* ഓഫീസ്
* 13 ക്ലാസുമുറി        [[ആർ.സി.യു.പി.എസ് കോട്ടപ്പടി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യ പ്രവർത്തനങ്ങളിൽ എന്നപോലെ  പാഠ്യേതര പ്രവർത്തനങ്ങളിലും
'''ആർ സി യു പി എസ്  കോട്ടപ്പടി''' മികവു പുലർത്തുന്നു.
[[ആർ.സി.യു.പി.എസ് കോട്ടപ്പടി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[{{PAGENAME}} / വിദ്യാഭാസ സംരക്ഷണ യജ്ഞo  ]]
[[{{PAGENAME}} / വിദ്യാഭാസ സംരക്ഷണ യജ്ഞo  ]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
1929 -1949        ശ്രീ. ഇയപ്പൻ  എ
1949 -1962        ശ്രീ ഇട്ടൂപ് സി എൽ 
1962 - 1964       ശ്രീ.സി ജെ  ഫ്രാൻസിസ്
1964 - 1967       ശ്രീ.വി  ഉണ്ണിരി
1967 - 1969       ശ്രീമതി. പി വി കുഞ്ഞന്നം
1970 - 1971       ശ്രീ.സി എ ലോനപ്പൻ
1971 - 1971         ശ്രീ.വി എൽ തോമാസ്
1971 - 1972        ശ്രീമതി.എൻ ആർ മേരി
1972 - 1990      ശ്രീ.ജോണി ഇ കെ
1990 - 1991        ശ്രീമതി.അൽഫോൺസ ടി ഡി
1991 - 1993        ശ്രീമതി.ആനി  കെ എൽ
1993 - 2005      ശ്രീ.സി ആർ ജോസ്
2005 - 2010      ശ്രീ.സി എ ഫ്രാൻസിസ്
2010 - 2017        ശ്രീമതി.മേഴ്‌സി ടി  എ
2017 - 2020      ശ്രീമതി.ജോയ്‌സി  എ വി
2020  മുതൽ      ശ്രീ.റോബിൻ സി എഫ്


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പ്രശസ്തരായ  പൂർവ വിദ്യാർത്ഥികളാൽ ആർ സി യൂ പി എസ്‌ കോട്ടപ്പടി   സമ്പന്നമാണ്.
* ഡോ .എം .ലീലാവതി (ഭാഷ ഗവേഷകയും         സാഹിത്യകാരിയും)
*  മാർ കുറിലോസ്  മെത്രാപ്പോലീത്ത
*  ഷവലിയാർ  സി ജെ വർക്കി
*  ടി ഡി ജോസ് (പ്രമുഖ സ്വർണ വ്യാപാരി )
*  ഡോ .നീലകണ്ഠൻ
*  ശ്രീമതി .രോഹിണി (യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ )


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ചാവക്കാട് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ 2001 മുതൽ 2008 വരെയുള്ള വർഷങ്ങളിൽ കോട്ടപ്പടി ആർ സി യു പി എസ്   ഒന്നാം സ്ഥാനം കരസ്ഥമാക്കി .കലാ കായിക മേളകളിൽ സജീവമായി പങ്കെടുത്തു സമ്മാനിതരായി.
[[ആർ.സി.യു.പി.എസ് കോട്ടപ്പടി/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] 


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.617086,76.032962
{{#multimaps:10.617086,76.032962
|zoom=18}}
|zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ആർ.സി.യു.പി.എസ്_കോട്ടപ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്