"എൽ പി എസ് വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു അന്താരാഷ്ട്ര വിമാനത്താവളത്തിനും വള്ളക്കടവ് ജുമാ മസ്ജിദിനും അടുത്തായി തീരപ്രദേശത്തു   1976 ൽ വള്ളക്കടവ് എൽ. പി. എസ് സ്ഥാപിതമായി.{{Infobox School
<br />
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
{{prettyurl| LPS Vallakadavu}}
|റവന്യൂ ജില്ല=തിരുവനന്തപുരം
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
|സ്കൂൾ കോഡ്=43321
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|എച്ച് എസ് എസ് കോഡ്=
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വി എച്ച് എസ് എസ് കോഡ്=
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിക്കിഡാറ്റ ക്യു ഐഡി=Q64037358
{{Infobox School
|യുഡൈസ് കോഡ്=32141000128
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം= വള്ളക്കടവ് എൽ. പി. എസ് ,വള്ളക്കടവ്
|പോസ്റ്റോഫീസ്=വള്ളക്കടവ്
|പിൻ കോഡ്=695008
|സ്കൂൾ ഫോൺ=0471 2501525
|സ്കൂൾ ഇമെയിൽ=vallakkadavulps2016@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=88
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=തിരുവനന്തപുരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=English
|ആൺകുട്ടികളുടെ എണ്ണം 1-10=116
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=196
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വാഹിദ  ബീവി. എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സദ്ധാം
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ
|സ്കൂൾ ചിത്രം=IMG-20220203-WA0012.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
== '''ചരിത്രം''' ==
| റവന്യൂ ജില്ല=തിരുവനന്തപുരം
<big>തിരുവനന്തപുരം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തു തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് വള്ളക്കടവ്. മുസ്ലിങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്. അതിനാൽ  10 വയസ്സിനു ശേഷം പെൺകുട്ടികളെ പഠിപ്പിക്കുന്ന പതിവില്ലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു എം .കെ .അസീസ് സാഹിബിന്റെയും ജമാഅത് ഭാരവാഹികളുടെയും ശ്രമഫലമായി സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് സ്ഥാപിതമായത് .</big> <big>[[എൽ പി എസ് വള്ളക്കടവ്/ചരിത്രം|തുടർന്ന് വായിക്കുക .....]]</big>
| സ്കൂൾ കോഡ്= 43321
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1976
| സ്കൂൾ വിലാസം= എൽ പി എസ് വള്ളക്കടവ്,  വള്ളക്കടവ്പി .ഒ  , തിരുവനന്തപുരം
| പിൻ കോഡ്= 695008
| സ്കൂൾ ഫോൺ= 04712501525
| സ്കൂൾ ഇമെയിൽ= vallakkadavulps2016@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തിരുവനന്തപുരം നോർത്ത്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
‌| ഭരണം വിഭാഗം= പൊതു വിദ്യാലയം
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 112
| പെൺകുട്ടികളുടെ എണ്ണം=66
| വിദ്യാർത്ഥികളുടെ എണ്ണം= 178
| അദ്ധ്യാപകരുടെ എണ്ണം= 09
| പ്രധാന അദ്ധ്യാപകൻ = റഷീദ.എം
| പി.ടി.. പ്രസിഡണ്ട്= Sudheer. E
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=43321 1.jpg  ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ഭൗതികസൗകര്യങ്ങൾ''' ==
 
   
 
പ്രകൃതിയോട് ഇണങ്ങിയുള്ള പഠനം സാധ്യമാകുന്ന രീതിയിലുള്ള വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിനു ചുറ്റു മതിലുണ്ട്. കുടിവെള്ളത്തിനായി പൊതുവിതരണ പൈപ്പും, വാട്ടർ പ്യുരിഫയറും സ്‌ഥാപിച്ചിടുണ്ട്. കുട്ടികളുടെ അനുപാതത്തിനനുസരിച്ചു  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനലും ടോയ്‌ലെറ്റും ഉണ്ട്. എല്ലാ ക്ലാസുകളിലും വൈദ്യുതി സൗകര്യം (ഫാനും ലൈറ്റും) ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്, ബഞ്ച്, മേശ, കസേര, ബ്ലാക്ക് ബോർഡ്  എന്നിവയുണ്ട്. വിവര സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനായി ലാപ് ടോപുകളും പ്രൊജെക്ടറുകളുമുണ്ട്  .വായന പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്കൂൾ ,ക്ലാസ് ലൈബ്രറികൾ ഉണ്ട്.  
== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വളളക്കടവ് എൽ.പി.എസ്.
ആമുഖം
തിരുവനന്തപുരം കോർപ്പറേ‍ഷന്റെ പരിധിയിലാണ് ഈ സ്കൂൾ വരുന്നത്.
വള്ളക്കടവ് വാർഡിൽ കിഴക്കു പടി‍ഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന
വള്ളക്കടവ് ജമാഅത്ത് പള്ളിയുടെ അടുത്താണ് ഈ സ്കൂളിന്റെ സ്ഥാനം.
സ്കൂളിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന കുട്ടികളാണ്
ഇവിടെ പഠിക്കാനായി എത്തുന്നത്.
 
ചരിത്രം
വിദ്യാഭ്യാസ – സാമൂഹ്യ – സാമ്പത്തിക മേഖലകളിൽ പിന്നോക്കാ
വസ്ഥയിലുള്ള ജനങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്,
മുസ്ലിം സമുദായത്തിൽപെട്ട അംഗങ്ങളാണ് കൂടുതലും ഈ പ്രദേശത്ത്
താമസിച്ചിരുന്നത്. അതിനാൽ പെൺകുട്ടികളെ 10 വയസിനു ശേഷം
സ്കൂളിലേക്ക് അയയ്ക്കുന്ന സമ്പ്രദായം നിലവിലില്ലായിരുന്നു. ഈ
അവസരത്തിൽ ശ്രീമാൻ എം.കെ.അസീസ് സാഹിബിന്റെയും ജമഅത്ത്
ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ. സി.എച്ച്.മുഹമ്മദ്കോയ സാഹിബ്
വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ ഈ സ്കൂൾ സ്ഥാപിതമായി.
      01.06.1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ മാനേജരായി
വള്ളക്കടവ് എ.കെ.അസീസ് നഗറിലെ ഐക്യഭവനിൽ താമസക്കാരനായ
അസീസ് സാഹിബ് അവർകളും ഹെഡ്മിസ്ട്രസ്സായി നബീസത്ത് ബീവിയും
ചുമതലയേറ്റു.
    ഒന്നാം ക്ലാസിൽ 6 ഡിവിഷനിലായി 249 കുട്ടികളും 6 പ്രൈമറി അദ്ധ്യാപിക
മാരേയും ഒരൂ അറബി അദ്ധ്യാപകനേയും ചേർത്ത് 7 അദ്ധ്യാപകർ ചുമതലയേറ്റു.
1979-1980 കാലഘട്ടത്തിൽ സ്കൂളിനോട് ചേർന്ന് വി.എം.ജെ യു.പി.എസ്സും
കൂടി ആരംഭിച്ചു. ഈ മാനേജുമെന്റിന്റെ കീഴിൽ തന്നെ 1984
കാലഘട്ടമായപ്പോഴേക്കും ഹൈസ്കൂളും തുടർന്ന് 1993 ൽ വൊക്കേഷണൽ
ഹയർ സെക്കന്ററിയും പ്രവർത്തനം ആരംഭിച്ചു.
    1978-79 ൽ 19 ഡിവിഷനുകളിലായി 874 കുട്ടികളും 19 പ്രൈമറി
അദ്ധ്യാപകരും 3 അറബി അദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു.  നോർത്ത്
സബ് ജില്ലയിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൽ പഠിച്ചിരുന്ന
വിദ്യാലയമാരുന്നു വള്ളക്കടവ് എൽ.പി.എസ്സ്.  1989 കാലഘട്ടമായ
പ്പോഴേക്കും ഇരുപത് ഡിവിഷനായി കുറഞ്ഞു. ക്രമേണ ഡിവിഷനുകളുടെ
എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. അന്താരാഷ്ട വിമാനത്താവളത്തിന്റെ
വികസനത്തോടനുബന്ധിച്ച് സ്ഥലമെടുപ്പിന്റെ ഭാഗമായി ഈ പ്രദേശത്തെ
ആളുകളെ കുടിയൊഴിപ്പിക്കുകയും ധാരാളം ആളുകൽ ഈ പ്രദേശത്തു നിന്നും
താമസം മാറി പോവുകയും ചെയ്തു. 2005-2006 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം
ഒന്നാം ക്ലാസ് കൂടി ആരഭിച്ചു. വള്ളക്കടവ് സ്വദേശിയാണ് ഇപ്പോഴത്തെ
മാനേജർ.
  പ്രഥമാധ്യാപികയായ ശ്രീമതി. റഷീദ.എം  ഉൾപ്പെടെ 9 അദ്ധ്യാപകരും 156
വിദ്യാർഥികളും ഇപ്പോൾ നിലവിലുണ്ട്
 
== ഭൗതികസൗകര്യങ്ങൾ ==
സ്ക്കൂളിനു ചുറ്റു മതിലുണ്ട്. വിശാലമായ കളിസ്ഥലമുണ്ട്.
    കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും)ഉണ്ട്.
    എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ഉപകരണങ്ങൾ ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ബുൾ ബുൾ
*  ബുൾ ബുൾ
2010-11 അധ്യയനവർഷം മുതൽ പെൺകുട്ടികൾക്കായുള്ള  ബുൾ ബുൾ പ്രവർത്തനം ആരംഭിച്ചു.ഇതിൽ 12 കുട്ടികൾ സജീവ പ്രവർത്തകരാണ്.ഇവർക്ക് പ്രത്യേക യൂണിഫോമുണ്ട്.
2010-11 അധ്യയനവർഷം മുതൽ പെൺകുട്ടികൾക്കായുള്ള  ബുൾ ബുൾ പ്രവർത്തനം ആരംഭിച്ചു.ഇതിൽ എല്ലാ വർഷങ്ങളിലും കുട്ടികൾ സജീവ പ്രവർത്തകരാകാറുണ്ട് .ഇവർക്ക് പ്രത്യേക യൂണിഫോമുണ്ട്. ഓരോ അധ്യയനവർഷവും മ്യൂസിയത്തിൽ വച്ചു നടത്താറുള്ള ബുൾ ബുൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.
സ്കൂൾ പ്രവർത്തനങ്ങളിൽ ഇവർ ചുമതലകൾ നിർവഹിക്കാറുണ്ട്.ഓരോ അധ്യയനവർഷവും മ്യൂസിയത്തിൽ വച്ചു നടത്താറുള്ള ബുൾ ബുൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.വെള്ളിയാഴ്ച ഒരു ദിവസം കുട്ടികൾ ബുൾ ബുൾ യൂണിഫോമിൽ വരുകയും അവർക്ക് വേണ്ട ക്ലാസ് ടീച്ചർ നൽകുകയും ചെയ്യുന്നു.


* ഇംഗ്ലീഷ് പ്രവർത്തനങ്ങൾ
* ഇംഗ്ലീഷ് പ്രവർത്തനങ്ങൾ
ക്ലാസ് റൂം  പ്രവർത്തനങ്ങളിൽ കൊറിയോഗ്രാഫി,കഥകൾ,പാട്ടുകൾ,സ്കിറ്റുകൾ,സംഭാഷണങ്ങൾ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളിൽ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷിൽ തന്നെ നടത്തുന്നു.
ക്ലാസ് റൂം  പ്രവർത്തനങ്ങളിൽ കൊറിയോഗ്രാഫി,കഥകൾ,പാട്ടുകൾ,സ്കിറ്റുകൾ,സംഭാഷണങ്ങൾ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളിൽ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷിൽ തന്നെ നടത്തുന്നു.
*
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 102: വരി 75:
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
മാനേജർ - ശ്രീ.സൈഫുദ്ദീൻ ഹാജി - വള്ളക്കടവ്
മാനേജർ - ശ്രീ.സൈഫുദ്ദീൻ ഹാജി - വള്ളക്കടവ്


== മുൻ സാരഥികൾ ==  
== '''മുൻ സാരഥികൾ''' ==
.നബീസത്ത് ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1976 to 30-05-1998)
    .എം.ഐഷാ ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1998 to 31-03-2000)
{| class="wikitable sortable mw-collapsible mw-collapsed"
    കെ.എച്ച്.ആമിനാമ്മാൾ ഹെഡ് മിസ്ട്രസ്സ് (01-04-2000  to 31-05-2004)
|+
 
! colspan="3" |ഹെഡ്മിസ്ട്രസ്
== പ്രശംസ ==
|-
 
!ക്രമ
==വഴികാട്ടി==
നമ്പർ
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
!പേര്
| style="background: #ccf; text-align: center; font-size:99%;" |
!കാലയളവ്
|-
|1
|നസീബത്ത് ബീവി
|1/06/1976 -30/05/1998
|-
|2
|എ എം ആയിഷാ ബീവി
|1/06/1998 -31/03/2000
|-
|3
|കെ എച് ആമിനാമ്മാൾ  
|01/04/2000 - 31/05/2004
|-
|4
|റഷീദ എം
|01/06/2004 - 31/05/2020
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|5
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|വാഹിദ ബീവി എ
|01/06/2020 -
|}


*
== '''അംഗീകാരങ്ങൾ''' ==


|}
=='''വഴികാട്ടി'''==
|}
* റോഡ് മാർഗം (ബസ്, ഓട്ടോ, മറ്റു വാഹനങ്ങൾ ) ---> ഈസ്റ്റ് ഫോർട്ട്  ---> വള്ളക്കടവ് ---> തൊപ്പിനകം(ഇടത് വശം ) ---> വള്ളക്കടവു ജുമാ മസ്ജിദിന്  ഇടതു വശം ---> വള്ളക്കടവ് എൽ .പി .എസ് .
{{#multimaps: 8.5267144,76.8795933  | zoom=18 }}
* ശംഘുമുഖം ഭാഗത്തു നിന്ന്  കിഴക്കോട്ട് മാറി ആഭ്യന്തര വിമാനത്താവളത്തിന് മുൻവശത്തുകൂടിയുള്ള പാതയിൽ വള്ളക്കടവ് ജുമാ മസ്ജിദിനോട് ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.


<!--visbot verified-chils->
{{Slippymap|lat= 8.5267144|lon=76.8795933 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എൽ_പി_എസ്_വള്ളക്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്