"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
35417 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 46: വരി 46:
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുലേഖ എ
|പ്രധാന അദ്ധ്യാപിക=വിദ്യ. വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സക്കീർ ഹുസൈൻ
|പി.ടി.എ. പ്രസിഡണ്ട്=രാധിക കൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹബീബ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീചിത്ര
|സ്കൂൾ ചിത്രം=35417 school1.jpg
|സ്കൂൾ ചിത്രം=35417-.jpeg
|size=350px
|size=350px
|caption=
|caption=
വരി 90: വരി 90:
* [[{{PAGENAME}} / ഭാഷാ ക്ളബ്ബ്|ഭാഷാ ക്ളബ്ബ്]]
* [[{{PAGENAME}} / ഭാഷാ ക്ളബ്ബ്|ഭാഷാ ക്ളബ്ബ്]]
* [[{{PAGENAME}} / എഴുത്തുകൂട്ടം|എഴുത്തുകൂട്ടം]]
* [[{{PAGENAME}} / എഴുത്തുകൂട്ടം|എഴുത്തുകൂട്ടം]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
വരി 117: വരി 117:

== നിലവിലെ സ്റ്റാഫ് ==
== നിലവിലെ സ്റ്റാഫ് ==
വിദ്യ. വി
സമീറ .ടി
ശ്രീഹരി സി.എച്ച്
അമ്മു എസ്. രാജശേഖരൻ
[[പ്രമാണം:35417 schoolHM.jpg|ലഘുചിത്രം|right|പ്രധാനാദ്ധ്യാപിക]]
[[പ്രമാണം:35417 schoolHM.jpg|ലഘുചിത്രം|right|പ്രധാനാദ്ധ്യാപിക]]
{| class="wikitable"
|-
! നമ്പർ !! അദ്ധ്യാപിക
|-
| 1 || സുലേഖ.എ
|-
| 2 || ലജ.സി.പിള്ള
|-
| 3 || കുമാരി ഗീത
|-
| 4 || വിദ്യ
|-
| 5 || ഹാനിത
|}
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* മികച്ച വിദ്യാലയത്തിനുള്ള താമ്രപത്രവും പുരസ്കാരവും
* മികച്ച വിദ്യാലയത്തിനുള്ള താമ്രപത്രവും പുരസ്കാരവും
വരി 170: വരി 163:
സ്കൂൾ മികവിൻ്റെ പാതകൾ താണ്ടുന്നതിൻ്റെ സൂചനയാണ് വ്യത്യസ്തവും ചിട്ടയുമുള്ള ചട്ടക്കൂട് തീർത്തൊരുക്കിയ സ്കൂൾ ബ്ളോഗ്. ബ്ലോഗിൻ്റെ അഡ്രസ്സ് http://chinganalloorlps.blogspot.com/ എന്നാണ്. സ്കൂളിൻ്റെ അദ്ധ്യായത്തിലെ ഓരോ താളും പകർത്തിയെഴുതുക എന്നതാണ് ബ്ലോഗിൻ്റെ ലക്ഷ്യം. പി.ടി.എയ്ക്കും സ്കൂളിനും പ്രത്യേകം പേജുകൾ ഉണ്ട്. സ്കൂൾ അറിയിപ്പുകൾക്കായി പ്രത്യേക പേജും ഉണ്ട്. സ്കൂളിനെ കോണ്ടാക്ട് ചെയ്യാൻ ഒരു കോണ്ടാക്റ്റ് ഫോമും ഇതിൽ ലഭ്യമാണ്. ഈ ബ്ലോഗിൻ്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ പി.ടി.എ അംഗങ്ങൾക്കും ഇതിൽ എഴുതാൻ സൗകര്യം ഉണ്ട് എന്നതാണ്. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അവരവരുടെ സർഗ്ഗശേഷി പാഴാകാതെ കാത്തു സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും ഉതകുന്ന ഒരു വേദിയാണ് ഈ ബ്ലോഗ്. ഇനിയും കൂടുതൽ മെച്ചപ്പെടുത്തൽ പി.ടി.എ നടത്തിക്കൊണ്ടിരിക്കുകയാണ്.

==വഴികാട്ടി==
==വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ഹൈവേയിൽ നിന്ന് 300മി പടിഞ്ഞാറു മാറി കാർത്തികപ്പള്ളി-മുതുകുളം റോഡിൽ എൻ ടി പി സി ജംഗ്ഷന് സമീപം വന്ദിക്കപ്പള്ളയിലേക്ക് തിരിയുന്ന റോഡിന്റെ പടിഞ്ഞാറു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
----
|-
{{Slippymap|lat=9.2387025|lon=76.4549337|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽനിന്നും ഉദ്ദേശം 5.2 കി.മി അകലം.
==അവലംബം==
|----
<references />
* ഹരിപ്പാട് ഭാഗത്ത് നിന്നും ഹൈവേ വഴി വരുന്നവർ കായംകുളത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസിൽ കയറി കാഞ്ഞൂർ ക്ഷേത്രം സ്റ്റോപ്പിലിറങ്ങി സ്വല്പം മുന്നോട്ട് നടന്നാൽ റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്ത് കിഴക്ക്-പടിഞ്ഞാറായി കിടക്കുന്ന എൻ.റ്റി.പി.സി റോഡ് വഴി പടിഞ്ഞാറോട്ട് സഞ്ചരിച്ച് എൻ.റ്റി.പി.സി. ജംഗ്ഷനിൽ എത്തി അവിടെ നിന്നും തെക്കോട്ട് സ്വല്പം നടന്നാൽ റോഡിൻ്റെ പടിഞ്ഞാറ് വശത്ത് സ്കൂളിൽ എത്താം. ഹരിപ്പാടു ഭാഗത്ത് നിന്നും കാർത്തികപ്പള്ളി-മുതുകുളം റോഡ് വഴി വരുന്നവർ കായംകുളത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി അല്ലെങ്കിൽ പ്രൈവറ്റ് ബസിൽ കയറി എൻ.ടി.പി.സി ജംഗ്ഷനിലേക്ക് റ്റിക്കറ്റ് എടുക്കുക. ബസ്സിറങ്ങി മുന്നിൽ തൊട്ടടുത്തായി റോഡിനു വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
|----
* കായംകുളം ഭാഗത്ത് നിന്നും ഹൈവേ വഴി വരുന്നവർ ചേപ്പാട് ബസ് സ്റ്റോപ്പിലിറങ്ങി ഓട്ടോറിക്ഷ/ടാക്സി മാർഗ്ഗം പടിഞ്ഞാറോട്ടുള്ള റോഡ് വഴി വെട്ടിക്കുളങ്ങര ക്ഷേത്രത്തിനു മുൻവശത്തു കൂടി തുടർന്ന് ഇടതു ഭാഗത്തു കൂടി പടിഞ്ഞാറോട്ട് വന്ദികപ്പള്ളി ജംഗ്ഷനിലേക്ക് എത്തി, അവിടെ നിന്നും വലത്തോട്ട്/വടക്കോട്ട് തിരിഞ്ഞ് എൻ.ടി.പി.സി. ജംഗ്ഷൻ എത്തുന്നതിനു മുൻപെ മുതുകുളം-കാർത്തികപ്പള്ളി റോഡിൻ്റെ ഇടതു ഭാഗത്തായി റോഡിനു സമീപമുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. കായംകുളം ഭാഗത്ത് നിന്നും കാർത്തികപ്പള്ളി-മുതുകുളം റോഡ് വഴി വരുന്നവർ വന്ദികപ്പള്ളി ജംഗ്ഷൻ കഴിഞ്ഞ് വടക്കോട്ട് സഞ്ചരിച്ച് എൻ.റ്റി.പി.സി ജംഗ്ഷൻ എത്തുന്നതിനു മുൻപ് റോഡിൻ്റെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്താം.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.238826803554646, 76.45470678795392|zoom=15}}
"https://schoolwiki.in/ചിങ്ങനല്ലൂർ_എൽ.പി.എസ്._ചിങ്ങോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്