"എ. എൽ. പി. എസ്. ഗുരുവിജയം വടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സ് തിരുത്തി) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=വടൂക്കര | |പോസ്റ്റോഫീസ്=വടൂക്കര | ||
|പിൻ കോഡ്=680007 | |പിൻ കോഡ്=680007 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04872449905 | ||
|സ്കൂൾ ഇമെയിൽ=alpsguruvijayam@gmail.com | |സ്കൂൾ ഇമെയിൽ=alpsguruvijayam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 28: | വരി 28: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=1-4 | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=29 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=23 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=52 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബെറ്റി മൈക്കിൾ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=aalees | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല മോഹൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല മോഹൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=22641.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
}} | }} | ||
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ വടൂക്കര എന്ന സ്ഥലത്തുള്ള ഏറ്റവും പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
== ചരിത്രം == | |||
തൃശൂർ നഗരസഭാ ആസ്ഥാനത്തുനിന്ന് 4 കി മി തെക്ക് കൂർക്കഞ്ചേരി സെന്ററിൽ നിന്ന് 2 കി മി പടിഞ്ഞാറുമാറി റയിൽവേ ക്രോസ് കടന്ന് വടൂക്കര ഗുരുവിജയം സ്കൂൾ അങ്കണത്തിലെത്താം. | |||
ഒരു അർദ്ധദ്വീപായ വടൂക്കര ഗ്രാമത്തിന് പുറംലോകവുമായി സമ്പർക്കം പുലർത്തനുള്ള ഏക വാഹനഗതാഗതമാർഗ്ഗം ആദ്യകാലത്ത് വടൂക്കര റയിൽവേ ലെവൽ ക്രോസ്സ് മാത്രമായിരുന്നു.കിഴക്കരികിൽ തീവണ്ടിപ്പാതയും തെക്കും വടക്കും പടിഞ്ഞാറും മാസങ്ങളോളം നിലനിൽക്കുന്ന ജലാശയങ്ങളും തെക്കും വടക്കും പ്രദേശങ്ങളായ അരണാട്ടുകരയേയും നെടുപുഴയേയും കൂട്ടിയിണക്കുന്ന പാലങ്ങളും റോഡുകളും വന്നിട്ട് അധിക കാലമായിട്ടില്ല. | |||
ഇപ്രകാരം ഭൂമിശാസ്ത്രപരമായി ഏകാന്താവസ്തയിലും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലും ജാതി ജന്യമായ ഉച്ചനീചാവസ്ഥയിലും നെടുനിദ്രകൊണ്ടിരുന്ന ഈ കാർഷികമേഖലയിലേക്ക് അക്ഷരങ്ങളുടെ നെയ്‌വിളക്കുമായി ഒരു ശ്രീനാരായണ ഗുരുഭക്തൻ കടന്നുവന്നു. അദ്ദേഹത്തിന്റെ കാരുണ്യംകൊണ്ട് ഇവിടെ ഈ വിദ്യാലയം സ്ഥാപിതമായി. വടൂക്കരയിലെ ഗുരുവിജയം പ്രൈമറി സ്കൂളിന്റെ സ്‌ഥാപക മാനേജരായിരുന്നു മൂത്തേടത്തു എം ആർ കോന്നി അവർകൾ. അദ്ദേഹം 1927 ൽ സ്ഥാപിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ മൂത്തേടത്തു പാറൻ മകൻ രാമൻ മാസ്റ്ററായിരുന്നു. സമൂഹത്തിലെ പല ഉന്നതസ്ഥാനങ്ങളും വഹിക്കുന്ന പല പ്രമുഖ വ്യക്തികളും ഈ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തിട്ടുള്ളത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 76: | വരി 80: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
{{Slippymap|lat=10.498950727685102|lon= 76.1983766254056|zoom=18|width=800|height=400|marker=yes}} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തൃശൂർ റയിൽവെ സ്റ്റേഷനിൽനിന്നും 3 കി മി ബസ്സ് / ഓട്ടോ മാർഗം എത്താം. | |||
* തൃശൂർ മുൻസിപ്പൽ സ്റ്റാന്റീനിൽനിന്നും 3 കി മി ബസ്സ് / ഓട്ടോ മാർഗം എത്താം. | |||
* കൂർക്കഞ്ചേരിയിൽനിന്നും ഒന്നര കി മി - ഓട്ടോ മാർഗ്ഗം എത്താം. | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
20:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ വടൂക്കര എന്ന സ്ഥലത്തുള്ള ഏറ്റവും പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ്
എ. എൽ. പി. എസ്. ഗുരുവിജയം വടൂക്കര | |
---|---|
വിലാസം | |
വടൂക്കര വടൂക്കര , വടൂക്കര പി.ഒ. , 680007 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04872449905 |
ഇമെയിൽ | alpsguruvijayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22641 (സമേതം) |
യുഡൈസ് കോഡ് | 32071802401 |
വിക്കിഡാറ്റ | Q64088921 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 40 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബെറ്റി മൈക്കിൾ വി |
പി.ടി.എ. പ്രസിഡണ്ട് | aalees |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല മോഹൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശൂർ നഗരസഭാ ആസ്ഥാനത്തുനിന്ന് 4 കി മി തെക്ക് കൂർക്കഞ്ചേരി സെന്ററിൽ നിന്ന് 2 കി മി പടിഞ്ഞാറുമാറി റയിൽവേ ക്രോസ് കടന്ന് വടൂക്കര ഗുരുവിജയം സ്കൂൾ അങ്കണത്തിലെത്താം.
ഒരു അർദ്ധദ്വീപായ വടൂക്കര ഗ്രാമത്തിന് പുറംലോകവുമായി സമ്പർക്കം പുലർത്തനുള്ള ഏക വാഹനഗതാഗതമാർഗ്ഗം ആദ്യകാലത്ത് വടൂക്കര റയിൽവേ ലെവൽ ക്രോസ്സ് മാത്രമായിരുന്നു.കിഴക്കരികിൽ തീവണ്ടിപ്പാതയും തെക്കും വടക്കും പടിഞ്ഞാറും മാസങ്ങളോളം നിലനിൽക്കുന്ന ജലാശയങ്ങളും തെക്കും വടക്കും പ്രദേശങ്ങളായ അരണാട്ടുകരയേയും നെടുപുഴയേയും കൂട്ടിയിണക്കുന്ന പാലങ്ങളും റോഡുകളും വന്നിട്ട് അധിക കാലമായിട്ടില്ല.
ഇപ്രകാരം ഭൂമിശാസ്ത്രപരമായി ഏകാന്താവസ്തയിലും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലും ജാതി ജന്യമായ ഉച്ചനീചാവസ്ഥയിലും നെടുനിദ്രകൊണ്ടിരുന്ന ഈ കാർഷികമേഖലയിലേക്ക് അക്ഷരങ്ങളുടെ നെയ്‌വിളക്കുമായി ഒരു ശ്രീനാരായണ ഗുരുഭക്തൻ കടന്നുവന്നു. അദ്ദേഹത്തിന്റെ കാരുണ്യംകൊണ്ട് ഇവിടെ ഈ വിദ്യാലയം സ്ഥാപിതമായി. വടൂക്കരയിലെ ഗുരുവിജയം പ്രൈമറി സ്കൂളിന്റെ സ്‌ഥാപക മാനേജരായിരുന്നു മൂത്തേടത്തു എം ആർ കോന്നി അവർകൾ. അദ്ദേഹം 1927 ൽ സ്ഥാപിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ മൂത്തേടത്തു പാറൻ മകൻ രാമൻ മാസ്റ്ററായിരുന്നു. സമൂഹത്തിലെ പല ഉന്നതസ്ഥാനങ്ങളും വഹിക്കുന്ന പല പ്രമുഖ വ്യക്തികളും ഈ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തിട്ടുള്ളത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ റയിൽവെ സ്റ്റേഷനിൽനിന്നും 3 കി മി ബസ്സ് / ഓട്ടോ മാർഗം എത്താം.
- തൃശൂർ മുൻസിപ്പൽ സ്റ്റാന്റീനിൽനിന്നും 3 കി മി ബസ്സ് / ഓട്ടോ മാർഗം എത്താം.
- കൂർക്കഞ്ചേരിയിൽനിന്നും ഒന്നര കി മി - ഓട്ടോ മാർഗ്ഗം എത്താം.