ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി / ഭാഷാ ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളെ ഭാഷാപരമായി ഉന്നതിയിലെത്തിക്കുക എന്ന പ്രത്യേക ലക്ഷ്യം വെച്ച് കൊണ്ട് ഭാഷാ ക്ളബ്ബ് പ്രവർത്തിക്കുന്നു. ഇതിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടക്കുന്നു:

പത്രവായന
  • കുട്ടികളുടെ നിലവിലെ ഭാഷാ പരിജ്ഞാനം അളക്കുന്നതിനുള്ള പ്രീ ടെസ്റ്റ്
  • അക്ഷരം ഉറപ്പിക്കൽ
  • അടയാളം ഉറപ്പിക്കൽ
  • അക്ഷരക്കാർഡ് നൽകൽ
  • വാക്കുകൾ എഴുതിയ കാർഡ് നൽകൽ
  • വാക്കുകളുടെ നിർമ്മാണം
  • വാക്യങ്ങൾ നിർമ്മിക്കുക
  • ചിത്രം-അടിക്കുറിപ്പ് രചന
  • ചിത്രം-കഥ പറയൽ
  • ചിത്രം-കഥ എഴുതിക്കൽ
  • സ്കൂൾ ലൈബ്രറിയിൽ നിന്നും കഥാപുസ്തകം നൽകൽ
  • സ്കൂൾ അസംബ്ളിയിലെ പത്രവായന
  • മലയാളത്തിളക്കം പദ്ധതിയിലെ പാഠങ്ങൾ