"നെല്ലാച്ചേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|NELLACHERI LP SCHOOL}}
{{prettyurl|NELLACHERI LP SCHOOL}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= നെല്ലാച്ചേരി
|സ്ഥലപ്പേര്=നെല്ലാച്ചേരി
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16234
|സ്കൂൾ കോഡ്=16234
| സ്ഥാപിതവർഷം= 1920
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ഒഞ്ചിയം-പി.ഒ, <br/>ചോമ്പാല-വഴി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673 308
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 0496 2202884 (PP)
|യുഡൈസ് കോഡ്=32041300407
| സ്കൂൾ ഇമെയിൽ=nellacherilps@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=www.XXXXXX.com
|സ്ഥാപിതമാസം=
| ഉപ ജില്ല= ചോമ്പാല
|സ്ഥാപിതവർഷം=1920
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഒഞ്ചിയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673308
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=school.nellacherilp@gmail.com
| ആൺകുട്ടികളുടെ എണ്ണം= 26
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 38
|ഉപജില്ല=ചോമ്പാല
| വിദ്യാർത്ഥികളുടെ എണ്ണം= 64
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5
|വാർഡ്=17
| പ്രധാന അദ്ധ്യാപകൻ= ബാബു കുഞ്ഞിപ്പറമ്പത്ത്   
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=സന്തോഷ്‌കുമാർ.ടി
|നിയമസഭാമണ്ഡലം=വടകര
| സ്കൂൾ ചിത്രം=16234_nellacheri lps.png |
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സക്കറിയ കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി രജീഷ്
|സ്കൂൾ ചിത്രം=16234-school foto.png
|size=350px
|caption=
|ലോഗോ=NLPS 2.png
|logo_size=50px
}}
}}
................................
ഏറാമല പഞ്ചായത്തിലെ നെല്ലാച്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നെല്ലാച്ചേരി എൽ പി സ്കൂൾ
== ചരിത്രം ==
==ചരിത്രം==
== ഭൗതികസൗകര്യങ്ങൾ ==
പൂത്തുലഞ്ഞു നിൽക്കുന്ന വിശാലമായ നെൽപ്പാടം, ഉപ്പുവെള്ളം കയറുന്ന ഏരിയ - നെല്ലാച്ചേരി. പൂഴി മണലടിഞ്ഞ വിശാലമായ മണപ്പുറം, ഒരു ഭാഗത്ത് ഒഞ്ചിയം കോവിലകം, മറുഭാഗത്ത് തട്ടോളി, കുന്നുമ്മൽ കരപ്രമാണികളുടെ കരകളായ തട്ടോളിക്കരയും കുന്നുമ്മക്കരയും. കാറ്റാടി മരങ്ങൾ നൃത്തം വെക്കുന്ന കാറ്റാടിക്കുന്നും മലമൽക്കുന്നും പടയോട്ടം നടന്നുവെന്നതിന് തെളിവായി പടവെട്ടിക്കണ്ടിയും. പിന്നീട് ചരിത്രത്തെ തിരുത്തിക്കുറിച്ച ഒഞ്ചിയവും.ആ ചരിത്ര ഭൂമിയിൽ ഒരു ദേശത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക സാമൂഹിക ഘടനയെത്തന്നെ മാറ്റിമറിച്ച ഒരു കൊച്ചു വിദ്യാലയം. അറിവിനെ പടവാളാക്കിയ ഒരു സമൂഹത്തിന്റെ തിരുഹൃദയം പോലെ തുടിച്ചു കൊണ്ടിരിക്കുന്ന നെല്ലാച്ചേരി എൽ പി സ്കൂൾ. അനാചാരങ്ങളും ജാതീയതയും ജന്മിത്വവും വീർപ്പുമുട്ടിച്ച ഒരു പ്രദേശം. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സാവധാനം ഉണർന്നു വന്നു അടിയാളരുടെ ആ ഉണർവിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് താമരക്കുളത്ത് കുനിയിൽ കട്ട കൊണ്ടുണ്ടാക്കിയ രണ്ട് മുറിയും ഒരു ചെറിയ വരാന്തയുമുള്ള എഴുത്തു പള്ളിക്കൂടം. അതിനു മുമ്പ് ആയടവൻകണ്ടിയിൽ ഈ പള്ളിക്കൂടം പ്രവർത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ചെട്ട്യാം വീട് സ്കൂളെന്നും ഈ സ്കൂളിനെ മുൻ കാലത്ത് അറിയപ്പെട്ടിരുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# രാമൻ ഗുരുക്കൾ
# കെ.കുഞ്ഞിരാമക്കുറുപ്പ് (സ്വാതന്ത്ര്യ സമര സേനാനി)
# കൃഷ്ണക്കുറുപ്പ്
# ബാലകൃഷ്ണക്കുറുപ്പ്
# കമല ടീച്ചർ
# വസന്ത കുമാരി
# ആണ്ടി മാസ്റ്റർ
# ജാനകി ടീച്ചർ
# രോഹിണി ടീച്ചർ


== നേട്ടങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
ഹൈടെക് ക്ലാസ് മുറി,കമ്പ്യൂട്ടർലാബ്,പാർക്ക്,പൂന്തോട്ടം,മാലിന്യ സംസ്കരണം,കിണർ,വാട്ടർ പ്യൂരിഫയർ,അടുക്കള,ടോയ്ലറ്റ്,കുളിമുറി,തുടങ്ങി ഭൗതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
# സി.എച്ച്.അശോകൻ  (മുൻ NGO യൂനിയൻ സംസ്ഥാന സിക്രട്ടറി)
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
# സി.എം.രവീന്ദ്രൻ  ( മുഖ്യ മന്ത്രി ശ്രീ പിണറായിയുടെ പേർസണൽ സ്റ്റാഫ്)
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
# അനന്തൻ നമ്പ്യാർ (എക്സ്പോർട്ട് ബിസിനസ്‌മാൻ)
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
# ഡോ. നവാസ് എൻ.കെ
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
#
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
# ,
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
==വഴികാട്ടി==
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
{{#multimaps: 11.659725,75.571724 | width=800px | zoom=16 }}  
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
== മുൻ സാരഥികൾ==
| style="background: #ccf; text-align: center; font-size:99%;" |
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
|-
#രാമൻ ഗുരുക്കൾ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
#കെ.കുഞ്ഞിരാമക്കുറുപ്പ് (സ്വാതന്ത്ര്യ സമര സേനാനി)
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
#കൃഷ്ണക്കുറുപ്പ്
#ബാലകൃഷ്ണക്കുറുപ്പ്
#കമല ടീച്ചർ
#വസന്ത കുമാരി
#ആണ്ടി മാസ്റ്റർ
#ജാനകി ടീച്ചർ
#രോഹിണി ടീച്ചർ


* വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 9.48 കി.മി.  അകലം (വടകര-കണ്ണൂക്കര-നെല്ലാച്ചേരി(ഒഞ്ചിയം റോഡ്)).       
==നേട്ടങ്ങൾ==
|----
അക്കാദമിക തലത്തിൽ പരിമിതിക്കുള്ളിൽ വെച്ച് നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.


|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|}
#സി.എച്ച്.അശോകൻ  (മുൻ NGO യൂനിയൻ സംസ്ഥാന സിക്രട്ടറി)
#സി.എം.രവീന്ദ്രൻ  ( മുഖ്യ മന്ത്രി ശ്രീ പിണറായിയുടെ പേർസണൽ സ്റ്റാഫ്)
#അനന്തൻ നമ്പ്യാർ (എക്സ്പോർട്ട് ബിസിനസ്‌മാൻ)
#ഡോ. നവാസ് എൻ.കെ


<!--visbot verified-chils->
=വഴികാട്ടി=
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
*വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 9.48 കി.മി. അകലം (വടകര-കണ്ണൂക്കര-നെല്ലാച്ചേരി(ഒഞ്ചിയം റോഡ്)).
*ഓർക്കാട്ടേരിയിൽ നിന്ന് കുന്നുമ്മക്കര റോഡ് വഴി എടവനക്കണ്ടി അമ്പലത്തിനു മുന്നിലെ കനാൽ റോഡിൽ നിന്ന് 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു
----
{{Slippymap|lat=11.665885708331285|lon= 75.58034976948218|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/നെല്ലാച്ചേരി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്