"സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
24352 (സംവാദം | സംഭാവനകൾ)
name of pta president,name of mpta president
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കാണിപ്പയ്യൂർ  
|സ്ഥലപ്പേര്=കാണിപ്പയ്യൂർ  
വരി 17: വരി 17:
|സ്കൂൾ ഫോൺ=04885 222230
|സ്കൂൾ ഫോൺ=04885 222230
|സ്കൂൾ ഇമെയിൽ=stmmcups@gmail.com
|സ്കൂൾ ഇമെയിൽ=stmmcups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=stmmcups@gmail.com
|ഉപജില്ല=കുന്നംകുളം
|ഉപജില്ല=കുന്നംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നംകുളം  മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നംകുളം  മുനിസിപ്പാലിറ്റി
വരി 34: വരി 34:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=338
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=98
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=338
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ഷൈജി ശാമു സി  
|പ്രധാന അദ്ധ്യാപിക=ഷൈജി ശാമു സി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുരളീധരൻ പി കെ  
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ കെ
|സ്കൂൾ ചിത്രം=24352-stmmcupskpr.jpg
|സ്കൂൾ ചിത്രം=24352-stmmcupskpr.jpg
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം വിദ്യാഭ്യാസഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ ആണ് സെന്റ്  എം  എം  സി യു പി സ്കൂൾ കാണിപ്പയ്യൂർ.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==






==
മലങ്കര ഓർത്തഡോക്സ് സഭയിലെ സന്യാസിനി സമൂഹമായ സെൻറ് മേരി മഗ്ദലിന കോൺവെൻറ് സിസ്റ്റേഴ്സ് നടത്തിവരുന്ന ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജർ Rev. കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പ ആയിരുന്നു. ഇപ്പോൾ ഈ സ്ക്കൂളിൻറെ മാനേജർ  Rev.മദർ സുപ്പീരിയർ  ലുദിയ  ..സി.സി ആണ്.  
തൃശൂർ ജില്ലയിൽ  തലപ്പിള്ളി താലൂക്കിൽ കാണിപ്പയ്യൂർ പ്രദേശത്താണ് അടുപ്പുട്ടി എന്ന ഗ്രാമം.കുന്നംകുളം പട്ടണത്തിൽനിന്നു ഒരു കിലോമീറ്റെര കിഴക്കായി ഒരു കുന്നിനു  മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
കാക്കശ്ശേരി ജോസെഫ് കോര എപ്പിസ്കോപ്പയുടെ ഉടമസ്ഥതയി    ഉണ്ടായിരുന്ന സ്ഥലം മലങ്കര ഓർത്തഡോക്സ് സഭയിലെ സന്യാസിനി സമൂഹമായ സെൻറ് മേരി മഗ്ദലിന കോൺവെൻറ് സിസ്റ്റേഴ്സിന് ദാനം ചെയ്തു.ഈ സ്ഥലത്ത് 1975ൽ മാര സേവേറിയോസ്‌ മെമ്മോറിയ  നേഴ്സറി സ്കൂ  ആരംഭിച്ചു. തുടർന്ന് ഒരു യു.പി സ്കൂൾ  സ്ഥാപിക്കുന്നതിന്  നാട്ടുകാരിൽനിന്ന് സമ്മർദ്ദം ഉണ്ടായി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചു. ഈ സ്ഥാപനത്തിൻറെ ഉത്തമ സുഹൃത്തും അന്നത്തെ ഭക്ഷ്യ മന്ത്രിയും ആയിരുന്ന ശ്രീ.ഇ.ജോൺ ജേക്കബിൻറെ സഹായ സഹകരണത്തോടെ ഒരു യു.പി.സ്ക്കൂൾ അനുവദിച്ചുകിട്ടുകയും 1976 ജൂണ  മാസത്തി  മന്ത്രി. ശ്രീ.ഇ.ജോൺ ജേക്കബ് തന്നെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഓർത്തഡോൿസ്‌ സഭയിലെ ഇപ്പോഴത്തെ പരമാധ്യക്ഷൻ H.H മോറാന മാര ബസ്സേലിയോസ് പൌലോസ് ദ്വിതിയന കാതോലിക്ക ബാവയും,അഭിവന്ദ്യ യുഹാനോന മാര സേവേറിയോസ്‌ തിരുമേനിയും ബഹു.കാക്കശ്ശേരി ജോസെഫ് കോര എപ്പിസ്കോപ്പയും ഈ വിദ്യാലയത്തിൻറെ ആരംഭത്തിനു വളരെ അധികം ശ്രമിച്ചവരാണ്.
   
        ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജര Rev. കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പ ആയിരുന്നു. ഇപ്പോൾ ഈ സ്ക്കൂളിൻറെ മാനേജര Rev.മദർ സുപീരിയര ബർബാറ ഒ.സി.സി.ആണ്.
ഇപ്പോൾ ഈ  വിദ്യാലയത്തി പതിനേഴ് ടിവിഷനിലായി 690 കുട്ടികളും 23 അധ്യാപകരും ഉണ്ട്==
.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുന്നംകുളം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്  സെന്റ് എം എം സി യു പി സ്‌കൂൾ .ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഭൗതികസൗകര്യങ്ങൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക്  ഊന്നൽ നൽകിയിട്ടുള്ളതാണ് .
<nowiki>*</nowiki>പ്രൊജക്ടർ സംവിധാനങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ
<nowiki>*</nowiki>കമ്പ്യൂട്ടർ റൂം
<nowiki>*</nowiki>ലൈബ്രറി
<nowiki>*</nowiki>കളിസ്ഥലം
<nowiki>*</nowiki>കുട്ടികളുടെ പാർക്ക്
<nowiki>*</nowiki>പൂന്തോട്ടം  
<nowiki>*</nowiki>ജൈവ വൈവിധ്യ ഉദ്യാനം
<nowiki>*</nowiki>പച്ചക്കറിത്തോട്ടം
<nowiki>*</nowiki>പാചകശാല
<nowiki>*</nowiki>സ്കൂളിന്റെ യൂട്യൂബ് ചാനൽ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* സ്കൗട്ട് 
* എൻ.സി.സി.
* ഗൈഡ്‌സ്
* പ്രതിഭ ക്ലാസ് (മുനിസിപ്പൽ തലം )
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
{{Slippymap|lat=10.64795|lon=76.08054|zoom=18|width=800|height=400|marker=yes}}