ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

1 മുതൽ 4 വരെ ക്ളാസുകളിൽ ശാസ്ത്ര പഠനത്തിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനും പഠനനേട്ടം ഉറപ്പാക്കുന്നതിനും പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി ശാസ്ത്രാന്തരീക്ഷം ഒരുക്കുന്നതിനായി തുടങ്ങിയതാണ് സയൻസ് ക്ളബ്ബ്. ഇതിൻ്റെ ചില പ്രവർത്തനങ്ങൾ താഴെ പറയുന്നു:

സൗരയൂഥം
  • 1 മുതൽ 4 വരെ പഠനത്തിനു സഹായകമായ, ശാസ്ത്രമൂലയിൽ ഉണ്ടായിരിക്കേണ്ട സാധനസാമഗ്രികളുടെ ലിസ്റ്റ് തയ്യാറാക്കലും അവയുടെ സജ്ജീകരണവും
  • പഠനയാത്രകൾ
  • ഐ.സി.ടി സാദ്ധ്യതയിലൂടെ ഗവേഷണാത്മക പ്രവർത്തനങ്ങൾ
  • ക്ളാസ് തലത്തിൽ ചെറു പരീക്ഷണങ്ങൾ നടത്തി നിരീക്ഷിക്കുകയും കണ്ടെത്തലുകൾ നടത്തുകയും CONCLUSION-കളിൽ എത്തിച്ചേരുകയും ചെയ്യുന്നു.
  • സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ ശാസ്ത്രപുസ്തകങ്ങളെ പരിചയപ്പെടൽ
  • നിരന്തര മൂല്യനിർണ്ണയം